തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
ക​രു​നാ​ഗ​പ്പ​ള്ളി: യു​വ​തി​യാ​യ വീ​ട്ട​മ്മ വീ​ട്ടി​ൽ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ. പു​ത്ത​ൻ​തെ​രു​വ് ച​ക്കാ​ന്‍റെ​യ്യ​ത്ത് ജം​ഗ്ഷ​നു സ​മീ​പം പ്ലാ​വെ​ള്ള​യി​ൽ വീ​ട്ടി​ൽ റി​ട്ട. മി​ല​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ൻ ഷം​സു​ദി​ന്‍റെ​യും ലൈ​ല ബീ​വി​യു​ടെ​യും മ​ക​ൾ ഷ​ഹ​ന (36) ആ​ണ് കി​ട​പ്പ് മു​റി​യി​ൽ മ​ണ​ണ്ണെ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.40 ഓ​ടെ​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് അ​ൻ​സ​ർ ഗ​ൾ​ഫി​ൽ നി​ന്നു വ​ന്നി​ട്ട് കു​റ​ച്ച് കാ​ല​മെ ആ​യി​ട്ടു​ള്ളു. മ​ക്ക​ൾ: ഹ​സ​ന, ഹ​ഫി​സ്, ഹം​ദ. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു
ചടയമംഗലം: കൊല്ലം എആര്‍ ക്യാംപ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ചു. ചടയമംഗലം നീരാഞ്ജനത്തില്‍ ഉണ്ണികൃഷ്ണന്‍ (50) ആണ് കാറിടിച്ച് മരിച്ചത ......
അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കൊട്ടാരക്കര: കൊല്ലംപുനലൂര്‍ റെയില്‍വേ പാതയില്‍ മൈലം മുട്ടമ്പലം ഭാഗത്ത് അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറരയോടെയാണ് മ ......
അജ്ഞാത മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍
കൊട്ടാരക്കര : കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ അവശനിലയില്‍ കാണപ്പെട്ട 80 വയസ്സ് പ്രായം വരുന്ന അജ്ഞാതന്‍ നിര്യാതനായി. ഏകദേശം അഞ്ചര അടി പൊക്കവു ......
വാർഷികവും കുടുംബ സംഗമവും നടത്തി
കുളത്തൂപ്പുഴ: ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗം വാർഷികവും കുടുംബ സംഗമവും ആർ.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

മുസ്ലീം പളളിയിൽ സ്ത്രീകളെ കയറ്റണോ ......
കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനം
കൊട്ടാരക്കര: കരിക്കം വൈഎംസിഎ പ്രവർത്തനോദ്ഘാടനവും ചാരിറ്റി വിതരണവും നടന്നു. കുന്നത്തൂർ തഹസീൽദാർ ബി.അനിൽകുമാർ പ്രവർത്തനോദ്ഘാടനവും വൈ.എംസിഎ ദേശീയ നിർവാഹക ......
ഓട്ടിസം രോഗത്തെ സംബന്ധിച്ച ദേശീയ സെമിനാർ നാളെ
കൊല്ലം: പുത്തൂർ എസ്എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയൂർവേദിക് സ്റ്റഡീസ് ആന്റ് റിസേർച്ചിന്റെ ആഭിമുഖ്യത്തിൽ ഓട്ടിസം ഗണത്തിൽപ്പെട്ട രോഗങ്ങളെ സംബന്ധിച്ച ദേശീയ സ ......
ആർ.കൃഷ്ണസ്വാമി പത്രപ്രവർത്തക അവാർഡ് വി.എസ്. രാജേഷിന്
കൊല്ലം: കേരളശബ്ദം പത്രാധിപരായിരുന്ന ആർ കൃഷ്ണസ്വാമിയുടെ ഓർമയ്ക്കായി കേരളശബ്ദവും കൊല്ലം പ്രസ്ക്ലബും സംയുക്‌തമായി ഏർപ്പെടുത്തിയിട്ടുള്ള 14–ാമത് ആർ കൃഷ്ണസ ......
സുരക്ഷാ ക്ലബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നടത്തി
ചവറ: തേവലക്കര മുള്ളിക്കാല എസ്ഐഎൽഎൽപി സ്കൂളിൽ സുരക്ഷാ ക്ലബ്ബ് ഉദ്ഘാടനവും സുരക്ഷാ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

മദ്യം, മയക്കുമരുന്ന്, പുക ......
