തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വ​ഴു​ത​ക്കാ​ട്-​പ​ള്ളി​മു​ക്ക് റോ​ഡ് ത​ക​ർ​ന്നി​ട്ട് ഒ​രു​വ​ർ​ഷമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
പേ​രൂ​ർ​ക്ക​ട: വ​ഴു​ത​ക്കാ​ട് കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ന്‍റെ മു​ൻ​വ​ശം മു​ത​ൽ പ​ള്ളി​മു​ക്കു​വ​രെ​യു​ള്ള ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ റോ​ഡ് ത​ക​ർ​ന്നി​ട്ട് ഒ​രു​വ​ർ​ഷ​മാ​യി. അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ചി​ട്ടും ഒ​രു​വ​ർ​ഷം തി​ക​യു​ന്നു.

ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് പ​ണി ന​ട​ന്നു​വ​രു​ന്ന​ത്. പി​ഡ​ബ്ല്യു​ഡി റോ​ഡാ​ണ് ഇ​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​മു​ന്പ് പ​ണി ആ​രം​ഭി​ച്ചു​വെ​ങ്കി​ലും പ​ണി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. സ്കൂ​ൾ​കു​ട്ടി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണ്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കൊ​പ്പം പ​ണി​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന​തും ത​ക​ർ​ന്ന ഓ​ട​ക​ളും സ്ലാ​ബു​ക​ളു​മെ​ല്ലാം യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു. വ​ഴു​ത​ക്കാ​ട് ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​തി​നു കാ​ര​ണ​വും ഇ​തു​ത​ന്നെ. രാ​ത്രി​കാ​ല​ത്തു​ള്ള വാ​ഹ​ന​യാ​ത്ര​യാ​ണ് കൂ​ടു​ത​ൽ ദു​ഷ്ക​രം.

മി​ലി​റ്റ​റി ക്യാ​ന്പി​നു സ​മീ​പം ചി​ത്രാ​ന​ഗ​ർ വ​ഴി മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കു​ത്തി​യൊ​ഴു​കി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് സ്ഥി​രം സം​ഭ​വ​മാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ആ​ശു​പ​ത്രി​യും റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തു​ണ്ട്. റോ​ഡ്പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്പോ​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി വ​ള​രെ​വേ​ഗം പൂ​ർ​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പാ​ങ്ങോ​ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.




