വാഹനാപകടത്തി ൽ മരിച്ച യുവതിയുടെ സം​സ്‌​കാ​രം നാ​ളെ
Thursday, August 17, 2017 12:04 PM IST
എ​ട​ത്വ: കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് മ​രി​ച്ച എ​ട​ത്വ പ​റ​പ്പ​ള്ളി​ല്‍ സാ​ബു തോ​മ​സി​ന്‍റെ ഭാ​ര്യ സീ​നാ സാ​ബു(46) വി​ന്‍റെ സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​നാ​പ​ള്ളി​യി​ല്‍. പ​രേ​ത ആ​ല​പ്പു​ഴ തു​മ്പോ​ളി മാം​വീ​ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: സി​ബി​ന്‍ (വി​ദ്യാ​ര്‍ഥി, സെ​ന്റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, എ​ട​ത്വ) സി​നു (വി​ദ്യാ​ര്‍ഥി, സെ​ന്റ് മേ​രീ​സ് ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍ എ​ട​ത്വ).