കമ്യൂണിറ്റി റെസ്ക്യൂ വോളണ്ടിയർ പദ്ധതി ആരംഭിച്ചു
തേവലക്കര: ദുരന്തമുഖങ്ങളിൽ ഏറ്റവും ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിവുള്ളവരാണ് നമ്മുടെ നാട്ടിലെ യുവാക്കൾ എന്ന് എൻ.വിജയൻ പിള്ള എംഎൽഎ അഭിപ്രായപ്പെട്ടു. ......
സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പതാക ഉയർത്തും
കൊല്ലം: ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ എട്ടിന് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ദേശീയ പതാക ഉ ......
കരുനാഗപ്പള്ളിയിൽ സോഡിയം വേപ്പർ ലാമ്പുകൾകത്താതായിട്ട് മാസങ്ങൾ; പ്രതിഷേധം ശക്‌തം
കരുനാഗപ്പള്ളി: നഗരസഭയിലെ 35 ഡിവിഷനുകളിലെ പ്രധാന ജംഗ്ഷനുകളിൽ സ്‌ഥാപിക്കപ്പെട്ട സോഡിയംവേപ്പർ ലാമ്പുകൾ കത്താതായിട്ട് മാസങ്ങളായി. ഇതുമൂലം ജനങ്ങൾ വളരെ ബുദ് ......
വാലിമുക്കിലെ മദ്യശാല: സംയുക്‌തസമരസമിതിയുടെ മാർച്ച് നാളെ
കൊല്ലം: തഴുത്തല വാലിമുക്കിൽ സർക്കാർ മദ്യശാല സ്‌ഥാപിച്ചതിനെതിരേ നാളെ തൃക്കോവിൽവട്ടം പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് സംയുക്‌ത സമര സമിതി ഭാരവ ......
കുണ്ടറ അലിൻഡ് വീണ്ടും തുറക്കുന്നു; പ്രവർത്തനോദ്ഘാടനം 17ന്
കുണ്ടറ: വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കുണ്ടറ അലിൻഡ് ഫാക്ടറിയുടെ പുനഃപ്രവർത്തനം ആഗസ്റ്റ് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് ഫ ......
തൊഴിൽ രഹിതർക്ക് ഇരുട്ടടിയായി അപേക്ഷ ഫീസ് വർധന
കൊട്ടാരക്കര: തൊഴിൽ രഹിതർക്ക് ഇരുട്ടടി നൽകികൊണ്ട് സർക്കാർ നിയന്ത്രണത്തിലുള്ള സ്‌ഥാപനങ്ങളും സ്വകാര്യ സ്‌ഥാപനങ്ങളും അപേക്ഷ ഫീസും വർധന വരുത്തുന്നു.
......
വാർഷികം ആഘോഷിച്ചു
കൊല്ലം: ജീസസ് ഫ്രെട്ടേണിറ്റിയുടെ 30–ാം വാർഷികത്തോടനുബന്ധിച്ച് കൊല്ലം സോണിന്റെ നേതൃത്വത്തിൽ കാരാഗൃഹ ശുശ്രൂഷാ ദിനാചരണം സംഘടിപ്പിച്ചു. അരവിള സെന്റ് ജോർജ് ......
സ്വാതന്ത്ര്യസമര സ്മരണകൾ പങ്കുവച്ച് ചൂളൂർ ഭാസ്കരൻനായർ; മനം നിറഞ്ഞ് വിദ്യാർഥികൾ
കൊല്ലം: സ്വന്ത്ര്യദിനത്തലേന്ന് തന്നെ കാണാനെത്തിയ വിദ്യാർഥികൾക്കു മുന്നിലിരിക്കുമ്പോൾ ഗാന്ധിയൻ ചൂളൂർ ഭാസ്കരൻനായരുടെ മനസ് ഏഴു പതിറ്റാണ്ടുകൾ പിന്നിലായിരു ......
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വൈസ്മെന്റ് പ്രസ്‌ഥാനത്തിന്റെ പ്രവർത്തനം മഹത്തരം: എംഎൽഎ
ചവറ: ജീവകാരുണ്യ പ്രവർത്തനങ്ങളിലും അശരണരെ സഹായിക്കുന്നതിലും വൈസ്മെൻ പ്രസ്‌ഥാനത്തിന്റെ പ്രവർത്തനം മഹത്തരമാണെന്ന് എൻ. വിജയൻ പിള്ള എംഎൽഎ. ചവറ വൈസ്മെൻ ക്ലബ ......
