തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കാ​ഴ്ച​പ​രി​മി​തി​യു​ള്ള​വ​ർ​ക്കാ​യി ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം
കൊ​ച്ചി: കാ​ഴ്ച പ​രി​മി​ത​രു​ടെ ക്രി​ക്ക​റ്റി​ലേ​ക്കു വ​നി​താ ക​ളി​ക്കാ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ബ്ലൈ​ൻ​ഡ് ഇ​ൻ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ന്‍റെ മാ​തൃ​ക​യു​ണ്ടാ​ക്കി ശി​ൽ​പ​ശാ​ല​യി​ൽ പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ല്കി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു തു​ട​ർ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ല്കും.

ലെ ​മെ​റീ​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന ശി​ല്​പ​ശാ​ല ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ തേ​ജ​സ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ബ്ലൈ​ൻ​ഡ് ഇ​ൻ ഇ​ന്ത്യ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ജ​നീ​ഷ് ഹെ​ൻ​ഡ്രി, ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ബ്ലൈ​ൻ​ഡ് ഇ​ൻ കേ​ര​ള പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. അ​നി​ൽ കു​മാ​ർ, ലേ ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ൽ എ​ച്ച്ആ​ർ ഡ​യ​റ​ക്ട​ർ സാം​സ​ണ്‍, എ​ച്ച്ആ​ർ മാ​നേ​ജ​ർ സു​ഗ​ന്ധി, കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലൈ​ൻ​ഡ് യൂ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലൈ​ൻ​ഡ് യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ​യും ലേ ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​വും ശി​ൽ​പ​ശാ​ല​യ്ക്കു​ണ്ടാ​യി​രു​ന്നു. കാ​ഴ്ച പ​രി​മി​തി​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ സ്പോ​ർ​ട്സി​ലൂ​ടെ ശാ​ക്തീ​ക​രി​ക്കാ​നാ​യി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ദി ​ബ്ലൈ​ൻ​ഡ് ഇ​ൻ കേ​ര​ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.




വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
വ​ള​യ​ൻ​ചി​റ​ങ്ങ​ര: മ​ന​യ​ത്തു​കു​ടി നാ​രാ​യ​ണ​ന്‍റെ മ​ക​ൻ സു​നി​ൽ​കു​മാ​ർ (42) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12നു ​വീ​ട്ടു​വ​ള​പ് ......
Nilambur
LATEST NEWS
കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ൽ പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്ക്
മും​ബൈ​യി​ൽ ന​ടു​റോ​ഡി​ൽ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
താ​ജ്മ​ഹ​ൽ ആ​യു​ധ​മാ​ക്കി വ​ർ​ഗീ​യ​ വി​ഭ​ജനത്തിന് സം​ഘ​പ​രി​വാ​ർ ശ്രമം: തോ​മ​സ് ഐ​സ​ക്
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ൺ: ശ്രീ​കാ​ന്ത് ഫൈ​ന​ലി​ൽ
ഭീ​തി​ വിതച്ച് കാ​ട്ടാ​ന​ക​ൾ; കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു
മഴ; ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; മിക്കയിടത്തും മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു
മ​ണി​മ​ല​യു​ടെ ഉ​ദ്യാ​ന​പാ​ല​ക​നെ​ത്തേ​ടി കേ​ന്ദ്ര​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​ന​ക്ക​ത്ത്
സ​ന്തോ​ഷി​ന്‍റെ ക​ര​നെ​ൽ​പാ​ട​ത്ത് സ​ന്തോ​ഷ​ത്തി​ന്‍റെ കൊ​യ്ത്തു​ത്സ​വം
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള : അ​ന​ന്തു​വി​നു ര​ണ്ടാം സ്വ​ർ​ണം, ജി​ല്ല​യു​ടെ അ​ഭി​മാ​നം ഉ​യ​ർ​ന്നു ‌‌
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.