തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ത​ന​തു പ്രൗ​ഢി​യോ​ടെ അടൂർ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ വ​ര​വേ​റ്റു
അ​ടൂ​ർ: ഒ​രു​മ​യു​ടെ​യും സാം​സ്കാ​രി​ക സ​ന്പ​ത്തി​ന്‍റെ​യും കൈ​ക്ക​രു​ത്തി​ൽ അ​ടൂ​ർ പ​ട്ട​ണം അ​ന്ത്യോ​ക്യ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ വ​ര​വേ​റ്റു.
സ​ഭ, സ​മു​ദാ​യ നേ​താ​ക്ക​ൾ ഐ​ക്യ​ത്തോ​ടെ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ സ്വീ​ക​രി​ക്കാ​ൻ ഗാ​ന്ധി​പാ​ർ​ക്ക് മൈ​താ​നി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ഒ​രു​മ​യു​ടെ ന​ഗ​ര​ച​രി​ത്ര​ത്തി​ൽ മ​റ്റൊ​രു ഏ​ടു കൂ​ടി സ​മ്മാ​നി​ക്ക​പ്പെ​ട്ടു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 87-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​ക​സം​ഗ​മ​ത്തി​നു പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​ടൂ​രി​ൽ എ​ത്തി​ചേ​ർ​ന്ന അ​ന്ത്യോ​ക്യ​ൻ സു​റി​യാ​നി ക​ത്തോ​ലി​ക്കാ പാ​ത്രി​യാ​ർ​ക്കീ​സ് മാ​ർ ഇ​ഗ്്നാ​ത്തി​യോ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ​യ്ക്കും അ​ന്ത്യോ​ക്യ​യി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​നും ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ല‌ീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ​യ്ക്കു​മാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ടൂ​രി​ലെ ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​നു സ​മീ​പ​ത്ത് എ​ത്തി​ച്ചേ​ർ​ന്ന യൗ​നാ​ൻ ബാ​വ​യെ​യും സം​ഘ​ത്തെ​യും ആ​ന്‍റോ ആ​ന്‍റ​ണി എം​പി, അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി ജോ​സ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.ഗാ​ന്ധി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം സ്വീ​ക​ര​ണ വേ​ദി​യി​ലേ​ക്കു ആ​ന​യി​ച്ചു. അ​ടൂ​ർ തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ.​ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് ആ​മു​ഖ​സ​ന്ദേ​ശം ന​ൽ​കി. പൗ​രാ​വ​ലി​യ്ക്കു വേ​ണ്ടി ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ​യും സം​ഘ​ത്തെ​യും ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യെ​യും സ്വാ​ഗ​തം ചെ​യ്തു.

അ​ടൂ​ർ പൗ​രാ​വ​ലി​യ്ക്കു​വേ​ണ്ടി വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, മ​ത​നേ​താ​ക്ക​ൾ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യെ ഷാ​ൾ അ​ണി​യി​ച്ചും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും സ്വീ​ക​രി​ച്ചു. അ​ടൂ​ർ ന​ഗ​ര​ത്തി​ന്‍റെ ആ​ദ​രം ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​നി ജോ​സ് ഉ​പ​ഹാ​ര​മാ​യി സ​മ​ർ​പ്പി​ച്ച​പ്പോ​ൾ ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ‍​യും ഷാ​ൾ അ​ണി​യി​ച്ചു.

മാ​ത്യു വീ​ര​പ്പ​ള്ളി​യും ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളും ആ​റ​ന്മു​ള ക​ണ്ണാ​ടി​യാ​ണ് ഉ​പ​ഹാ​ര​മാ​യി സ​മ​ർ​പ്പി​ച്ച​ത്. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ ഡോ.​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം, യാ​ക്കോ​ബാ​യ സ​ഭ​യി​ലെ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്, മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​ന്നി​വ​രും സ​ഹോ​ദ​രി സ​ഭ​യി​ലെ വൈ​ദി​ക​രും ഭാ​ര​വാ​ഹി​ക​ളും സ്വീ​ക​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു. തിരുഹൃദയ പള്ളി മുൻ വികാരി ഫാ.ജോൺ അരീക്കൽ, ഫാ.​ഗീ​വ​ർ​ഗീ​സ് ബ്ലാ​ഹേ​ത്ത് ,വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ ഡി.സജി, പി.​ബി.​ഹ​ർ​ഷ​കു​മാ​ർ, എ.​പി.​ജ​യ​ൻ, ഏ​ഴം​കു​ളം അ ​ജു, കൊ​ടു​മ​ൺ ഗോ​പാ​ല​കൃ​ഷ്ണ​ൻ , വേ​ണു​ഗോ​പാ​ൽ , റ​വ.​പി.​എ​ൻ .അ​ല ക്സാ​ണ്ട​ർ, പ്ര​ഫ.​ഡി.​കെ.​ജോ​ൺ, പി.​പി. ജോ​ർ​ജു​കു​ട്ടി, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ അ​ന്ന​മ്മ ഏ​ബ്ര​ഹാം, അ​ടൂ​ർ നൗ​ഷാ​ദ്, പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്രേം​ജി​ത്ത് , മ​ണ്ണ​ടി മോ​ഹ​ൻ, മ​നോ​ജ് , എം.​എ.​ഗോ​പാ​ല​ൻ, എ​ൻ​എ​സ്എ​സ് യൂ​ണ​യ​നു​വേ​ണ്ടി ഡോ.​ഡി.​ഗോ​പി മോ​ഹ​ൻ ,പ​ന്നി​വി​ഴ ദേ​വി​ക്ഷേ​ത്രം നാ​രാ​യ​ണ പി​ഷാ​ര​ടി, വ്യാ​പാ​രി വ്യാ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ബേ​ബി, ജോ​ർ​ജ് മു​രി​ക്ക​ൻ, അ​ഖി​ലം അ​ബു ബേ​ക്ക​ർ , ന​സ​റു​ദ്ദീ​ൻ മൗ​ല​വി , ബി​ജു വ​ർ​ഗീ​സ് , എ​സ്. ബി​നു , വി.​ജി. അ​ല​ക്സാ​ണ്ട​ർ, ക​രി​ക്ക​നേ​ത്ത് ജോ​സ് വ​ർ​ഗീ​സ്, ജി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ബാ​വ​യെ സ്വീ​ക​രി​ക്കാനുണ്ടായിരുന്നു.

ന​മ​സ്കാ​ര​വും ന​ന്ദി​യും മ​ല​യാ​ള​ത്തി​ൽ

അ​ടൂ​ർ: അ​ടൂ​ർ പൗ​രാ​വ​ലി​യു​ടെ സ്വീ​ക​ര​ണ​ത്തി​നു പാ​ത്രി​യ​ർ​ക്കീ​സ് യൂ​സ​ഫ് യൗ​നാ​ൻ ബാ​വ മ​ല​യാ​ള​ത്തി​ൽ ത​ന്നെ ന​ന്ദി പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം എ​ന്നു പ​റ​ഞ്ഞ് ബാ​വ പ്ര​സം​ഗം തു​ട​ങ്ങി​യ​തും മ​ല​യാ​ള​ത്തി​ൽ. ഇ​തു നാ​ലാം​ത​വ​ണ​യാ​ണ് താ​ൻ കേ​ര​ളം സ​ന്ദ​ർ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഭാ​ര​ത​സ​ഭ​യും സ​മൂ​ഹ​വും മ​റ്റു​ള്ള​വ​രോ​ടു കാ​ട്ടു​ന്ന ക​രു​ത​ലി​നും സ്നേ​ഹ​ത്തി​നും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി​യും അ​റി​യി​ച്ചു.




ഭ​ര​ത് രാ​ജി​ന്‍റെ നേ​ട്ട​ത്തി​ന​വ​കാ​ശം കോ​ച്ച് ശ്രീ​ധ​ര​നു മാ​ത്രം
കോ​ഴ​ഞ്ചേ​രി: ഗ്രാ​മീ​ണ വി​ദ്യാ​ല​യ​ത്തി​ലെ ഈ ​കാ​യി​ക​പ്ര​തി​ഭ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത​തി​ൽ പ​ര​ക്കെ അ​മ​ർ​ഷം. സ​ബ് ജൂ​ണി​യ​ർ ......
