ലൈ​ഫ് പ​ദ്ധ​തി: അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാം
Wednesday, September 13, 2017 12:07 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ ഭ​വ​ന​ര​ഹി​ത​രു​ടെ​യും ഭൂ​ര​ഹി​ത​രു​ടെ​യും ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​ദ്യ​ഘ​ട്ട അ​പ്പീ​ൽ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നും 16 വ​രെ ജി​ല്ലാ ക​ള​ക്ട​ർ മു​ൻ​പാ​കെ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.