മൂടൽ മഞ്ഞ്: കടലിലുംകരയിലും ആശങ്കവർഗീസ്. എം. കൊച്ചുപറമ്പിൽ
ചവറ: കടലിൽ രൂപപ്പെട്ട കനത്ത മൂടൽമഞ്ഞ് കടലിലും കരയിലും ഉള്ളവരിൽ ആശങ്കയ്ക്ക് ഇടയാക്കി. കടലിൽ രൂപപ്പെട്ട മുടൽ മഞ്ഞ് കരയിലേയ്ക്കും വ്യാപിച്ചതോടെ ഗതാഗത തടസ ......
ഗതാഗതം നിരോധനം
കൊല്ലം: റീ ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ ഫിഷ് മാർക്കറ്റ് റോഡ്, അതിന്റെ ക്രോസ് റോഡുകൾ, നോർത്ത് താമരക്കുളം റോഡ് എന്നിവിടങ്ങളിൽ നാളെ മുതൽ 25 വരെ ഗതാഗത ......
ഭാര്യയെ കൊലപ്പെടുത്താൻശ്രമിച്ച യുവാവ് പിടിയിൽ
കുണ്ടറ: ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അഷ്ടമുടി നാസിനാ മൻസിലിൽ ഷിഹാബുദീനെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.
വനിതാ കമ്മീഷൻ അദാലത്ത്
കൊല്ലം: കേരള വനിതാ കമ്മീഷൻ അദാലത്ത് 22ന് രാവിലെ 10.30 മുതൽ ആശ്രാമം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഹാളിൽ നടക്കും.
വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു
ചവറ: വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടമ്മ വെട്ടി പരിക്കേൽപ്പിച്ചു. ചവറ ഭരണിക്കാവ് കൊച്ചുവീട്ടിൽ കോളനിയിൽ സുധി (25)യ്ക്കാണ വാക്കത്തികൊണ്ടുള്ള അ ......
ജലസ്രോതസുകളുടെ സ്‌ഥിതിവിവര പഠനം; മേഖലാ ശില്പശാലകൾ നാളെ മുതൽ
കൊല്ലം”: സാക്ഷരതാ മിഷന്റെ പരിസ്‌ഥിതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായ ജലസ്രോതസുകളുടെ സ്‌ഥിതിവിവര പഠനത്തിന് മുന്നോടിയായുള്ളമേഖലാതല ശില്പശാലകൾ നാളെ ആരംഭിക്കും ......
മൂടൽമഞ്ഞ്: വള്ളം മറിഞ്ഞ് കടലിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി
ചവറ: മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വള്ളത്തിൽ മറ്റൊരു വള്ളം ഇടിച്ച് മറിഞ്ഞു. കടലിൽ അകപ്പെട്ട മൂന്ന് തൊഴിലാളികളെയും ഫിഷറീസിന്റെ റെസ്ക്യൂ ബോട ......
മെഗാ തൊഴിൽ മേള 26ന്
കൊല്ലം: കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ 3000 ൽ പരം തൊഴിൽ അവസരങ്ങൾ ഏകോപിപ്പിച്ച് ജില്ലാ എംപ്ലോയ്മെ ന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന് ......
മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം; പ്രഖ്യാപനത്തിന് ജില്ല ഒരുങ്ങി
കൊല്ലം: കേരളത്തെ സമ്പൂർണ മാലിന്യരഹിത സംസ്‌ഥാനമാക്കി മാറ്റാനുള്ള യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് നടത്തുന്ന മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനത്തിനാ ......
ബിഷപ് അലോഷ്യസ് മരിയ ബൻസിഗർചരമവാർഷികാചരണം ഇന്നുമുതൽ
കൊല്ലം: ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബൻസിഗറിന്റെ 75–ാം ചരമവാർഷികാചരണം ഇന്നുമുതൽ 17വരെ കൊല്ലത്ത് നടക്കും. ഇന്ന് കൊല്ലം രൂപതയിലെ 135 പള്ളികളിൽ ഛായാചിത്ര പ ......
Nilambur
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്
ത​ണു​ത്ത ഭൂ​മി​​ക്കായി ഓ​ട്ടോ​റ​ണ്‍ തു​ട​ങ്ങി
വി​ല​ക്കു​റ​വി​ന്‍റെ പെരുമയുമാ​യി ഗോ​ശ്രീ​പു​ര​ത്തെ മത്സ്യസ്റ്റാളുകൾ
അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു കോ​ട്ട​ച്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ
വാ​യി​ക്ക​മ്പ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ടകേ​ന്ദ്ര​മാ​കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.