കോൺഗ്രസ് കുടംബ സംഗമം നടത്തി
Thursday, August 17, 2017 10:24 AM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജ·​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​മി​ച്ച​ൻ പേ​രൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കെ. ​ഗോ​പ​കു​മാ​ർ, വി​ജ​യ​കു​മാ​ർ പൂ​മം​ഗ​ലം, സി.​സി. രാ​ജേ​ന്ദ്ര​ൻ, പി. ​ഉ​ദ​യ​കു​മാ​ർ, റോ​ഫി​ൻ കാ​വാ​ലം, ജോ​ജോ കൂ​ത്ത​ശേ​രി, വ​ർ​ഗീ​സ് മാ​ത്യു, തോ​മ​സു​കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, വി.​ജെ. റെ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.