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വീ​ക്ഷി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ല,ഹാ​ളി​നു പു​റ​ത്ത് പ്ര​തി​ഷേ​ധം
ഓ​മ​ല്ലൂ​ർ: പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​മ​നു​സ​രി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യോ​ഗം വീ​ക്ഷി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ത്ത പ​ഞ്ചാ​യ​ത്ത് പ്ര​സി ......
വൈ​ദ്യു​തി മു​ട​ങ്ങും
തി​രു​വ​ല്ല: 11 കെ​വി വൈ​ദ്യു​തി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ രാ​മ​ൻ​ ......
പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
പ​ന്ത​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ന​ട മാ ......
‌പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി: ഓ​രോ വീ​ട്ടി​ലും സോ​ളാ​ർ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
പെ​രു​ന്തേ​ന​രു​വി (വെ​ച്ചൂ​ച്ചി​റ): ഓ​രോ വീ​ട്ടി​ലും സൗ​രോ​ർ​ജ്ജ​ത്തി​ൽ നി​ന്നു വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​ക​ണ​മ ......
തി​രു​വ​ല്ല​യി​ൽ 110 ലി​റ്റ​ർ ചാ​രാ​യം പി​ടി​കൂ​ടി, ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
തി​രു​വ​ല്ല: 110 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കി​ഴ​ക്ക​ൻ ഓ​ത​റ എ​ബ​നേ​സ​ർ പ​ള്ളി​ക്കു സ​മീ​പം ഓ​ട്ടോ​റി​ക്ഷ ......
സം​സ്ഥാ​ന​ത്ത് 1000 ഗ്രാ​മ​ച​ന്ത​ക​ൾ ആ​രം​ഭി​ക്കും - മ​ന്ത്രി സു​നി​ൽ കു​മാ​ർ
അ​ടൂ​ർ: ഗ്രാ​മീ​ണ ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് കു​ടും​ബ​ശ്രീ​ക​ളു​മാ​യി ചേ​ർ​ന്ന് സം​സ്ഥാ​ന​ത്ത് 1000 ഗ്രാ​മ​ച​ ......
പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം സ്വ​യം​പ​ര്യാ​പ്ത​മാ​വും: മ​ന്ത്രി രാ​ജു
അ​ടൂ​ർ: സ​ർ​ക്കാ​രി​ന്‍റെ ക്ഷീ​ര​പ​ദ്ധ​തി​ക​ൾ ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്നും പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം ഒ​രു വ​ർ​ഷ​ത്തി​ന​കം സ് ......
പെ​രു​ന്തേ​ന​രു​വി ഉ​ദ്ഘാ​ട​നം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു
പ​ത്ത​നം​തി​ട്ട: പെ​രു​ന്തേ​ന​രു​വി പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു. സോ​ളാ​ർ കേ​സി​ന്‍റെ പേ​രി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളെ കു​ ......
ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി
പ​ത്ത​നം​തി​ട്ട:കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ക്ഷേ​മ​നി​ധി കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള​തും റ​വ​ന്യു റി​ക്ക​വ​റി​ക്ക് നേ ......
പ്രാ​ദേ​ശി​ക അ​വ​ധി
പ​ത്ത​നം​തി​ട്ട:പ​രു​മ​ല പ​ള്ളി പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ ......
‌സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​: എ​ട്ടാം സ്ഥാ​നം, പ​ത്ത​നം​തി​ട്ട​യ്ക്ക് അ​ഭി​മാ​ന​ത്തോ​ടെ മ​ട​ക്കം
പ​ത്ത​നം​തി​ട്ട: പി​ന്നി​ൽ നി​ന്നൊ​രു ത​ള്ള​ൽ പ​ത്ത​നം​തി​ട്ട ഇ​താ മു​ന്നി​ലേ​ക്ക്. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഇ​താ​ദ്യ​മാ​യി പ​ത്ത​നം​തി​ട്ട ......
