പൊ​ള്ള​ലേ​റ്റ് യുവാവ് മ​രി​ച്ചു
മെ​ഡി​ക്ക​ൽ കോ​ള​ജ് : സ്വ​യം പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. ചാ​ത്ത​ന്നൂ​ർ കാ​രം​കോ​ട് ജ​യ​ന്തി കോ​ള​നി സേ​തു​ഭ​വ​ന​ത്തി​ൽ ഗ​ണേ​ശ​ൻ (46) ആ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.