തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
എ​ട​ത്വ ട്ര​ഷ​റി താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് മാ​റ്റാ​ൻ നിർദേശം
എ​ട​ത്വ: വ​ർ​ഷ​ങ്ങ​ളാ​യി മൂ​ന്നാം​നി​ല​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ട​ത്വ സ​ബ് ട്ര​ഷ​റി അ​ടി​യ​ന്തി​ര​മാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ല്കി.
എ​ട​ത്വ വി​ക​സ​ന സ​മി​തി​യു​ടെ​യും കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ എ​ട​ത്വ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ​മ​ര പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ക​യും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം വി​ക​സ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ത്വാ​യി​ൽ ജ​ന​കീ​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി നൂ​റു​ക​ണ​ക്കി​ന് പെ​ൻ​ഷ​നേ​ഴ്സി​ന്‍റെ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി​യ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ണ്‍​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എം. ​ജ​യ​മോ​ഹ​ന് നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു.
വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യും ഹ​ർ​ജി​യോ​ടൊ​പ്പം എ​ട​ത്വ വി​ക​സ​ന സ​മി​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഓ​ണ​ത്തി​നു​മു​ന്പ് ഈ ​കാ​ര്യം ന​ട​പ്പാ​ക്കു​വാ​ൻ അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കു​വാ​ൻ ആ​ണ് ട്ര​ഷ​റി ഡ​യ​റ​ക്ട​ർ, പൊ​തു​മ​രാ​മ​ത്ത് ചീ​ഫ് എ​ൻ​ജി​നി​യ​ർ, ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കു​ത്ത​നെ​യു​ള്ള 80 പ​ടി​ക​ൾ ക​യ​റി ഇ​റ​ങ്ങി ഇ​രു​ൾ അ​ട​ഞ്ഞ മൂ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ് ട്ര​ഷ​റി​യി​ൽ എ​ത്തി​യാ​ണ് 1500ഓ​ളം പേ​ർ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ പു​തി​യ​താ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വ് കൂ​ടി പ്രാ​ബ​ല്യ​ത്തി​ൽ ആ​യാ​ൽ ഇ​ത് മൂ​വാ​യി​രം ആ​കു​മെ​ന്ന് സ​ബ് ട്ര​ഷ​റി നി​ർ​മാ​ണ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള പ​റ​ഞ്ഞു. എ​ട​ത്വ ക​ഐ​സ്ആ​ർ​ടി​സി​ക്കു സ​മീ​പം സ​ബ് ട്ര​ഷ​റി​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും അ​തു പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ൾ അ​ദാ​ല​ത്തി​ലൂ​ടെ തീ​ർ​പ്പി​ലാ​ക്കി പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി സ​ബ് ട്ര​ഷ​റി പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്തി​ര​മാ​യി തു​ട​ങ്ങ​ണ​മെ​ന്ന മ​നു​ഷ്യ അ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ടു​വാ​ൻ പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കാ​ൻ സ​ബ് ട്ര​ഷ​റി നി​ർ​മാ​ണ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ എ​ട​ത്വ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ഗോ​പി​നാ​ഥ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.




Nilambur
LATEST NEWS
സി​യാ​ൽ മാ​തൃ​ക​യി​ൽ ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു സ​ർ​ക്കാ​ർ
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ
വി​വാ കേ​ര​ള​യ്ക്കു പി​ൻ​ഗാ​മി; ഗോ​കു​ലം എ​ഫ്സി ഐ​ലീ​ഗ് ക​ളി​ക്കും
ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നും ആ​സി​ഡ് ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്
പീ​ച്ചി ഡാം ​തു​റ​ന്നെ​ന്നു വ്യാ​ജ പ്ര​ച​ാര​ണം: നി​ര​വ​ധി പേ​രെ​ത്തി നി​രാ​ശ​യോ​ടെ മ​ട​ങ്ങി
ഫോ​ർ​ട്ടുകൊ​ച്ചി അ​ഴിമു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നബോ​ട്ട് മു​ങ്ങി
ചു​രം റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.