സീ​റ്റൊ​ഴി​വ്
Tuesday, August 22, 2017 10:33 AM IST
പാലക്കാട്: ചി​റ്റൂ​ർ ഗ​വ.​കോ​ളെ​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​എ/​ബി.​എ​സ്.​സി. ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് സം​വ​ര​ണ സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ക​ളു​ണ്ട്.​താ​ത്പ​ര്യ​മു​ള്ള​വ​ർ 24ന​കം ചി​റ്റൂ​ർ കോ​ള​ജ് നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം.