പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ
Wednesday, August 23, 2017 12:31 PM IST
ക​ഴ​ക്കൂ​ട്ടം: പ്രാ​യ​പൂ​ർ‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാഗ്ദാനം നൽകി പീ​ഡിപ്പി​ച്ച കേ​സി​ലെ പ്ര​തി​യെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചി​റ​യി​ൻ​കീ​ഴു അ​ഴൂ​ർ ക​ന്നു​കാ​ലി​വ​നം ബാ​ബു വി​ലാ​സം വീ​ട്ടി​ൽ മി​ഥു​ൻ (23) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​പ്ര​മോ​ദ് കു​മാ​ർ, ടെ​ക്നോ​പാ​ർ​ക്ക് ക​ഴ​ക്കൂ​ട്ടം സി​ഐ എ​സ്.​അ​ജ​യ് കു​മാ​ർ, തു​മ്പ പോ​ലീ​സ് എ​സ്ഐ അ​ജ​യ​കു​മാ​ർ ,അ​ഡി​ഷ​ണ​ൽ എ​സ്ഐ അ​ൻ​വ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​സാ​ദ്, ഷാ​ഫി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു