തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ്വീ​ക​ര​ണം
മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​കു​റി​ശി ജി​വി​എ​ച്ച്എ​സ്എ​സി​ലെ കാ​യി​ക​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഏ​ഷ്യ​ൻ അ​ത്ല​റ്റി​ക് മെ​ഡ​ൽ ജേ​താ​വ് പി.​യു.​ചി​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി. അ​ത്ല​റ്റു​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച പി.​യു.​ചി​ത്ര മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ കാ​സിം, ജോ​സ​ഫ് രാ​ജ​ൻ, അം​ഗ​ങ്ങ​ളാ​യ പ്രേ​മ​ല​ത, ത​ങ്കം, ബേ​ബി​ച​ന്ദ്ര​ൻ, പി.​കെ.​ലീ​ല, സ്നേ​ഹ, കാ​സിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.വി​ജ​യി​ക​ളെ പി.​യു.​ചി​ത്ര മെ​ഡ​ൽ അ​ണി​യി​ച്ചു. സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ തോ​മ​സി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ര് മ​ജീ​ദ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.




LATEST NEWS
ദിലീപിന് ദുബായിൽ പോകാൻ ഹൈക്കോടതി അനുമതി
അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹാ​ദി​യ​യു​ടെ മൊ​ഴി കേൾക്കണമെന്ന് വീ​ണ്ടും ഹ​ർ​ജി
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
ലുധിയാന ഫാക്ടറി ദുരന്തം: മരണം 11 ആയി
അ​പ​ക​ടം തു​ട​ർ​ക്ക​ഥ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ
ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ വീ​ണ്ടും റെ​യ്ഡ്: 36 ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്തു
മെ​ഗാ​തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു
ആ​യോ​ധ​ന പ​രി​ശീ​ല​നം മാ​ന​സി​ക ക​രു​ത്തു ന​ൽ​കും: മ​ന്ത്രി
ചെളിയിൽ മുങ്ങിത്താണ പശുവിനെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.