തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മോ​ട്ടോ​ർ ക​ത്തി ക​ത്തി​ന​ശി​ച്ചു ; വിളപ്പിൽശാല പഞ്ചായത്തിൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
കാ​ട്ടാ​ക്ക​ട : വി​ള​പ്പി​ൽ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ കാ​വി​ൻ​പു​റം പ്ലാ​ന്‍റി​ലെ മോ​ട്ട​ർ ക​ത്തി​ന​ശി​ച്ച​തി​നാ​ൽ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. പ്ര​ദേ​ശ​ത്ത് പൈ​പ്പ് വെ​ള്ളം മു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി. പ്ലാ​ന്‍റി​ലെ 40 ഹോ​ഴ്സ് പ​വ​ർ മോ​ട്ടോ​ർ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​യാ​ണ് ക​ത്തി ന​ശി​ച്ച​ത്.. ര​ണ്ട് മോ​ട്ട​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ഒ​രെ​ണ്ണം വ​ർ​ഷ​ങ്ങ​ളാ​യി ത​ക​രാ​റി​ലാ​ണ്. ശേ​ഷി​ച്ച ഒ​രെ​ണ്ണം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തി​ലാ​കെ കു​ടി​വെ​ള്ളം ന​ൽ​കു​ന്ന​ത്. ഒ​രു മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴേ​ക്കും യ​ന്ത്രം ഓ​ഫാ​കും. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച മോ​ട്ടോ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

മൂ​ന്ന് എം​എ​ൽ​ഡി സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഈ ​പ്ലാ​ന്‍റ് പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ച്ചാ​ലേ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും വെ​ള്ളം ന​ൽ​കാ​നാ​കൂ. പ​ന്പിം​ഗി​ലെ ത​ക​രാ​ർ കാ​ര​ണ​മാ​ണ് കു​ടി​വെ​ള്ളം സ്ഥി​ര​മാ​യി ന​ൽ​കാ​നാ​കാ​ത്ത​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ സ്ഥി​ര​മാ​യി ന​ൽ​കാ​റു​ള്ള മ​റു​പ​ടി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വാ​ട്ട​ർ അ​ഥോ​റി​ട്ടി​യി​ൽ കു​ടി​വെ​ള്ളം കി​ട്ടു​മോ എ​ന്ന​റി​യാ​ൻ ഫോ​ണ്‍ ചെ​യ്താ​ൽ എ​ടു​ക്കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. പൈ​പ്പ് വെ​ള്ളം ന​ൽ​കു​ന്നി​ല്ലെ​ങ്കി​ലും ബി​ല്ല് കൃ​ത്യ​മാ​യി ന​ൽ​കു​ന്നു​ണ്ടെ ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

പ​ട​വ​ൻ​കോ​ട് ,മു​ള​യ​റ ,നെ​ടു​ങ്കു​ഴി,വി​ള​പ്പി​ൽ​ശാ​ല വ​ട​ക്കേ ജം​ഗ്ഷ​ൻ,ചെ​റു​കോ​ട് ,ഉൗ​റ്റു​കു​ഴി ,അ​ലേ​റ്റി ,പു​ളി​യ​റ​ക്കോ​ണം ,വി​ള​പ്പി​ൽ​ശാ​ല ,നൂ​ലി​യോ​ട്, മ​ല​പ്പ​നം​കോ​ട് , ക​രു​വി​ലാ​ഞ്ചി, തു​ട​ങ്ങി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ല. വി​ള​പ്പി​ൽ​ശാ​ല ച​വ​ർ​ഫാ​ക്ട​റി​ക്കെ​തി​രെ സ​മ​രം ചെ​യ്ത് വി​ജ​യി​ച്ച ജ​ന​കീ​യ​സ​മി​തി കു​ടി​വെ​ള്ള​ത്തി​നാ​യി പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങാ​നൊ​രു​ങ്ങു​ക​യാ​ണ്.




ഷോ​ക്കേ​റ്റ് പ​ന്ത​ല്‍ തൊ​ഴി​ലാ​ളി മ​രി​ച്ചു
വെ​ഞ്ഞാ​റ​മൂ​ട് : ക്ഷേ​ത്ര ക​മാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് പ​ന്ത​ല്‍ നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ ......
പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ജീവനൊടുക്കി
വി​ഴി​ഞ്ഞം: പ്ല​സ്ടൂ വി​ദ്യാ​ർ​ത്ഥി​നി വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി ......
മാ​ലി​ന്യ സം​സ്ക​ര​ണ, വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ വി​പു​ല​മാ​ക്കു​ന്ന പ​രി​പാ​ടി​ക്കു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് തു​ട​ക്കം​കു​റ ......
