തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നീ​ന്ത​ൽ താ​ര​ങ്ങ​ൾ പി​റ​വി​യെ​ടു​ക്കേ​ണ്ട! ക​ര​കു​ള​ത്തെ നീ​ന്ത​ല്‍​കു​ളം ന​വീ​ക​ര​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു
നെ​ടു​മ​ങ്ങാ​ട്: നൂ​റി​ല​ധി​കം കു​ട്ടി​ക​ള്‍ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന ക​ര​കു​ള​ത്തെ നീ​ന്ത​ല്‍ കു​ള​ത്തി​ല്‍ പ​രി​ശീ​ല​ന​വും ന​വീ​ക​ര​ണ​വും മു​ട​ങ്ങി. പ​രി​ശീ​ല​ക​രും കു​ട്ടി​ക​ളും കു​റ​ഞ്ഞ​തോ​ടെ കു​ളം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. കു​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ല്‍ പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ടു​ന്നി​ല്ല​ന്നാണു ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി.

കു​ള​ത്തി​ല്‍ നീ​ന്തി​ക്ക​യ​റി ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ച​വ​ര്‍ നി​ര​വ​ധി​യാ​ണ്. എ​ന്നി​ട്ടും കു​ള​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നോ മി​ക​ച്ച രീ​തി​യി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങു​ന്ന​തി​നോ യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​തി​റ്റാ​ണ്ട് മു​മ്പ് ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് ഓ​പ്പ​റേ​ഷ​ന്‍ ഒ​ളി​മ്പ്യാ​ട് എ​ന്നൊ​രു പ്രോ​ജ​ക്ടി​ല്‍​ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് കു​ളം ന​വീ​ക​രി​ച്ച​ത്. മു​മ്പ് ഇ​വി​ടെ നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് പോ​ഷ​കാ​ഹാ​ര​വും ന​ല്‍​കി​യി​രു​ന്നു.

മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നാ​യി ട്രാ​ക്കു​ക​ളും നി​ര്‍​മി​ച്ചാ​ണ് കു​ള​ത്തി​ല്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ട​ന്നി​രു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക് വ​സ്ത്രം മാ​റു​ന്ന​തി​നും പ്രാ​ഥ​മി​ക​സൗ​ക​ര്യ​ങ്ങ​ള്‍​ക്കും പ്ര​ത്യേ​കം മു​റി​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ക​ര​കു​ളം, കാ​ച്ചാ​ണി, ആ​ക്കോ​ട്ടു​പാ​റ, മു​ല്ല​ശ്ശേ​രി, നെ​ല്ലി​വി​ള, ഏ​ണി​ക്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളെ​ല്ലാം നീ​ന്താ​നെ​ത്തിയിരു​ന്ന​ത്.

ഇ​വി​ടെ​യാ​യി​രു​ന്നു.പ​ഞ്ചാ​യ​ത്തി​ന്‍റേ​തു​കൂ​ടാ​തെ സ്പോ​ര്‍​സ് കൗ​ണ്‍​സി​ലി​ല്‍ നി​ന്നൊരു പ​രി​ശീ​ല​ക​നും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. പ​ത്തു​വ​ര്‍​ഷം മു​മ്പു​വ​രെ മി​ക​ച്ച പ​രി​ശീ​ല​നം ന​ട​ന്നി​രു​ന്ന കു​ള​ത്തി​ല്‍ നി​ന്നും സം​സ്ഥാ​ന, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ വ​രെ നി​ര​വ​ധി വി​ജ​യി​ക​ള്‍ പി​റ​ന്നു. കു​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തി​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​രു കൂ​ട്ടാ​യ്മ ത​ന്നെ ഇ​വി​ടു​ണ്ടാ​യി​രു​ന്നു. മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് നൂ​റ് ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും ക​ര​കു​ള​ത്തെ​ത്തിയിരു​ന്നു.

ഈ ​സ​മ​യ​ങ്ങ​ളി​ല്‍ അ​ഞ്ച് പ​രി​ശീ​ല​ക​ര്‍​വ​രെ ഇ​വി​ടെ ജോ​ലി​ചെ​യ്തി​രു​ന്നു. പ്ര​തി​ഫ​ലം സ്വീ​ക​രി​ക്കാ​തെ പ​ഠി​പ്പി​ച്ചി​രു​ന്ന കാ​യി​ക​പ​രി​ശീ​ല​ക​രും നീ​ന്ത​ല്‍​കു​ള​ത്തി​ന് സ്വ​ന്ത​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന​ത്തെ കു​ള​ത്തി​ന്‍റെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്. മാ​ലി​ന്യം നി​റ​ഞ്ഞ് വെ​ള്ള​ത്തി​ന് നീ​ല​നി​റ​മാ​യി. വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ല. കു​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ക്ക് കാ​ല​ഹ​ര​ണ​പ്പെ​ട്ടു. പ​രി​സ​രം കാ​ടു​മൂ​ടി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​താ​വ​ള​മാ​യി.

പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍​ന​ല്‍​കാ​ന്‍ പ​രി​ശീ​ല​ക​രോ, കു​ളം ന​ന്നാ​യി കൊ​ണ്ടു​പോ​കാ​ന്‍ പ​ഞ്ചാ​യ​ത്തോ മു​ന്നോ​ട്ടു​വ​രാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ൽ. കു​ള​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കു​ട്ടി​ക​ള്‍​ക്ക് കാ​ര്യ​ക്ഷ​മ​മാ​യ നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.




രണ്ടു വർഷം പൂർത്തിയാക്കി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നി​ല​വി​ലു​ള്ള കൗ​ണ്‍​സി​ൽ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ലം കൊ​ണ്ട് മു​ൻ ക ......
മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നു വി​ടു​ത​ൽ; രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി ഇ​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങും
പേ​രൂ​ർ​ക്ക​ട: രാ​ജ​സ്ഥാ​നി​ൽ നി​ന്ന് കൈ​ക്കു​ഞ്ഞു​മാ​യി നാ​ടു​വി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ യു​വ​തി ഇ​ന്നു പി​റ​ന്ന നാ​ട്ടി​ലേ​ക്കു മ​ട​ങ് ......
എം​ആ​ർ വാ​ക്സി​ൻ ജി​ല്ല​യി​ൽ 90 ശ​ത​മാ​നം
തി​രു​വ​ന​ന്ത​പു​രം: കാ​ന്പ​യി​ൻ അ​വ​സാ​നി​ക്കാ​ൻ ര​ണ്ടു നാ​ൾ ബാ​ക്കി നി​ൽ​ക്കെ ജി​ല്ല​യി​ൽ ഒ​ൻ​പ​ത് മാ​സ​ത്തി​നും 15 വ​യ​സി​നു​മി​ട​യി​ലു​ള്ള 90 ശ​ത​ ......
വെ​ട്ടു​കാ​ട് ഇ​ന്ന്
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ ദേ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് സ​മൂ​ഹ​ദി​വ്യ​ബ​ലി. രാ​വി​ലെ 6.15ന് ​മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ.​വിം​ഗ്സ്റ് ......
പാ​ലോ​ട് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു
പാ​ലോ​ട് : പാ​ലോ​ട് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ൽ​സ​വം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ ......
ക​ര​ൾ മാ​റ്റിവ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്കാ​യി ആ​റു ല​ക്ഷം രൂ​പ ആ​ദി​ത്യ​ന് കൈ​മാ​റി
പോ​ത്ത​ൻ​കോ​ട് : പോ​ത്ത​ൻ​കോ​ട് ല​ക്ഷ്മി വി​ലാ​സം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ​ന്‍റെ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്കാ​യി വി​ദ്യാ​ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം മ​ണ്ണി​ൽ പു​ത​ഞ്ഞ നി​ല​യി​ൽ
ക​ഴ​ക്കൂ​ട്ടം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം വെ​ട്ടി​തു​റ ക​ട​പ്പു​റ​ത്ത് മ​ണ​ലി​ൽ​പു​ത​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഠി​നം​കു​ളം പു​ത്ത​ൻ​തേ ......
റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ
വി​തു​ര: കാ​ണാ​താ​യ ആ​ളെ തി​രു​വ​ന​ന്ത​പു​രത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി .മേ​മ​ല തെ​ക്കും​ക​ര സ​ന്ധ്യാ ഭ​വ​നി​ൽ പ്ര​സാ​ദ് ......
വി​വാ​ഹ ജീ​വി​തം ക​ർ​ത്താ​വി​ന്‍റെ കു​രി​ശി​നോ​ടു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു : യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത
തി​രു​വ​ന​ന്ത​പു​രം : വി​വാ​ഹ ജീ​വി​തം ക​ർ​ത്താ​വി​ന്‍റെ കു​രി​ശി​നോ​ടു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ക്രൂ​ശി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യ സ​ഹ​നം, ......
എം.​ജി. ശ്രീ​കു​മാ​റി​നു ആ​ദ​ര​വും നി​ത്യ​ഹ​രി​ത ഗാ​യ​ക​സം​ഘം രൂ​പീ​ക​ര​ണ​വും
തി​രു​വ​ന​ന്ത​പു​രം : നി​ത്യ​ഹ​രി​ത ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ എം. ......
കോ​ൺ​ഗ്ര​സ് കു​ടും​ബ സം​ഗ​മം