മൈ​ല​പ്ര​യി​ലെ ഓ​ഹ​രി നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് : പ്രതികൾ കു​ടു​ങ്ങി​യ​ത് നി​യ​മ​യു​ദ്ധ​ത്തി​നൊ​ടു​വി​ൽ
പ​ത്ത​നം​തി​ട്ട: ല​സ്് ലി ദാ​നി​യേ​ലി​ന്‍റെ ഓ​ഹ​രി​ത്ത​ട്ടി​പ്പി​ൽ കു​ട​ങ്ങി​യ​വ​രേ​റെ​യും പ്ര​ദേ​ശ​വാ​സി​ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ​യാ​യി​രു​ന് ......
ബം​ഗ്​ളാം​ക​ട​വ് - ഒ​ഴു​വ​ൻ​പാ​റ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യാ​ക്ക​ണം
റാ​ന്നി: ബം​ഗ്ളാം​ക​ട​വ് - ഒ​ഴു​വ​ൻ​പാ​റ പി​ഡ​ബ്ല്യു​ഡി റോ​ഡ് സ​മ​ഗ്ര​മാ​യി പു​ന​രു​ദ്ധ​രി​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും റോ​ഡ് വി​ക​സ​ന​ത്തി​ ......
ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ണ​സ് ‌
‌പ​ത്ത​നം​തി​ട്ട: ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി​യി​ല്‍ നി​ന്നു​ള്ള 2017ലെ ​അ​വ​സാ​ന ഘ​ട്ട ഓ​ണം ബോ​ണ​സ് ബാ​ങ്ക് വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ല്‍ ഈ ​വ ......
ഐ​എ​ച്ച്ആ​ര്‍​ഡി സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ‌
‌പ​ത്ത​നം​തി​ട്ട: ഐ​എ​ച്ച്ആ​ര്‍​ഡി ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഡി​പ്ലോ​മ ഇ​ന്‍ ഡാ​റ്റാ എ​ ......
വി​മു​ക്ത​ഭ​ട സ​മ്പ​ര്‍​ക്ക പ​രി​പാ​ടി
പ​ത്ത​നം​തി​ട്ട: കൊ​ച്ചി നാ​വി​ക സേ​നാ ക​മാ​ൻ​ഡ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന വി​മു​ക്ത​ഭ​ട സ​മ്പ​ര്‍​ക്ക പ​രി​പാ​ടി 28ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ സൈ​നി​ ......
ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം
പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും. 10.30ന് ​ചേ​രു​ന്ന പ്രീ​ഡി​ഡി ......
വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി : 31 വ​രെ അ​പേ​ക്ഷി​ക്കാം ‌‌
പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ വാ​യ്പ തി​രി​ച്ച​ട​വി​ന് ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള വി​ ......
ജൂ​ണി​യ​ർ അ​ത് ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്
പ​ത്ത​നം​തി​ട്ട: ജി​ല്ലാ അ​ത് ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണി​യ​ർ അ​ത്ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് 28, 29 തീ​യ​തി​ക​ളി​ൽ ജി​ല ......
ലോ​ക്അ​ദാ​ല​ത്ത് ഡി​സം​ബ​ര്‍ ഒ​ന്പ​തി​ന് ‌‌
പ​ത്ത​നം​തി​ട്ട: വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​മാ​യും ബാ​ങ്കു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​വു​ന്ന കേ​സു​ക​ള്‍ തീ​ര്‍​പ് ......
വൃ​ക്ഷ​പൂ​ജ ന​ട​ത്തി
കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ല്‍ 712-ാം ന​മ്പ​ര്‍ എ​ന്‍​എ​സ്എ​സ് ക​രയോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന പ​ള്ളി​യോ​ട​ത്തി​ന്‍ ......
തൊ​ഴി​ല്‍ മേ​ള ‌‌
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 14,15 തീ​യ​തി​ക​ളി​ല്‍ ചെ​ന്നീ​ര്‍​ക്ക​ര ഗ​വ​ണ്‍​മെ​ ......
ലോ​ക കാ​ഴ്ച​ദി​നം ആ​ച​രി​ച്ചു ‌
‌ഓ​ത​റ: ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് (ആ​രോ​ഗ്യം), ഓ​ത​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, ആ​രോ​ഗ്യ കേ​ര​ളം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ......
