തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പാ​ല​യ്ക്ക​ൽ പ​ള്ളി തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്നും നാ​ളെ​യും
പാ​ല​യ്ക്ക​ൽ: സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മ​ത്താ​യി ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. നാ​ളെ രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന.

എ​ട്ടി​നു ക​ണി​മം​ഗ​ലം മ​ഠം ക​പ്പേ​ള​യി​ൽ. പ​ത്തി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്കു കു​റു​മാ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മാ​ണി​പ്പ​റ​ന്പി​ൽ ഒ​എ​ഫ്എം മു​ഖ്യ​കാ​ർ​മി​ക​നാ​കും. മു​ള​യം എ​സ്ഡി​വി ആ​ശ്ര​മം നോ​വി​സ് മാ​സ്റ്റ​ർ ഫാ. ​റോ​ബ​ർ​ട്ട് ക​ണ്ണം​ന്താ​ന​ത്ത് എ​സ്ഡി​വി തി​രു​നാ​ൾ പ്ര​സം​ഗം ന​ട​ത്തും. തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ല​ത്തി​ങ്ക​ൽ സി​എം​ഐ നി​ർ​വ​ഹി​ച്ചു.




സം​സ്ഥാ​ന ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു
മാ​ള: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഗ​ണി​ശാ​ത്രം വി​ഭാ​ഗം ടീ​ച്ചിം​ഗ് എ​യ്ഡി​ൽ ര​ണ്ടാം​സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി കു​ഴൂ​ർ ഗ​വ​ണ്‍​മെ​ന്‍റ ......
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം​ചെ​യ്യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ ത​ള്ളു​ന്നു​വെ​ന്ന്
ചാ​ല​ക്കു​ടി: വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ നീ​ക്കം ചെ​യ്യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ ത​ള്ളു​ന്നു. എ​ന്ന ......
വാ​ഹ​ന പ്ര​ചാ​ര​ണ​ജാ​ഥ​യും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും
ചാ​ല​ക്കു​ടി: കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കും അ​ന്യാ​യ​മാ​യ കെ​ട്ടി​ട​നി​കു​തി പി​രി​വി​നെ​തി​രെ​യും കോ​ൺ​ഗ്ര​സ് ......
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​നെ സ്ഥ​ലം മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കണം
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യു​ടെ ജ​ന​കീ​യ ഡോ​ക്ട​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ. ​രാ​ജേ​ഷ് ത​ങ്ക​പ്പ​നെ സ്ഥ​ലം മാ​റ്റാ​നു​ള്ള നീ​ക്കം ഉ​പ ......
അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ്: മൂന്നു പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​കൾ
ചാ​ല​ക്കു​ടി: അം​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ 3 പ​ട്ടി​ക​വ​ർ​ഗ കോ​ള​ ......
കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​നു പ​രി​ക്കേ​റ്റു
അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ കാ​ട്ടു​പ​ന്നി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​നു പരി​ക്കേ​റ്റു.​പ​ട്ടാ​ന്പി സ്വ​ദേ​ശി സു​ബൈ ......
ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ
ആ​ന​ന്ദ​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​നി​ര​ക​ളാ​യി എ​റി​യാ​ടു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന കു​ ......
ബ​ന്ധു​ക്ക​ളെ തേ​ടി പോ​ലീ​സ്
മാ​ള: ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി​ക്കി​ടെ പ്ലാ​വി​ൽ​നി​ന്നും വീ​ണ് മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ളെ തേ​ടി പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ലേ​ക ......
കൊരട്ടി പള്ളിയിൽ ദ​ർ​ശ​ന​തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
കൊ​ര​ട്ടി: കൊ​ര​ട്ടി വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റ ......
ആ​ത്മ​ജ്വാ​ല ദ​ന്പ​തി സെ​മി​നാ​ർ സ​മാ​പി​ച്ചു
കൊ​ര​ട്ടി: തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ ഗ്രേ​സ് റി​പ്പി​ൾ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ത്മ​ജ്വാ​ല ദ​ന്പ​തി സെ​മി​നാ​ർ സം​ഘ​ടി ......
പൊ​യ്യ​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണം
മാ​ള: പൊ​യ്യ ക​ന്പ​നി​പ്പ​ടി സെ​ന്‍റ​റി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​ ......
സൗ​ജ​ന്യ ആയൂ​ർ​വേദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
കൊ​ട​ക​ര: സ​മ​ന്വ​യ സാം​സ്കാ​രി​ക സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ട​ക​ര ഗ​വ. എ​ൽപി ​സ്കൂ​ളി​ൽ സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ......
