തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍
വി​തു​ര : കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ല്‍ അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ.
ബി​എ​സ്‌​സി (കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്), ബി​കോം (കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ) എ​ന്നീ കോ​ഴ്സു​ക​ളാ​ണ് ആ​ദ്യം ഇ​വി​ടെ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി​ട്ടു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ന​ട​ന്നു വ​രു​ന്ന​താ​യും എം​എ​ല്‍​എ പ​റ​ഞ്ഞു.
30വീ​തം സീ​റ്റാ​ണ് ഓ​രോ കോ​ഴ്സി​നും അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കോ​ഴ്സു​ക​ള്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശേ​ഷം ഇ​തി​ന്‍റെ പ്രി​ന്‍റ് യു​ഐ​ടി പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​ചാ​ര്‍​ജി​ന് മു​ന്‍​പാ​കെ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച റാ​ങ്ക് ലി​സ്റ്റ് 26ന് ​പ്ര​സി​ദ്ധീ​ക​രി​യ്ക്കും. നി​ല​വി​ല്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത് പു​തി​യ ഓ​പ്ഷ​നു​ക​ള്‍ ന​ല്‍​കാ​നും ക​ഴി​യും.
അ​ല്ലാ​ത്ത​വ​ര്‍ക്ക് അ​ഡ്മി​ഷ​ന്‍ വെ​ബ്സൈ​റ്റി​ല്‍ ക​യ​റി പു​തി​യ യു​ഐ​ടി​യി​ലേ​യ്ക്കു​ള്ള ലി​ങ്ക് ക്ലി​ക്ക് ചെ​യ്തും അ​പേ​ക്ഷി​ക്കാം. തൊ​ളി​ക്കോ​ട് യു​ഐ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വേ​ണ്ട ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് 25ന് ​പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​കളുടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം വി​ളി​ക്കു​ന്നു​ണ്ടെ​ന്നും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് തൊ​ളി​ക്കോ​ട് യു​ഐ​ടി​യു​ടെ ഇ​പ്പോ​ഴ​ത്തെ ചാ​ർ​ജു​ള്ള​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9847299553




കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​മു​ട്ടി യു​വാ​വ് മ​രി​ച്ചു
പാ​ലോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. പാ​ലോ​ട് ഇ​ള​വ​ട്ടം മ​ദ്ര​സാ​പ്പ​ള്ളി​ക്കു സ​മീ​പം ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ ......
വൈ​ദ്യു​തി ബി​ല്ല​ട​ക്കാ​ൻ വരിനി​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
വി​ഴി​ഞ്ഞം: വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫീ​സി​ൽ വൈ​ദ്യു​തി ബി​ല്ല​ട​ക്കാ​ൻ ക്യൂ ​നി​ന്ന​യാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.​വി​ഴി​ഞ്ഞം മു​ക്കോ​ല​താ​ന്നി നി​ന്ന വ ......
നെ​യ്യാ​റ്റി​ൻ​ക​ര ക​ണ്ണ​നെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ കൊ​ന്പ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ക​ണ്ണ​നെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം പ​ ......
ടെ​ക്നോ​പാ​ർ​ക്കി​ലെ തേ​ജ​സ്വി​നി​ക്കു ന​ൽ​കി​യ നി​കു​തി​യി​ള​വ് ന​ഗ​ര​സ​ഭ റ​ദ്ദാ​ക്കി
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​പ്ര സോ​ണ​ൽ ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള തേ​ജ​സ്വി​നി കെ​ട്ടി​ട​ത്തി​നു ച​ട്ട​വി​രു​ദ്ധ​മാ​യി നി​കു​തി​യി​ള​വു ന​ൽ​കി​യ ന​ട​പ ......
ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പ് : ജി​ല്ല​യി​ൽ 27ന് ​ഗോ​ൾ മ​ഴ പെ​യ്യും
തി​രു​വ​ന​ന്ത​പു​രം: ഇ​ര​ന്പി​യാ​ർ​ക്കു​ന്ന ഗോ​ൾ മ​ഴ​യോ​ടെ ജി​ല്ല ഫി​ഫ അ​ണ്ട​ർ 17 ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നെ സ്വാ​ഗ​തം ചെ​യ്യും. സം​സ്ഥാ​ന​വും വേ​ദ ......
തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു; വ​ന്ധ്യം​ക​ര​ണം പ​ദ്ധ​തി പു​നരാ​രം​ഭി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ അ​നി​മ​ൽ​ബ​ർ​ത്ത് ക​ൺ​ട്രോ​ൾ പ്രോം ......
