ഇ​ന്ധ​ന വി​ല നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം കേ​ര​ള കോ​ൺ -എം
Wednesday, September 13, 2017 12:00 PM IST
തി​രു​വ​മ്പാ​ടി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ദ്ധി​ച്ച് ത​ട​യാ​ൻ വി​ല നി​യ​ന്ത്ര​ണം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ദ്ധ​ന​ ത​ട​യു​ക, കാ​ർ​ഷി​ക പെ​ൻ​ഷ​ൻ​കു​ടി​ശി​ക സ​ഹി​തം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​മ്മ​റ്റി ഉ​ന്ന​യി​ച്ചു. ജി ​എ​സ്ടി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​മ്പാ​ടി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി എം.​കെ ഏ​ലി​യാ​സ് (പ്ര​സി​ഡ​ന്‍റ്) കു​ര്യാ​ച്ച​ൻ പാ​ണ്ടം​പ​റ​മ്പി​ൽ, ജോ​ണി താ​ഴ​ത്തു വീ​ട്ടി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഫൈ​സ​ൽ ചാ​ലി​ൽ (ട്ര​ഷ​റ​ർ), വി​നോ​ദ് കി​ഴ​ക്ക​യി​ൽ, കെ.​ജെ ജോ​സ​ഫ്, പ്രി​ൻ​സ് പു​ത്ത​ൻ ക​ണ്ടം, മോ​ളി ആ​ൻ റോ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ), എം.​സി കു​ര്യ​ൻ (സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം), എ.​വി തോ​മ​സ്, ടി.​എം ജോ​സ​ഫ്, റോ​യി മു​രി​ക്കോ​ലി​ൽ, ജോ​ർ​ജ് പു​ല​ക്കു​ടി, ഹെ​ല​ൻ ഫ്രാ​ൻ​സീ​സ്, ടി.​സി അ​പ്പു​ണ്ണി (ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ കെ.​കെ നാ​രാ​യ​ണ​ൻ, ജോ​ർ​ജ് മ​ണ്ടാ​ട്ടി​ൽ, ജോ​ർ​ജ് ത​ട​ത്തി​ൽ, ഐ.​സി അ​ല​ക്സാ​ണ്ട​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.