പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി
Saturday, August 12, 2017 1:41 PM IST
നീ​​ണ്ടൂ​​ർ: കേ​​ര​​ള ജ​​ന​​പ​​ക്ഷം നീ​​ണ്ടൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി ഇ​​ന്ന് മൂ​​ന്നി​​ന് നീ​​ണ്ടൂ​​ർ പ്രാ​​വ​​ട്ടം ജം​​ഗ്ഷ​​നു സ​​മീ​​പം സോ​​ൾ ഷെ​​യ​​ർ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കും.

അ​​തി​​ര​​ന്പു​​ഴ: കേ​​ര​​ള ജ​​ന​​പ​​ക്ഷം അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി ഇ​​ന്ന് അ​​ഞ്ചി​​ന് ഗാ​​ന്ധി​​ന​​ഗ​​ർ ഐ​​സി​​എ​​ച്ചി​​നു സ​​മീ​​പം സൂ​​ര്യാ ലോ​​ഡ്ജി​​ൽ ന​​ട​​ക്കും.