യു​വാ​വ് ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു
Wednesday, September 13, 2017 1:16 PM IST
അ​രൂ​ർ: കെ​ൽ​ട്രോ​ണ്‍ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ കൊ​റ്റി​ല​ക്കാ​ട്ട് കു​മാ​ര​ന്‍റ മ​ക​ൻ ബി​നീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്തു​ള്ള ബ​ന്ധു​വി​ന്‍റ വീ​ട്ടി​ൽ പോ​ക​വെ റെ​യി​ൽ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.