തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സി​പി​എം ജാ​ഥ​ക​ൾ​ക്ക് വി​തു​ര ഏ​രി​യാ​യി​ൽ തു​ട​ക്ക​മാ​യി
വി​തു​ര : കേ​ന്ദ​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള ദേ​ശി​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സി​പി​എം ജാ​ഥ​ക​ൾ​ക്ക് വി​തു​ര ഏ​രി​യാ​യി​ൽ തു​ട​ക്ക​മാ​യി.
തൊ​ളി​ക്കേ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ജാ​ഥ ക്യ​പ്റ്റ​ൻ ഷം​ന ന​വാ​സി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. സ​ഞ്ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​രു​തും​മൂ​ട്, ചെ​റ്റ​ച്ചെ​ൽ, പു​ളി​ച്ചാ​മ​ല ,ആ​ന​പ്പെ​ട്ടി, തോ​ട്ടു​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി തൊ​ളി​ക്കോ​ട്ട് ജാ​ഥ സ​മാ​പി​ച്ചു.
എ​ൻ.​ഗോ​പാ​ല കൃ​ഷ്ണ​ൻ, എ​സ്. സ​ഞ്ജ​യ​ൻ, എ​ൻ.​ഗോ​പ​ല കൃ​ഷ്ണ​ൻ, എ​സ്.​എ​സ്.​പ്രേം​കു​മാ​ർ , വി. ​ജെ. സു​രേ​ഷ് , ടി.​കെ.​ജോ​സ​ഫ്, അ​ബ്ദു​ൾ ഹ​മീ​ദ്, എ​ന്നി​വ​ർ വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.
കു​റു​പു​ഴ ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ ജാ​ഥ ക്യാ​പ്റ്റ​ൻ ടി. ​എ​ൽ. ബൈ​ജു​വി​ന് പ​താ​ക കൈ​മാ​റി സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം പേ​ര​യം ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ. മാ​ധ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. പേ​ര​യം സു​ഭാ​ഷ്, എം.​എം.​റ​ഫീ​ക്ക്, ആ​ർ. മ​ഹേ​ശ്വ​ര​ൻ നാ​യ​ർ, പി. ​മോ​ഹ​ന​ൻ, എം .​ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​തു​ര ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കാ​ൽ​ന​ട പ്ര​ചാ​ര​ണ ജാ​ഥ മ​രു​താ​മ​ല​യി​ൽ വി.​കെ.​മ​ധു ക്യാ​പ്റ്റ​ൻ കെ.​വി​നീ​ഷ് കു​മാ​റി​ന് പ​താ​ക ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ.​കൃ​ഷ്ണ​കു​മാ​രി, ജെ.​വേ​ല​പ്പ​ൻ, ആ​ർ.​സ​ജ​യ​ൻ ,ഷാ​ഹു​ൽ​നാ​ഥ് അ​ലി ഖാ​ൻ എ​ന്നി​വ​ർ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.
പെ​രി​ങ്ങ​മ്മ​ല ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ജാ​ഥ ഇ​ടി​ഞ്ഞാ​റി​ൽ ജാ​ഥാ ക്യാ​പ്റ്റ​ൻ പി.​എ​സ്.​ദി​വാ​ക​ര​ൻ നാ​യ​ർ​ക്ക് പ​താ​ക കൈ​മാ​റി വി.​കെ.​മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സു​ദ​ർ​ശ​ന​ൻ അ​ധ്യ​ക്ഷ​നാ​യി.​
എ.​എം.​അ​ൻ​സാ​രി, പി.​എ​സ്.​മ​ധു​സൂ​ദ​ന​ൻ ,എ​എം.​അ​ൻ​സാ​രി ,എ ​ഇ​ബ്രാ​ഹിം കു​ഞ്ഞ്, മ​നേ​ഷ് ജി.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ്യ​ദി​നം ഗാ​ർ​ഡ് സ്റ്റേ​ഷ​നി​ൽ സ​മാ​പി​ച്ചു.
Nilambur
LATEST NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെൽഫി: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ലണ്ടൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: മൂന്നാമനും പിടിയിൽ
മെക്സിക്കോ ഭൂചലനം: മരണം നൂറുകവിഞ്ഞു
ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു
ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ അന്തർവാഹിനി കണ്ടെത്തി
ടാ​ങ്ക​ർ ലോ​റി​യി​ൽ​നി​ന്നും ആ​സി​ഡ് ചോ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി
പി.​ക​രു​ണാ​ക​ര​ൻ എം​പി​യു​ടെ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്
പീ​ച്ചി ഡാം ​തു​റ​ന്നെ​ന്നു വ്യാ​ജ പ്ര​ച​ാര​ണം: നി​ര​വ​ധി പേ​രെ​ത്തി നി​രാ​ശ​യോ​ടെ മ​ട​ങ്ങി
ഫോ​ർ​ട്ടുകൊ​ച്ചി അ​ഴിമു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​നബോ​ട്ട് മു​ങ്ങി
ചു​രം റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.