ചെ​റു​കി​ട വ്യാ​വ​സാ​യി​ക - വി​പ​ണ​ന​മേ​ള: പേര് ര​ജി​സ്റ്റ​ർ ചെ​യ്യാം
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 16 വ​രെ വി​ജെ​ടി ഹാ​ളി​ൽ വ്യാ​ ......
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ട​ങ്ങി​യ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ട് വി ......
ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ക്കു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ല്‍
വെ​ഞ്ഞാ​റ​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി. നെ​ല്ല​നാ​ട് മ​ണ്ണാ​ ......
ന​ഗ​രൂ​രി​ൽ പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കും
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ ന​ഗ​രൂ​ർ കേ​ന്ദ്ര​മാ​ക്കി പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ബി. ​സ​ത്യ​ൻ എം​എ​ൽ ......
ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ക്കു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ല്‍
വെ​ഞ്ഞാ​റ​മൂ​ട്: ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യി. നെ​ല്ല​നാ​ട് മ​ണ്ണാ​ ......
സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പൂ​ർ​ണം; എ​ല്ലാ റൂ​ട്ടി​ലും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി
തി​രു​വ​ന​ന്ത​പു​രം: സം​യു​ക്ത മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്വ​കാ​ര്യ​ബ​സ് പ​ണി​മു​ട​ക്ക് പൂ​ർ​ണം. പ​ണി​മു​ട​ ......
ഗൗ​രി ല​ങ്കേ​ഷ് വ​ധം: പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
പോ​ത്ത​ന്‍​കോ​ട് : മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ വ​ധ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ......
മെ​ഷീ​ന​റി എ​ക്സി​ബി​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: എ​റ​ണാ​കു​ളം ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്താ​ക​മാ​ന​മു​ള്ള മെ​ഷീ​ന​റി ഉ​ൽ​പ്പാ​ദ​ക​രെ പ​ ......
ട്രെ​യി​ൻ മാ​ർ​ഗം നൂറു കി​ലോ ച​ന്ദ​നം കടത്തിയ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
പാറശാല: ട്രെ​യി​ൻ മാ​ർ​ഗം ക​ട​ത്താ​ൻ ശ്ര​മി​ച്ച നൂറു കി​ലോ​യോ​ളം ച​ന്ദ​ന​മു​ട്ടി​ക​ളു​മാ​യി ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ റെ​യി​ൽ​വെ പോ​ലീ​സ് ......
പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റിയ യു​വാ​വി​നെ​യും പി​താ​വി​നെ​യും വ​ക​വ​രു​ത്താ​ൻ യു​വ​തി​യു​ടെ ക്വ​ട്ടേ​ഷ​ൻ
കാ​ട്ടാ​ക്ക​ട : പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ യു​വാ​വി​നെ​യും പ്ര​ണ​യ​ത്തെ എ​തി​ർ​ത്ത യു​വാ​വി​ന്‍റെ പി​താ​വി​നെ​യും വ​ക​വ​രു​ത്താ​ൻ യു​വ​തി ക ......
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​നം
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് എ​സ്എ​ഫ്ഐ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ ......
ന​യ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ പോ​ലും മു​ഖ്യ​മ​ന്ത്രി പ​ത​റു​ന്നു: പി.​സി. ജോ​ർ​ജ്
തി​രു​വ​ന​ന്ത​പു​രം: ന​യ​പ​ര​മാ​യി ക​മ്യൂ​ണി​സ്റ്റു​കാ​ർ വി​യോ​ജി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ​പോ​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ മു​ഖ്യ​മ ......
സ്കൂ​ൾ ചു​റ്റു​മ​തി​ൽ പൊ​ളി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി വ​ഴി നി​ർ​മി​ച്ച​താ​യി പ​രാ​തി
നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​ർ സ്കൂ​ളി​നാ​യി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു ന​ൽ​കി​യ മ​തി​ൽ പൊ​ളി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റ് നി​ർ​മി ......
ഒ​ബ്സ​ർ​വേ​റ്റ​റി ഗ​വ. ക്വാ​ർ​ട്ടേ​ഴ്സ് 173 കോ​ടി ചെ​ല​വി​ൽ പു​തു​ക്കി പ​ണി​യും: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: 173 കോ​ടി രൂ​പ ചെ​ല​വി​ൽ ഒ​ബ്സ​ർ​വേ​റ്റ​റി ഗ​വ. ക്വാ​ർ​ട്ടേ​ഴ്സ് പു​തു​ക്കി പ​ണി​യു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച് ......
വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ൽ മോ​ഷ്ടി​ച്ച് ഓ​ടി​യ പ്ര​തി പി​ടി​യി​ൽ
ആ​റ്റി​ങ്ങ​ല്‍: വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ മൊ​ബൈ​ല്‍ ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ യു​വാ​വി​നെ​നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി. വെ ......
