ലോ​ട്ട​റി​ വില്പനക്കാരനു ട്രെ​യി​ൻ ത​ട്ടി പ​രി​ക്ക്
Thursday, September 21, 2017 1:55 PM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ട്രെ​യി​ൻ ത​ട്ടി ലോ​ട്ട​റി വില്പനക്കാ​ര​നു പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ ഒ​ല്ലൂ​ർ സ്വ​ദേ​ശി ശ​ശി(63)​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നിൽവച്ചായിരുന്നു സം​ഭ​വം. ഇ​യാ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.