തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ദി​ശ പ​ദ്ധ​തി: ആ​ല​ത്തൂ​രി​ലെ പാ​ച​കതൊ​ഴി​ലാ​ളി​ക​ൾ​ക്ക് യൂ​ണി​ഫോമായി
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​രു​ന്നു​ക​ൾ​ക്ക് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ ഇ​നി മു​ത​ൽ യൂ​ണി​ഫോം അ​ണി​യും. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ യു​ടെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ദി​ശ​യു​ടെ ഭാ​ഗ​മാ​യാ​ണ് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യു​ന്ന​ത് .ശു​ചി​ത്വ​ത്തോ​ടൊ​പ്പം ഏ​കീ​കൃ ത ​സ്വ​ഭാ​വം കൂ​ടി കൈ​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാക്കു​ന്ന​ത്. 61 സ​ർ​ക്കാ​ർ എ​യ്ഡ​ഡ് വി​ദ്യാ​ല യ​ങ്ങ​ൾ​ക്കാ​യി 72 പേ​ർ​ക്ക് 2 ജോ​ഡി യൂ​ണി ഫോ​മു​ക​ൾ വി​തം വി​ത​ര​ണം ചെ​യ്യും.

കി​ച്ച​ണ്‍ കോ​ട്ടും തൊ​പ്പി​യും അ​ട​ങ്ങി​യ യൂ​ണി​ഫോം കി​റ്റാ​ണ് ന​ൽ​കു​ന്ന​ത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് എ​രി​മ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വെ​ച്ച് ന​ട​ക്കു​ന്ന ച​ട ങ്ങി​ൽ പി. ​കെ. ബി​ജു എം ​പി യൂ​ണി​ഫോ​മുക​ൾ വി​ത​ര​ണം ചെ​യ്യും.​കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. ശാ​ന്ത കു​മാ​രി, മു​ൻ എം ​എ​ൽ എ ​വി. ചെ​ന്താ​മ രാ​ക്ഷ​ൻ, ബോ​ക്ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ ൻ​റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. എ​രി​മ​യൂ​രി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വ​സ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജെ. ജോ​ണ്‍​സ​ണ്‍ വി​ശ​ദീ​ക​രി​ച്ചു .യു.​ശാ​ന്തി പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം. ​വ​സ​ന്ത കു​മാ​രി (ചെ​യ​ർ​പേ​ഴ്സ​ണ്‍), പി ​പ്ര​ദോ​ഷ് കു​മാ​ർ (ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.




LATEST NEWS
ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കില്ലെന്ന് സുപ്രീംകോടതി
ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വരുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി
ഫോണ്‍ കെണി കേസ്: ജുഡീഷൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് സുധീരൻ
കൊട്ടാരക്കരയിൽ മിന്നലേറ്റ് യുവതി മരിച്ചു
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് ടി​പ്പ​ർ ലോ​റി പാ​ട​ത്തേ​യ്ക്ക് മ​റി​ഞ്ഞു
മി​ഠാ​യി ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​ക്ക്‌ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും
സ്പെ​ല്ലിം​ഗ് ബീ ​മത്‌സരം; ആ​നി​ക്ക് ഒ​ന്നാം സ്ഥാ​നം
ലു​ലുമാ​ളി​ൽ റ​ഷ്യ​ൻ ചി​ത്ര​ര​ച​നാ മ​ത്സ​രം
പി​ക്നി​ക്ക് ഹാ​ൾ എന്‌ജിനിയറിംഗ് മ്യൂ​സി​യ​മാക്കുന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.