പാ​ലോ​ട്: ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ സ്മ​ര​ണ​ക​ൾ ഇ​ര​മ്പി​യ ച​ട​ങ്ങു​ക​ളോ​ടെ ന​ന്ദി​യോ​ട് പു​ലി​യൂ​ർ ബൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ കു​ടും​ബ​സം​ഗ​ ......
ന​ബി​ദി​നാ​ഘോ​ഷ​വും മ​ദ്ര​സ ഫെ​സ്റ്റും ഇ​ന്ന്
വെ​ള്ള​റ​ട : പ​ന​ച്ച​മൂ​ട് മു​സ്‌​ലീം ജ​മാ അ​ത്ത് കേ​ര​ളാ മു​സ്‌​ലീം യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ പ​ന​ച്ച​മൂ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ ......
മാ​ല മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം : ത​ന്പാ​നൂ​ർ തൈ​ക്കാ​ട് ഡ​ബ്ല്യു ആ​ൻ​ഡ് സി ​ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ നി​ന്നും മാ​ല പി​ടി​ച്ചു പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ പ്ര​തി ......
തു​മ്പ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ലെ ത്രി​ദി​ന മാ​ധ്യ​മ ശി​ല്പ​ശാ​ല​യ്ക്കു തു​ട​ക്കം
ക​ഴ​ക്കൂ​ട്ടം: മാ​ധ്യ​മ​ങ്ങ​ളു​ടെ ലോ​ക​ത്തു ഇ​പ്പോ​ൾ ന​ട​ക്കു​ന്ന മാ​റ്റം ഊ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണെ​ന്നും മു​ല്ല​പ്പൂ​വി​പ്ല​വ​വും, കെ​ജി​രി​വാ ......
റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സവം ആറ്റിങ്ങലിൽ
ആ​റ്റി​ങ്ങ​ൽ: മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ആ​റ്റി​ങ്ങ​ലി​ൽ വീ​ണ്ടും റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സവം. ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് ഹൈ​സ്കൂ​ളും സ​മീ​ ......
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
പാ​ലോ​ട് : പാ​ലോ​ട് മു​ത​ല്‍ ആ​നാ​ട് വ​രെ ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. പ്ര​ദേ​ശ​ത്ത് നി​ത്യ​വും പ​ത്തി​ല​ധി​കം അ​പ​ക​ട​ങ്ങ​ൾ ന ......
വി​ക​സ​ന​ത്തി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ കൊ​ട്ടി​യ​ട​ച്ച ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ജി​ല്ലാ കളക്ടർ എ​ത്തി
കാ​ട്ടാ​ക്ക​ട: ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ പ്ര​സ​വ​ത്തി​ന് ത​ല​ച്ചു​മ​ടാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ടി​വ​ന്ന അ​ണ​കാ​ൽ സെ​റ്റി​ൻ​മെ​ന്‍റി​ൽ ക​ള​ ......
വെ​ള്ള​ക്കെ​ട്ടു​മാ​റാ​ൻ ഓ​ട എ​ടു​ത്തു ; പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ വെ​ള്ളാ​ഞ്ചി​റ പ്ര​ദേ​ശ​വാ​സി​ക​ൾ
നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​ക്കെ​ട്ടു മാ​റാ​നാ​യി ഓ​ട കോ​രി​യ​പ്പോ​ള്‍ വീ​ടു​ക​ളി​ല്‍ ക​യ​റാ​നാ​വാ​തെ പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ഞ്ചി​റ നി​വാ​ ......
LATEST NEWS
മുൻ രാജ്യസഭാംഗം സുകോമൽ സെൻ അന്തരിച്ചു
ലുധിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറി തകർന്ന സംഭവത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി
യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി
രോഹിംഗ്യകൾക്കെതിരേ നടക്കുന്നത് വംശീയ ഉന്മൂലനമെന്ന് യുഎസ്
ഭീകരവിരുദ്ധ റെയ്ഡ്: ജോർജിയയിൽ ഏറ്റുമുട്ടലിൽ നാല് മരണം
നാ​ടൊ​രു​മി​ച്ചു; നാ​ട്ട​ക്ക​ൽ സ്കൂ​ളി​ൽ​ ലൈ​ബ്ര​റി​യാ​യി
ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്
ആ​ലു​വ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണം പി​ന്‍​വ​ലി​ക്ക​ണം: വ്യാ​പാ​രി​ക​ൾ
വീ​ടും കൃ​ഷി​യും കാ​റ്റെ​ടു​ത്തു
അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്പോ​ഴും ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് അ​ധി​കൃ​ത​ർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.