മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ൻ അ​നു​സ്മ​ര​ണം ഇന്ന്
Tuesday, August 22, 2017 10:33 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് ഇ​രി​ന്പ​ന്‍റെ ഇ​രു​പ​താം ച​ര​മ​വാ​ർ​ഷി​കം ഇന്ന് ​ആ​ച​രി​ക്കും. ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യ്ക്ക് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യാ​സ വൈ​ദി​ക​രും ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും കൈ​ക്കാ​ര​ൻ​മാ​രും സ​ന്യാ​സ​സ​ഭാ പ്ര​തി​നി​ധി​ക​ളും പാ​ല​ക്കാ​ട് ഫൊ​റോ​ന​യി​ലെ എ​ല്ലാ സ​ന്യ​സ്ത​രും​ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കും. തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.