ആ​രോ​പ​ണം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാഗമെന്ന്
Thursday, August 17, 2017 10:24 AM IST
മ​ങ്കൊ​ന്പ്: ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെി​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. പാ​ർ​ട്ടി​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ അ​ത് ച​ർ​ച്ച ചെ​യ്യേ​ണ്ട​ത് പാ​ർ​ട്ടി വേ​ദി​യി​ലാ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ച്ച സി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് ശ​ശി​ധ​ര​ൻ, ലി​ജോ മൈ​ക്കി​ൾ, റോ​ബി​ൻ തോ​മ​സ്, ലാ​ലി​ച്ച​ൻ ജോ​സ​ഫ്, ഡി​വൈ​ൻ ജെ. ​വി​ക്ട​ർ, ലി​ജി​ൻ തോ​മ​സ്, പ്രി​യാ രാ​ജേ​ഷ്, ബി​ൻ​സി ഷാ​ബു, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.