റേ​ഷ​ൻ ഡി​പ്പോ​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ​്തു
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് കൃ​ത്യ​മാ​യ അ​ള​വി​ലും തൂ​ക്ക​ത്തി​ലും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ക​യും കാ​ർ​ഡ് ഉ​ട​മ​ക ......
നഗരത്തിൽ ഇ​ന്ന് സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക്
തി​രു​വ​ന​ന്ത​പു​രം: സം​യു​ക്ത മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് അ​ർ​ ......
രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് 25ന്
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ 25ന് ​രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഇ​ട​തു​പ​ ......
ദ​ക്ഷി​ണേ​ന്ത്യ​ൻ കാ​വ്യോ​ത്സ​വം ഇ​ന്നു തു​ട​ങ്ങും
തി​രു​വ​ന​ന്ത​പു​രം : അയ്യപ്പപ​ണി​ക്ക​ർ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ കാ​വ്യോ​ത്സ​വ​ത്തി​ന് ......
ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു മ​ര്‍​ദ​നം: പോ​ലീസ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു
പോ​ത്ത​ന്‍​കോ​ട് : ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ​യും മാ​താ​വി​നെ​യും പോ​ലീ​സ് മ​ര്‍​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ത്ത​ന്‍​ ......
പാ​പ്പ​നം​കോ​ട് ഉ​ണ്ണി​യെ അ​നു​സ്മ​രി​ച്ചു
നേമം: ജ​ന​താ​ദ​ൾ മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സോ​ഷ്യ​ലി​സ്റ്റ് നേ​താ​വു​മാ​യി​രു​ന്ന പാ​പ്പ​നം​കോ​ട് ഉ​ണ്ണി​യു​ടെ ര​ണ്ടാം ച​ര​മ വാ​ർ​ഷി​ക​ദി​ന​ത്ത ......
കു​ട്ടി​ക​ൾ​ക്ക് ഇ​നി പു​തി​യ ബ​സി​ൽ യാ​ത്ര ചെ​യ്യാം
പോ​ത്ത​ൻ​കോ​ട്: എം​പി ഫ​ണ്ടി​ൽ നി​ന്നും 16 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് അ​യി​രു​പ്പാ​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ബ​സ് സുരേഷ് ഗോപ ......
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്വ​യം​തൊ​ഴി​ൽ വാ​യ്പ പ​ദ്ധ​തി
തി​രു​വ​ന​ന്ത​പു​രം: ഉ​ൽ​പ്പാ​ദ​ന സേ​വ​ന മേ​ഖ​ല​ക​ളി​ൽ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ പി​എം​ഇ​ജി​പി ......
കോൽ​ക്ക​ത്ത​യു​ടെ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ച്ച് മ​ല​യാ​ള ഹ്ര​സ്വ​ചി​ത്രം
തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി സം​വി​ധാ​യ​ക​ന്‍റെ ഹ്ര​സ്വ​ചി​ത്ര​ത്തി​ന് കോ​ൽ​ക്ക​ത്ത​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ ......
ക​ണ്ണ​ട​ച്ച് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ; പാ​ർ​ക്കിം​ഗ് യാ​ർ​ഡ് ഉ​ണ്ടെ​ങ്കി​ലും നടുറോ​ഡി​ൽ
നെ​ടു​മ​ങ്ങാ​ട്: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ നി​ർ​മി​ച്ച പാ​ർ​ക്കിം​ഗ് യാ​ർ​ഡ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി ഒ​ഴി​ഞ്ഞു കി​ട​ ......
ത​ല​യ്ക്കു മു​ക​ളി​ൽ പ​തി​യി​രി​ക്കു​ന്ന അ​പ​ക​ട​ത്തി​നു മു​ന്നി​ൽ ഭ​യ​ന്ന് കു​ടും​ബം
നെ​ടു​മ​ങ്ങാ​ട്: പാ​തി ഒ​ടി​ഞ്ഞു തൂ​ങ്ങി​യ പു​ളി​മ​ര​ത്തി​നു കീ​ഴെ ഭ​യ​ത്തോ​ടെ ഒ​രു കു​ടും​ബം. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പു​ളി​മ​രം മു​റി​ച്ചു മാ​റ്റാ​ ......
വ​ലി​ച്ചെ​റി​ഞ്ഞ കു​പ്പി മു​ഖ​ത്തുകൊ​ണ്ട് ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​ക്കു പ​രി​ക്ക്
വി​ഴി​ഞ്ഞം: പി​ക്അ​പ് ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​ർ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ കു​പ്പി മു​ഖ​ത്ത് കൊ​ണ്ട് ബ​സ് കാ​ത്തു​നി​ന്ന യു​വ​തി​ക്ക് ......
