തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ആ​ദി​വാ​സി ദി​നാ​ച​ര​ണം സ​മാ​പി​ച്ചു
നി​ല​ന്പൂ​ർ: സം​സ്ഥാ​ന പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന വ​കു​പ്പും, മ​ല​പ്പു​റം ജ​ൻ ശി​ക്ഷാ സ​ൻ​സ്ഥാ​നും നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് അ​സാ​പ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ലോ​ക ആ​ദി​വാ​സി ദി​നാ​ച​ര​ണം സ​മാ​പി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ദി​നാ​ച​ര​ണം പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. തു​ല്യ​താ പ​ഠി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

ലോ​ക ആ​ദി​വാ​സി​ദി​ന​മാ​യ ഇ​ന്ന​ലെ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബി​ഡി​ഒ കേ​ശ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉൗ​ര് മൂ​പ്പ​ൻ ക​റു​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ര​ന്പ​രാ​ഗ​ത പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ജ​ഐ​സ്എ​സ് ജി​ല്ലാ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഉ​മ്മ​ർ​കോ​യ, ടി.​ഇ.​ഒ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ഉ​സ്മാ​ൻ, സു​രേ​ഷ് ക​മ്മ​ത്ത്, ബാ​ബു ജെ​യിം​സ്, വി​ജ​യ​ൻ, അ​സാ​പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ശി​ഹാ​ബു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​മ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ട്, ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.




വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു
എ​ട​ക്ക​ര: വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു, യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. താ​ഴെ നാ​ടു​കാ​ണി​യി​ലെ സു​ന്ദ​ര​ലിം​ഗ​ത്തി​ന്‍റെ ......
ഹോ​സ്റ്റ​ൽ​വാ​ർ​ഡ​ൻ ഗോ​വ​ണി​പ്പ​ടി​യു​ടെ കൈ​വ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
ആ​ല​ങ്ങാ​ട്: മ​ധ്യ​വ​യ​സ്ക്ക​യാ​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​നെ ഗോ​വ​ണി​പ്പ​ടി​യു​ടെ കൈ​വ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി മു​ര ......
സ്വ​കാ​ര്യ​ബ​സ് ബൈ​ക്കി​ലി​ടി​ച്ച് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ​ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ന്പ​നി തൊ​ഴി​ലാ​ളി മ​രി​ച്ചു
അ​ങ്ക​മാ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്റ്റീ​ൽ ക​ന്പ​നി തൊ​ഴി​ലാ​ളി മ​രി​ച്ചു. തു​റ​വൂ​ർ പു​ല്ലാ​നി കാ​ഞ്ഞി​ലാ​ൻ ......
വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു
എ​ട​ക്ക​ര: വി​ഷം ക​ഴി​ച്ച ക​മി​താ​ക്ക​ളി​ൽ പെ​ണ്‍​കു​ട്ടി മ​രി​ച്ചു, യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. താ​ഴെ നാ​ടു​കാ​ണി​യി​ലെ സു​ന്ദ​ര​ലിം​ഗ​ത്തി​ന്‍റെ ......
Nilambur
LATEST NEWS
ഇ​ടു​ക്കി​യി​ലെ ര​ണ്ട് റി​സോ​ര്‍​ട്ടു​ക​ള്‍​ക്ക് പൂ​ട്ടു​വീ​ണു
ഉ​ക്ര​യി​ൻ അം​ബാ​സി​ഡ​റു​ടെ ഫോ​ണ്‍ കി​ട്ടി; മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
അ​തി​ർ​ത്തി​യി​ലെ ഏ​റ്റു​മു​ട്ട​ൽ; ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ വി​ളി​ച്ചു​വ​രു​ത്തി
ട്രെ​യി​ൻ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും
നെ​യ്മ​ർ​ക്ക് പ​രി​ക്ക്; ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ തി​രി​ച്ചെ​ത്തും
ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ ക​ഞ്ചാ​വ് മാഫിയ പിടിമുറുക്കുന്നു
പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല നി​യ​ന്ത്രി​ക്കാ​ൻ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: പി.​ജെ.​ജോ​സ​ഫ്
ഫ​യ​ൽ കാ​ണാ​താ​യ സം​ഭ​വം: നാ​ല് ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കോ​ന്നി ആ​ന​ത്താ​വ​ളം: കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ന​വീ​ക​രി​ക്ക​ണം, പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി​വ​രെ​യാ​ക്ക​ണം
ബേ​ക്ക​റി​യി​ൽ തീ​പി​ടു​ത്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.