കോ​വ​ളം ബീ​ച്ച് ശു​ചീ​ക​ര​ണം ഇ​ന്ന്
കോ​വ​ളം: ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് ന​ട​ത്തു​ന്ന സ്വ​ച്ഛ​ത ഹേ ​സേ​വ ......
വൈ​എം​സി​എ ബാ​ങ്ക് പ​രി​ശീ​ല​ന ക്ലാ​സ്
തി​രു​വ​ന​ന്ത​പു​രം : റി​സ​ർ​വ് ബാ​ങ്ക് ഓ​ഫീ​സ​ർ ബി ​ഗ്രേ​ഡി​ലേ​ക്ക് അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​ക്കു മു​ന്നോ​ടി​യാ​യി തി​രു​വ​ന​ ......
ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധം
വി​ഴി​ഞ്ഞം: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെ​തി​രെ സി​പി​എം കോ​വ​ളം ഏ​രി​യാ ക​മ്മി​റ്റി വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ പാ​ർ​ട്ടി ജി ......
വി​ജ​യ​ദ​ശ​മി ആ​ഘോ​ഷം
നെ​ടു​മ​ങ്ങാ​ട് :ആ​നാ​ട് ദു​ര്‍​ഗാ​ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ 30വ​രെ ന​ട​ക്കും. ഗ​ണ​പ​തി​ഹോ​മം, വി​ശേ​ഷാ​ല്‍​പൂ​ജ​ക​ ......
പെ​യി​ന്‍റിം​ഗ് ജോലിക്കി​ടെ മോ​ഷ​ണം: യു​വാ​വ് പി​ടി​യി​ൽ
പേ​രൂ​ർ​ക്ക​ട: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്ക് എ​ത്തി വീ​ട്ട​മ്മ​യു​ടെ ക​മ്മ​ൽ മോ​ഷ്ടി​ച്ചു ക​ട​ന്ന​യാ​ളെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. ആ​ന​ ......
മ​ഞ്ച​സ്കൂ​ളി​ൽ ഓ​സോ​ൺ ദി​നാ​ച​ര​ണം
നെ​ടു​മ​ങ്ങാ​ട് : മ​ഞ്ച ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ത്തി​ൽ ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ലെ സം​ര​ക്ഷിത​ ക​വ​ച​മാ​യ ഓ​സോ​ൺ പാ​ളി​ക​ളു​ട ......
വെ​ള്ളാ​യ​ണി​ക്കാ​യ​ൽ ജൈ​വ​വൈ​വി​ധ്യ പൈ​തൃ​ക കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്ന്
നേ​മം : വെ​ള്ളാ​യ​ണി​ക്കാ​യ​ൽ ജൈ​വ​വൈ​വി​ധ്യ പൈ​തൃ​ക കേ​ന്ദ്ര​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ​ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡും ക​ല്ലി​യൂ​ർ - വെ​ങ് ......
ഇന്ധനവില വർധന: കേരള കോൺഗ്രസ്- എം ധർണ നാളെ
തി​രു​വ​ന​ന്ത​പു​രം : പെ​ട്രോ​ൾ - ഡീ​സ​ൽ വില ജി​എ​സ്ടി​ പരിധിയിൽ ഉ​ൾ​പ്പെ​ടു​ത്തു​ക, പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വ​ർ​ധി​ച്ച വി​ല കു​റ​യ്ക ......
ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി അപേക്ഷകൾ
ആ​ര്യ​നാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന വാ​ഴ, വെ​റ്റി​ല, കൃ​ഷി, ശീ​ത​കാ​ല പ​ച്ച​ക്ക​റി കൃ​ഷി, കൃ​ ......
Nilambur
LATEST NEWS
മ​ണി​പ്പൂ​രി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല
ഏ​ക​ദി​ന റാ​ങ്കിം​ഗ്; ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്ത്
ഗു​ണ്ട​ക​ൾ അ​ഴി​ക്കു​ള്ളി​ൽ: ര​ണ്ടാ​ഴ്ച്ച​യ്ക്കു​ള്ളി​ൽ 2161 പേ​ർ അ​റ​സ്റ്റി​ൽ
മൂന്ന് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
രണ്ടാംവട്ടം കണ്ടപ്പോഴും മുട്ടിടിച്ച് ഓസീസ്; ഈഡനിൽ ഇന്ത്യൻ വിജയഗാഥ
മാ​ർ മ​ക്കാ​റി​യോ​സ്, മാ​ർ തി​യ​ഡോ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ അ​ഭി​ഷി​ക്ത​രാ​യി
വ​ണ്‍ മി​ല്യ​ൻ ഗോ​ൾ കാ​ന്പ​യി​ൻ : പു​തി​യ കാ​യി​കസം​സ്കാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​ക​ണം- എംപി
പൈ​നി​ക്ക​ര പാ​ലം നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ;പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും
കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ്
കുറത്തിപ്പാറ കന്പിപ്പാലം അ​പ​ക​ടാവ​സ്ഥ​യി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.