കാ​റി​ടി​ച്ച് വ ീട്ടമ്മ മ​രി​ച്ചു
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ടി​ച്ച് വീട്ടമ്മ മ​രി​ച്ചു. ച​വ​റ ചെ​റു​ശേ​രി​ഭാ​ഗ​ത്ത് ബി​ന്ദു​ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ സു​മം​ഗ​ല(64)​യാ​ണ് മ​രി​ച്ച​ത്. ത​ട്ടാ​ശേ​രി കെ. ​സി തി​യ​റ്റ​റി​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സു​മം​ഗ​ല​യു​ടെ വീ​ടി​ന​ടു​ത്തെ മ​ര​ണ വീ​ട്ടി​ൽ പോ​യ​തി​ന്ശേ​ഷം ക​ട​യി​ൽ നി​ന്ന് സാ​ധ​നം വാ​ങ്ങി തി​രി​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ സു​മം​ഗ​ല​യെ സ​മീ​പ​ത്തു​ള​ള​വ​ർ അ​ടു​ത്തു​ള​ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്ന് ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ ബി​ന്ദു, ബി​ജു, ബൈ​ജു. മ​രു​മ​ക്ക​ൾ മോ​ഹ​ന​ൻ, സു​നി​ത, രാ​ധി​ക.