പ്ലാ​സ്റ്റി​ക് ര​ഹി​ത ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം : ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ‌‌
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​ക്കു​ന്ന​തി​ന് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് കൂ​ടു​ത​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​മെ​ന്ന് ......
‌വൈ​എം​സി​എ നേ​തൃ​ശി​ബി​രം സ​മാ​പി​ച്ചു
തു​ന്പ​മ​ൺ: വൈ​എം​സി​എ കേ​ര​ളാ റീ​ജി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ണി​റ്റ്, സ​ബ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള നേ​തൃ​ശി​ബി ......
പ്ര​തി​ഷേ​ധി​ച്ചു ‌‌
പ​ത്ത​നം​തി​ട്ട: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക വൈ​കു​ന്ന​തി​ൽ പെ​ൻ​ഷ​നേ​ഴ്സ് സം​ഘ് അ​ടൂ​ർ ബ്ലോ​ക്ക് പ്ര​വ​ർ​ത്ത​ക​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. സ​മ​ഗ് ......
ഭൂ​മി ല​ഭ്യ​മാ​ക്ക​ണം
റാ​ന്നി: പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ല്കു​ന്ന​തി​നും ഭൂ​ര​ഹി​ത​രാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​ ......
പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡു ചെ​യ്തു
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗി​രി​ജേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ ......
സ്വാ​ഗ​തം ചെ​യ്തു
‌പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ ആ​ര്‍​ടി ഓ​ഫീ​സ് ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ സ​തേ​ണ്‍ മോ​ട്ടോ​ര്‍ ആ​ന്‍​ഡ് റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് വ​ര്‍ ......
ധ​ർ​ണ ന​ട​ത്തി ‌
‌പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ആ​ർ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട മി​നി സി​ ......
വാ​ർ​ഷി​ക​വും ഗാ​ന്ധി​ജ​യ​ന്തി​യും ആ​ഘോ​ഷി​ച്ചു ‌‌
പ​ന്ത​ളം: ത​ട്ട​യി​ൽ തോ​ലു​ഴം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക​വും ഗാ​ന്ധി​ജ​യ​ന്തി​യും ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് ജ്യോ​തി​രാ​ജി​ന്‍റെ അ​ധ ......
നെ​ല്ലി​മു​ക​ളി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യു​മാ​യി റോ​ഡു​നി​റ​യെ കു​ഴി​ക​ൾ
‌നെ​ല്ലി​മു​ക​ൾ: അ​ടൂ​ർ - ച​വ​റ റോ​ഡി​ൽ നെ​ല്ലി​മു​ക​ൾ ജം​ഗ്ഷ​നു സ​മീ​പം റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. തി​ര​ക്കേ​റി​യ റോ​ഡി​ൽ രൂ​ക്ഷ​മാ​യ പൊ​ടി ......
Nilambur
LATEST NEWS
പരീക്ഷണങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച മഹാപ്രതിഭ
ഐ.വി.ശശിയുടെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു
സ്വർണ വിലയിൽ മാറ്റമില്ല
സംവിധായകൻ‌ ഐ.വി. ശശി അന്തരിച്ചു
ചാലക്കുടി രാജീവ് വധം: ജസ്റ്റീസ് പി. ഉബൈദിനെതിരെ പരാതി
കൗ​മാ​ര കാ​യി​ക രാ​ജ​പ​ട്ടം വീ​ണ്ടെ​ടു​ത്ത് എ​റ​ണാ​കു​ളം
മാങ്ങാട് എ​ടി​എം കൗ​ണ്ട​ർ ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു ; എ​ടി​എം ത​ക​ർ​ത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്
മാ​ന്യ​യി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: നി​ർ​മാ​ണ​ത്തി​ലും സ്ഥ​ലം വാ​ങ്ങ​ലി​ലും ക്ര​മ​ക്കേ​ട്
നർക്കിലക്കാട് പിഎച്ച്സിക്ക് വീണ്ടും അംഗീകാരത്തിളക്കം
വെ​ള്ളാ​യ​ണി പ​ണ്ടാ​ര​ക്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ പെ​ട്ടി​യും പ​റ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.