വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കാ​യ​ലി​ല്‍
Thursday, August 17, 2017 12:04 PM IST
കാ​യം​കു​ളം: വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി. ദേ​ശീ​യ​പാ​ത​യ്ക്കു പ​ടി​ഞ്ഞാ​റ് കാ​യം​കു​ളം കാ​യ​ലി​ല്‍ പ​ഴ​യ ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. 65 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. സെ​റ്റു​മു​ണ്ട് ധ​രി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.