പൊ​തു​യോ​ഗം ന​ട​ത്തി
Friday, September 22, 2017 1:31 PM IST
വ​ട​ക്കാ​ഞ്ചേ​രി: കെ​പി​സി​സി​യു​ടെ ക​ലാ-​സാം​സ്കാ​രി​ക വി​ഭാ​ഗം സം​സ്കാ​ര സാ​ഹി​തി​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. സാ​ഹി​തി ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ൽ​ദോ​പു​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് പൂ​മ​ല, ശ​ശി​കു​മാ​ർ കെ​ട​യ്ക്കാ​ട​ത്ത്, ടി.​എ​സ്. മാ​യാ ഭാ​സ്, പി.​വി. ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി ജ​യ​പ്ര​കാ​ശ് ക​ള​ത്തി​ൽ- ചെ​യ​ർ​മാ​ൻ, ഷാ​ജു കു​റ്റി​ക്കാ​ട​ൻ- ക​ണ്‍​വീ​ന​ർ, സി​ജോ​ജോ​സ്- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.