ക​ള​ക്ട​റേ​റ്റി​ലും വാ​ർ​ഡു​ക​ളി​ലും വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ
പേ​രൂ​ർ​ക്ക​ട: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ലും വി​വി​ധ വാ​ർ​ഡു​ക​ളി​ലും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ ......
വൈ​ദ്യു​തി മു​ട​ങ്ങും
കേ​ശ​വ​ദാ​സ​പു​രം ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന മ​ര​പ്പാ​ലം, ടി​കെ​ഡി റോ​ഡ്, മാ​ങ്കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ ......
ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ദീ​പ​സ​ന്ധ്യ​യും ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: മാ​ലി​ന്യ​ത്തി​ൽ നി​ന്ന് സ്വാ​ത​ന്ത്ര്യം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ലി​ന്യ മു​ക്ത കേ​ര​ളം പ​രി​പാ​ ......
നഗരസഭയിലെ പദ്ധതികൾക്കു സാങ്കേതികാനുമതി
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ 87 ശ​ത​മാ​നം പ​ദ്ധ​തി​ക​ൾ​ക്ക് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര ......
അംഗീകൃത ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കു ന​ഗ​ര​സ​ഭ​യു​ടെ ഓ​ണ​ക്കി​റ്റ്
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ അം​ഗീ​കൃ​ത ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​യ 1297 പേ​ർ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം.
......
താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ഡിപിഐ റ​ദ്ദ് ചെ​യ്തു
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ഗ​വ. യു​പി​എ​സി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം ന​ട​ത്തി​യ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ഡി​പി​ഐ റ​ദ്ദ് ചെ​യ്തു. പു​തു​താ​യ ......
ക​ട​ൽ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി
വി​ഴി​ഞ്ഞം: വീ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ട​ൽ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യി. എ​ങ്ങോ​ട്ടാ​ണ് പോ​യ​തെ​ന്നു അ​റി​യാ​തെ കു​ഴ​ങ്ങി അ​ധി​കൃ​ത​ർ. ക​ട​ലി ......
ഹാ​ൻ​ഡ്ബോ​ൾ ‍ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന്
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ഇ​ക്ബാ​ൽ ഹാ​ൻ​ഡ്ബോ​ൾ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല ഹാ​ൻ​ഡ്ബോ​ൾ ‍ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​ര ......
കു​ടും​ബ​സം​ഗ​മം ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​റ്റീ​രി​യ​ൽ​സ് മാ​നേ​ജ്മെ​ന്‍റ് (ഐ​ഐ​എം​എം) വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ശാ​സ്ത​മം​ഗ​ല​ത് ......
സ്ത്രീകളുടെ സംരക്ഷണത്തിനായി റോ​ട്ട​റി ക്ലബിന്‍റെ ‘അ​ഗ്നി​ക്ക​ണ്ണു​നീ​ർ’
തി​രു​വ​ന​ന്ത​പു​രം : റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​യും അ​വ​യെ എ​ങ്ങ​ ......
വീടുകളിൽ ആക്രിപെറുക്കാനെത്തി മോഷണം: പ്രതി പിടിയിൽ
തി​രു​വ​ന​ന്ത​പു​രം: പ​ക​ൽ സ​മ​യ​ത്ത് ആ​ക്രി പ​റ​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​റ​ങ്ങി ന​ട​ന്ന് വീ​ടു​ കുത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന മോ​ഷ്ടാ​വ് ......
റേ​ഷ​ൻ കാ​ർ​ഡ് ത​ർ​ക്കം: എ​ൽ​ഡി ക്ലാ​ർ​ക്കി​നെ മ​ർ​ദി​ച്ചു
കാ​ട്ടാ​ക്ക​ട : റേ​ഷ​ൻ കാ​ർ​ഡി​നെ ചൊ​ല്ലി​യു​ണ്ടാ‍​യ ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ചു. കാ​ട്ടാ​ക്ക​ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലെ വ​നി​താ എ​ൽ ......
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍
പാ​റ​ശാ​ല : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ത​ട്ടി കൊ​ണ്ട് പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്ന് പേ​രെ പാ​റ​ ......
അ​ട​ച്ചി​ട്ട വീ​ടി​ന​ക​ത്തു നിന്നും അ​ഞ്ചു​ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃതദേഹം ക​ണ്ടെ​ത്തി
ആ​ര്യ​നാ​ട് : അ​ട​ഞ്ഞു​കി​ട​ന്ന വീ​ടി​ന​ക​ത്ത് ജീവനൊടുക്കിയ നി​ല​യി​ൽ അ​ഞ്ചു​ദി​വ​സം പ​ഴ​ക്ക​മു​ള്ള മ​ധ്യ​വ​യ​സ്ക​ന്‍റെ അ​ഴു​കി​യ മൃതദേഹം ക​ണ്ടെ​ത്തി ......
കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം : ക്രി​സ്തു​ജ​യ​ന്തി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൂ​ർ​ദ്മാ​താ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ ......
ആ​ഴ്ച​ക​ളാ​യി പാ​ലി​ന്‍റെ പ​ണം ല​ഭി​ക്കാ​തെ ക്ഷീ​ര​ക​ർ​ഷ​ക​ർ
പാ​ലോ​ട്: അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണം ന​ട​ക്കു​ന്ന ന​ന്ദി​യോ​ട് ക്ഷീ​ര​സം​ഘ​ത്തി​ൽ ആ​ഴ്ച​ക​ളാ​യി ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന്‍റെ വി​ല ല​ഭി​ക്കാ​തെ ദ ......
മ​ത്സ്യത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു
ക​ഴ​ക്കൂ​ട്ടം: പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ള​ത്തി​ൽ നി​ന്നും ക​ട​ലി​ല​ക​പ്പെ​ട്ട് കാ​ണാ​താ​യ മ​ത്സ്യ തൊ​ഴി​ലാ​ ......
Nilambur
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
ത​ണു​ത്ത ഭൂ​മി​​ക്കായി ഓ​ട്ടോ​റ​ണ്‍ തു​ട​ങ്ങി
വി​ല​ക്കു​റ​വി​ന്‍റെ പെരുമയുമാ​യി ഗോ​ശ്രീ​പു​ര​ത്തെ മത്സ്യസ്റ്റാളുകൾ
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ
വാ​യി​ക്ക​മ്പ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്ര​മാ​കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.