തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു കെ​ണി​യാ​യി ന​ഗ​ര​ത്തി​ലെ ഒ​ടി​ഞ്ഞ സ്ലാ​ബു​ക​ൾ
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു കെ​ണി​യാ​യി ന​ഗ​ര​ത്തി​ലെ ഒ​ടി​ഞ്ഞ സ്ലാ​ബു​ക​ൾ. ഠാ​ണാ​വി​ൽ കാ​ത്ത​ലി​ക് സെ​ന്‍റ​റി​നു മു​ൻ​വ​ശ​ത്തു​ള്ള ന​ട​പ്പാ​ത​യി​ലെ കാ​ന​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് ത​ക​ർ​ന്നു​ണ്ടാ​യ കു​ഴി​യി​ൽ കാ​ൽ കു​ടു​ങ്ങി ഒ​രു വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു.

സ​മീ​പ​ത്താ​യു​ള്ള കോ​ള​ജു​ക​ളി​ലെ​യും സ്കൂളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണു ദി​നം​പ്ര​തി ഈ ​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഫു​ട്പാ​ത്തി​ലെ ഒ​ടി​ഞ്ഞ സ്ലാ​ബു​ക​ൾ ഒ​ഴി​വാ​ക്കി ഏ​റെ തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ റോ​ഡി​ന​രി​ക​ത്തെ പ​ല കാ​ന​ക​ൾ​ക്കും സ്ലാ​ബു​ക​ളി​ല്ല. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ കാ​ന​ക​ളു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി​ട്ട് കാ​ല​മേ​റെ​യാ​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

പ​ല​വ​ട്ടം ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. പ​ല​യി​ട​ത്തും സ്ലാ​ബി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്ന​തോ​ടെ ക​ന്പി തെ​ളി​ഞ്ഞു​കാ​ണാം. തു​രു​ന്പെ​ടു​ത്തു ക​ന്പി വേ​ർ​പെ​ട്ടു മേ​ൽ​പോ​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ന​ട​ന്നു​വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ കാ​ൽ അ​ബ​ദ്ധ​ത്തി​ൽ ഓ​ട​യ്ക്ക​ക​ത്തു പോ​യാ​ൽ ക​ന്പി തു​ള​ച്ചു​ക​യ​റും.

മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വ​ർ​ഷ​വും സ്ലാ​ബ് നീ​ക്കി ഓ​ട ശു​ചി​യാ​ക്കി​യി​രു​ന്നു.എ​ന്നാ​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ പ​ല​യി​ട​ത്തും ഈ ​ജോ​ലി ന​ട​ന്നി​ട്ടി​ല്ല. കാ​ന​ക​ളു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു അ​പ​ക​ടം പ​റ്റു​ന്ന​തു പ​തി​വാ​കു​ന്നു​ണ്ട്. പ​ല സ്ലാ​ബു​ക​ളും പൊ​ട്ടി കാ​ന​യ്ക്കു​ള്ളി​ലേ​ക്കു വീ​ണു​കി​ട​ക്കു​ക​യാ​ണ്.

രാ​ത്രി​യി​ൽ ഇ​തി​ലേ​ക്കു​വീ​ണു നി​ര​വ​ധിപേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ന്നു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടാ​ണു ഈ ​ഒ​ടി​ഞ്ഞ സ്ലാ​ബു​ക​ൾ ദി​നം​പ്ര​തി ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തു​വ​ഴി പോ​കു​ന്ന​വ​രു​ടെ കാ​ലു​ക​ൾ സ്ലാ​ബി​നി​ട​യി​ൽ​പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ​യും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ​യും അ​നാ​സ്ഥ​യാ​ണു സ്ലാ​ബു​ക​ൾ ഇ​ത്ത​ര​ത്തി​ൽ പൊ​ട്ടി​പ്പൊ​ളി​യാ​ൻ കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.




ഒ​ന്ന​ര​വ​ർ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു
ചി​റ്റി​ശേ​രി: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചി​റ്റി​ശേ​രി സ്വ​ദേ​ശി മം​ഗ​ല​ത്തു​പ​റ​ന്പി​ൽ പ​രേ​ത​ ......
LATEST NEWS
സത്നയിൽ വൈദികർക്കു നേരേ ബജ്‌രംഗ്ദൾ ആക്രമണം
കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ളി​പ്പാ​വ​യാ​ണെ​ന്നു കോ​ൺ‌​ഗ്ര​സ്
ഫ്രാ​ൻ​സി​ൽ സ്കൂ​ൾ ബ​സി​ൽ ട്രെ​യി​നി​ടി​ച്ച് നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചു
ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്: സി​ന്ധു സെ​മി​യി​ൽ
റീ​സ​ർ​വേ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി
താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ൾ കണ്ടെത്തി
‌തൊ​ഴി​ൽ മേ​ള ആ​രം​ഭി​ച്ചു ‌
പോ​ലീ​സ് സ്റ്റേ​ഷ​ന് മ​റ​യാ​യി നി​ന്ന പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു തു​ട​ങ്ങി
നീ​ല​ക്കുറി​ഞ്ഞി കാ​ക്കാ​ൻ പെ​ണ്‍​കൂ​ട്ടം എ​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.