ഇ​ന്നു വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, September 13, 2017 12:07 PM IST
കേ​ശ​വ​ദാ​സ​പു​രം ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ പ​ട്ടം മു​ത​ല്‍ കേ​ശ​വ​ദാ​സ​പു​രം വ​രെ​യും വൈ​ദ്യു​തി​ഭ​വ​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​പ്റ്റി​ക്ക​ല്‍ ഫൈ​ബ​റി​ന്‍റെ കേ​ബി​ള്‍ വ​ര്‍​ക്ക് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.

ക​ഴ​ക്കു​ട്ടം ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ ആ​റ്റി​ന്‍​കു​ഴി, മു​ക്കോ​ല​യ്ക്ക​ല്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.