പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഏ​റെ പി​ന്നി​ൽ
ഇ​രി​ങ്ങാ​ല​ക്കു​ട: പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ഏ​റെ പി​ന്നി​ൽ. സം​സ്ഥാ​ന​ത്തെ 87 ന​ഗ​ര​സ​ഭ​ക​ളി​ൽ 68-ാം സ്ഥാ​ന​ത്താ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സ്ഥാ​നം. സം​സ്ഥാ​ന സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലി​സ്റ്റി​ലാ​ണു ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. പി​റ​കി​ൽ​നി​ന്നും 19-ാം സ്ഥാ​ന​മാ​ണു ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു​ള്ള​ത്.

1373.56 ല​ക്ഷം ബ​ജ​റ്റി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ൽ ചെ​ല​വാ​ക്കി​യ​തു 191.90 ല​ക്ഷം മാ​ത്രം. അ​താ​യ​തുവെ​റും 13 ശ​ത​മാ​നം മാ​ത്രം. ജി​ല്ല​യി​ലെ മ​റ്റു പ​ല ന​ഗ​ര​സ​ഭ​ക​ളും ന​ല്ല നി​ല​വാ​രം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ തു​ട​ർ​ച്ച​യാ​യി പു​റ​കോ​ട്ടു​പോ​കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 13 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ 27-ാം സ്ഥാ​ന​മാ​യി​രു​ന്നു ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യ്്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വും സ​ർ​ക്കാ​രി​ന്‍റെ വി​ക​ല ന​യ​ങ്ങ​ളും ബു​ദ്ധി​മു​ട്ടു​ള​വാ​ക്കി:​ചെ​യ​ർ​പേ​ഴ്സ​ണ്‍

ന​ഗ​ര​സ​ഭ​യി​ൽ ഉ​ദ്യോ​ഗ​സ്ഥു​ടെ കു​റ​വു​ണ്ട്. മൂ​ന്നു സൂ​പ്ര​ണ്ടു​മാ​രു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. സെ​ക്ര​ട്ട​റി സ്ഥ​ലം മാ​റി​പോ​യ​തോ​ടെ നി​ല​വി​ലെ സൂ​പ്ര​ണ്ടി​നു സെ​ക്ര​ട്ട​റി​യു​ടെ അ​ധി​കച്ചുമ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തോ​ടെ ആ ​സ്ഥാ​നം ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലും ന​ഗ​ര​സ​ഭ​യു​ടെ ക​രു​വ​ന്നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​റ​ത്തി​ശേ​രി സോ​ണ​ലി​ലും സൂ​പ്ര​ണ്ടി​ന്‍റെ ഒ​ഴി​വു​ണ്ട്. ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കു​റ​വുണ്ട്. ഇ​തി​നു പു​റ​മെ​യാ​ണു സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ നീ​ക്ക​ങ്ങ​ളും. ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തോ​ടെ പ​ണി​ക​ൾ​ക്കു ടെ​ൻഡ​ർ വി​ളി​ക്കു​വാ​ൻ കോ​ണ്‍​ട്രാ​ക്ട​ർ​മാ​രും ത​യാ​റാ​കു​ന്നി​ല്ല.

ഭ​ര​ണ പ​രാ​ജ​യം: പി.​വി. ശി​വ​കു​മാ​ർ

ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണു പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ന​ഗ​ര​സ​ഭ പി​റ​കി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നു പ്ര​തി​പ​ക്ഷാം​ഗം പി.​വി. ശി​വ​കു​മാ​ർ പ​റ​ഞ്ഞു.
ചെ​യ​ർ​പേ​ഴ്സ​ന്‍റെ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ·ാ​രു​ടെ​യും ക​ഴി​വി​ല്ലാ​യ്മ​യാ​ണു ഇ​തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള കോ​ർ​ഡി​നേ​ഷ​നും ഇ​ല്ല. ഇ​തു ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ത്തെ​യും വ​ള​ർ​ച്ച​യെ​യും മു​ര​ടി​
പ്പി​ക്കും.