വീ​ട് ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക​ൾ പി​ടി​യി​ൽ
നെ​ടു​മ​ങ്ങാ​ട്: വീ​ട് ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ൽ. അ​രു​വി​ക്ക​ര ക​ട​മ്പ​നാ​ട് ധ​ന്യാ​ഭ​വ​നി​ൽ ധ​നേ​ഷ് (29), ക​ട​മ്പ​നാ​ട് കു ......
മ​രം​വീ​ണ് ത​ക​ർ​ന്ന വാ​ഴോ​ട്ടു​കോ​ണം ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെമേ​ൽ​ക്കൂ​ര പു​നഃ​സ്ഥാ​പി​ക്കാ​തെ അ​ധി​കൃ​ത​ർ
പേ​രൂ​ർ​ക്ക​ട: വാ​ഴോ​ട്ടു​കോ​ണം ക​മ്യൂ​ണി​റ്റി ഹാ​ൾ മ​രം​വീ​ണ് ത​ക​ർ​ന്നു. ര​ണ്ടാ​ഴ്ച​മു​ന്പാ​ണ് കൂ​റ്റ​ൻ മ​രം വീ​ണ് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ആ​സ് ......
കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ​ ഗ്രാ​മ​ങ്ങ​ളൊ​രു​ങ്ങു​ന്നു
വെ​ള്ള​റ​ട : നി​ർ​മ​ൽ ഗ്രാ​മ​ത്തി​ലൂ​ടെ ദേ​ശീ​യ ശ്ര​ദ്ധ​നേ​ടി​യ കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജൈ​വ​ഗ്രാ​മ​ങ്ങ​ളൊ​രു​ങ്ങ ......
ബെ​ല്ലാ​ർ​മി​യുടെ വീടെന്ന സ്വപ്നം യാ​ഥാ​ർ​ഥ്യമാ​കു​ന്നു
വി​ഴി​ഞ്ഞം: നി​ർ​ധ​ന​യും വി​ധ​വ​യു​മാ​യ പു​ല്ലു​വി​ള സ്വ​ദേ​ശി​നി ബെ​ല്ലാ​ർ​മി​ന് ത​ല​ചാ​യ്ക്കാ​നാ​രി​ടം എ​ന്ന സ്വ​പ്നം പൂ​വ​ണി​യു​ന്നു. സി​പി​എം കോ​ ......
പെ​രു​മ​ഴ​യി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്നു ; വീ​ട്ടു​കാ​ർ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു
വെ​ള്ള​റ​ട : പെ​രു​മ​ഴ​യി​ൽ വീ​ടു ത​ക​ർ​ന്നു. വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ത​ല​നാ​രി​ഴ​ക്ക് വ​ഴി​മാ​റി. കോ​ ......
പ്രതിഷേധിച്ചു
ആ​റ്റി​ങ്ങ​ൽ : മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഗൗ​രി​ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ദാ​ക്ക​ൽ ഗ്ലോ​ബ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ലൈ ......
ക്വി​സ് മ​ത്സ​രം
തി​രു​വ​ന​ന്ത​പു​രം: ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ കാ​ലാ​മി​ന്‍റെ അ​നു​സ്മ​രാ​ണാ​ർ​ഥം ആ​ന​യ​റ ഒ​ബി​എ​ച്ച് കം​പ്യൂ​ട്ട​ർ എ​ഡ്യൂ​ക്കേ​ഷ​ൻ മാ​ര​ത്ത​ൺ ക്വി​സ് ......
ക​ല്ല​റ മ​ധു മ​ന്ത്രി ക​ട​കം​പ​ള്ളി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി
തി​രു​വ​ന​ന്ത​പു​രം : സ​ഹ​ക​ര​ണം, ടൂ​റി​സം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി അ​ഡ്വ. ക​ല്ല​റ മ​ധു ചു ......
Nilambur
LATEST NEWS
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ അ​ൽ​ക്വ​യ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
ആ​ദി​വാ​സി ഭൂ​സ​മ​രം തു​ട​രു​ന്നു; 54 കു​ടി​ലു​ക​ൾ കെ​ട്ടി
കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കും: രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി
ത​ന​തു പ്രൗ​ഢി​യോ​ടെ അടൂർ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ വ​ര​വേ​റ്റു
റോ​ഡി​ൽ വ​ല​യെ​റി​ഞ്ഞു, കി​ട്ടി​യ​ത് പ​ള്ള​ത്തി​യും പ​ര​ലും
ക​ട​യ്ക്കൊ​പ്പം ത​ക​ർ​ന്ന​ത് ശ​ശി​യു​ടെ സ്വ​പ്ന​ങ്ങ​ളും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.