കാ​​റി​​ടി​​ച്ച് ഗൃ​​ഹ​​നാ​​ഥ​​ന്‍ മ​​രി​​ച്ചു
Saturday, August 12, 2017 1:15 PM IST
അ​​മ്പ​​ല​​പ്പു​​ഴ: കാ​​റി​​ടി​​ച്ച് ഗൃ​​ഹ​​നാ​​ഥ​​ന്‍ മ​​രി​​ച്ചു.​​അ​​മ്പ​​ല​​പ്പു​​ഴ വ​​ട​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്പ​​താം വാ​​ര്‍ഡ് ക​​ഞ്ഞി​​പ്പാ​​ടം അ​​ശ്വ​​തി ഭ​​വ​​നി​​ല്‍ ടി.​​പി. പു​​രു​​ഷോ​​ത്ത​​മ​​ന്‍ (63) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍ച്ചെ 5.30 ഓ​​ടെ ദേ​​ശീ​​യ പാ​​ത​​യി​​ല്‍ വ​​ള​​ഞ്ഞ​​വ​​ഴി എ​​സ് എ​​ന്‍ ക​​വ​​ല​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പു​​ല​​ര്‍ച്ചെ ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ ഇ​​ദ്ദേ​​ഹ​​ത്തെ അ​​മ്പ​​ല​​പ്പു​​ഴ ഭാ​​ഗ​​ത്തേ​​ക്ക് പോ​​യ കാ​​ര്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലും പി​​ന്നീ​​ട് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഉ​​ച്ച​​യ്ക്ക് ര​​ണ്ടോ​​ടെ മ​​ര​​ണം സം​​ഭ​​വി​​ച്ചു. ഭാ​​ര്യ: മി​​നി. മ​​ക്ക​​ള്‍: മി​​ഥു​​ന്‍, അ​​ശ്വ​​തി. മ​​രു​​മ​​ക​​ന്‍: ഹ​​രീ​​ഷ്.