അ​ഖി​ല​കേ​ര​ള വ​ടം​വ​ലി മ​ത്സ​രം
Wednesday, August 23, 2017 12:30 PM IST
അ​ന്പൂ​രി: പ്ര​ഫ​ഷ​ണ​ൽ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശ​ത്തെ അ​ന്പൂ​രി എ​ന്ന മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ എ​ത്തി​ച്ച റോ​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ര​ണ്ടാ​മ​ത് അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം 28ന് ​അ​ന്പൂ​രി ജം​ഗ്ഷ​നി​ൽ ന​ട​ക്കും.ഒ​ന്നാം സ​മ്മാ​നം 11,111 രൂ​പ​യും ഒ​രു കാ​ള​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും. ര​ണ്ടാം സ​മ്മാ​നം 8,888 രൂ​പ​യും മു​ട്ട​നാ​ടും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും. മൂ​ന്നാം സ​മ്മാ​ന​മാ​യി 6,666 രൂ​പ​യും എ​ട്ടു കോ​ഴി​ക​ളും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും നാ​ലാം സ​മ്മാ​ന​മാ​യി 5555 രൂ​പു​യം 201 കോ​ഴി​മു​ട്ട​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും മ​റ്റ് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​വും.28 ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് വെ​ള്ള​റ​ട സി​ഐ അ​ജി​ത്കു​മാ​ർ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മാ​ന​ദാ​നം അ​ന്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ഷാ​ജി നി​ർ​വ​ഹി​ക്കും.കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​ത് അ​ഖി​ല കേ​ര​ള വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9495127910, 8547702459.