ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്ക് തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം ന​ൽ​കി
പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി, പ​രി​ശീ​ല​നം ന​ൽ​കി, അ​വ​രെ സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​വാ​ൻ ന​ബാ​ർ​ഡി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ ഐ​സി​എ​ആ​ർ-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സാ​ധ്യ​താ പ​ഠ​ന കേ​ന്ദ്രം എ​ന്ന പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ട​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കൂ​ണ്‍ കൃ​ഷി, ഗ്രോ ​ബാ​ഗു​ക​ളി​ൽ നി​റ​യ്ക്കു​ന്ന പോ​ട്ടിം​ഗ് മി​ശ്രി​ത​ത്തി​ന്‍റെ നി​ർ​മ്മാ​ണം, പ​ച്ച​ക്ക​റി തൈ​ക​ളു​ടെ ഉ​ത്പാ​ദ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ജി​ല്ല​യി​ൽ നി​ന്നും പ്ര​കാ​ശ​ധാ​ര സ്കൂ​ൾ ഫോ​ർ ദി ​ഡി​ഫ​റ​ന്‍റ്ലി ഏ​ബി​ൾ​ഡ്, പ​ത്ത​നം​തി​ട്ട, എം​ജി​എം ബ​ഥ​നി ശാ​ന്തി ഭ​വ​ൻ, ക​ല്ലൂ​പ്പാ​റ, എം​സി​ആ​ർ​ഡി ന​വ​ജ്യോ​തി സ്കൂ​ൾ തെ​ള്ളി​യൂ​ർ എ​ന്നീ സ്പെ​ഷ​ൽ സ്കൂ​ളു​ക​ളാ​ണ് സാ​ധ്യ​താ പ​ഠ​ന കേ​ന്ദ്രം എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ഓ​രോ സ്കൂ​ളി​ൽ നി​ന്നും പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ 30 കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​ണ് തൊ​ഴി​ല​ധി​ഷ്ഠ​ത പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

കു​ട്ടി​ക​ൾ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള കൃ​ഷി രീ​തി​ക​ൾ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്താ​നും അ​തി​ൽ നി​ന്നും വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സാ​ധ്യ​താ പ​ഠ​ന കേ​ന്ദാം എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ, മു​യ​ൽ വ​ള​ർ​ത്ത​ൽ, അ​ല​ങ്കാ​ര മ​ത്സ്യ പ​രി​പാ​ല​നം, ക​ന്പോ​സ്റ്റ് യൂ​ണി​റ്റ്, ഗ്രോ​ബാ​ഗു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി, മ​ഴ​മ​റ തു​ട​ങ്ങി​യ വി​വി​ധ യൂ​ണി​റ്റു​ക​ളും സ്കൂ​ളു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്നു​ണ്ട്.

ഈ ​രീ​തി​യി​ലു​ള്ള പ​രി​ശീ​ല​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നെ​ന്നും കൃ​ഷി​യോ​ടു​ള്ള അ​വ​രു​ടെ താ​ത്പ​ര്യം വ​ർ​ധി​ക്കു​ന്നു​വെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​രും മാ​താ​പി​താ​ക്ക​ളും പ​റ​യു​ന്നു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ വി​ഷ​യ വി​ദ​ഗ്ധ​രാ​യ അ​ല​ക്സ് ജോ​ണ്‍, ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ൻ, ഡോ. ​സെ​ൻ​സി മാ​ത്യു ഫാം ​മാ​നേ​ജ​ർ അ​ന്പി​ളി വ​റു​ഗീ​സ് എ​ന്നി​വ​രാ​ണ് തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.