പ​ശു വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Wednesday, September 13, 2017 10:52 AM IST
പാലക്കാട്:മ​ല​ന്പു​ഴ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 20 വ​രെ പ​ശു വ​ള​ർ​ത്ത​ലി​ൽ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ നേ​രി​ട്ടോ 0491 - 2815454, 8281777080 ന​ന്പ​റി​ലോ ര​ജി​സ്റ്റ​ർ ചെ​യ​ത് ആ​ധാ​ർ​ന​ന്പ​റു​മാ​യി രാ​വി​ലെ 10ന​കം മ​ല​ന്പു​ഴ മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.