കി​ഡ്സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു
കൊ​ട​ക​ര: പേ​രാ​ന്പ്ര സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ നൂ​പു​രം 2017 എ​ന്ന പേ​രി​ൽ കി​ഡ്സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു.
ബാ​ല​താ​രം ......
ടൈ​ലേ​ഴ്സ് അ​സോ. യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക സം​ഗ​മം
വ​ട​ക്കേ​ക്കാ​ട്: കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക സം​ഗ​മം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മ​റ്റി ത​ളി​ക്കു​ള​ത്ത്
ത​ളി​ക്കു​ളം : കേ​ര​ള പ​ട​ന്ന മ​ഹാ​സ​ഭ സം​സ്ഥാ​ന ക​മ്മ​റ്റി ത​ളി​ക്കു​ള​ത്ത് സ്വ​ന്തം സ്ഥ​ല​ത്ത് നി​ർ​മി​ച്ച ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ......
സി​എ​ൽ​സി യൂ​ണി​റ്റി​ന്‍റെ ശ​താ​ബ്ദി​ ആഘോ​ഷ​ങ്ങ​ൾ​ക്കു തി​രി​തെ​ളി​ഞ്ഞു
പാ​വ​റ​ട്ടി: ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ സി​എ​ൽ​സി യൂ​ണി​റ്റി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​രി​തെ​ളി​ഞ ......
മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു ദു​രി​ത​മാ​യി മ​ത്തി​ക്കാ​യ​ലി​ലെ കു​ള​വാ​ഴ
ചാ​വ​ക്കാ​ട് : മ​ത്തി​ക്കാ​യ​ലി​ലെ കു​ള​വാഴ കാ​യ​ൽ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​ത​മാ​വു​ന്നു.
മു​ല്ല​പു​ഴ​യോ​ട് ചേ​ർ​ന്ന് നീ​ളു​ന്ന മ​ത്ത ......
കാരുണ്യ സ്പർശവുമായി കന്പിടി തിരുനാൾ
ചി​റ്റാ​ട്ടു​ക​ര: ക​ന്പി​ടി തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന​രാ​യ അ​ഞ്ചു യു​വ​തി​ക​ൾ​ ......
നെ​ൽ​വ​യ​ൽ നി​ക​ത്താ​ൻ അ​നു​വ​ദി​ക്ക​രു​ത്;​സിപിഐ
പൂ​വ​ത്തൂ​ർ :നി​ക​ത്തി​യ നെ​ൽ​വ​യ​ലു​ക​ൾ പൂ​ർ​വ്വ​സ്ഥി​തി​യി​ൽ ആ​ക്കു​ക​യും ശേ​ഷി​ക്കു​ന്ന നെ​ൽ​വ​യ​ലു​ക​ളെ നി​ക​ത്താ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ ......
പാ​ല​യൂ​ർ ഫൊ​റോ​ന ക​രോ​ൾ ഗാ​ന​മ​ത്സ​രം 17-ന് ​അ​ഞ്ഞൂ​രി​ൽ
ചാ​വ​ക്കാ​ട്: പാ​ല​യൂ​ർ ഫൊ​റോ​ന ച​ർ​ച്ച് ഗാ​യ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക​ക​ളി​ലെ ഗാ​യ​ക​സം​ഘ​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​രോ​ൾ ഗാ​ന​മ​ത്സ​ര ......
സി​പി​ഐ മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും
ചാ​വ​ക്കാ​ട്: സി​പി​ഐ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന് ന​ട​ക്കു​ന്ന പ്ര​തിനിധി സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ക്കും.
സ​മ്മേ​ള​ന​ത്തി​ന്‍റ ......
നി​ര​ത്തി​ലെ കാ​വ​ലാ​ൾ: റാ​ഫ് സെ​മി​നാ​ർ ന​ട​ത്തി
ചാ​വ​ക്കാ​ട്: റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്‌ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് സു​ര​ക്ഷാ സ​മ്മേ​ളനം ന​ട​ത്തി.
റാ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍ ......
വാ​ർ​ഷി​ക​വും കു​ടും​ബ​ സം​ഗ​മ​വും
പാ​വ​റ​ട്ടി:പെ​രു​വ​ല്ലൂ​ർ വേ​ദ വ്യാ​സ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച ......
ക​ണ്ണീ​രൊ​പ്പാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ ക​ട​പ്പു​റ​ത്തെ​ത്തി
ചാ​വ​ക്കാ​ട്: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര​വാ​സി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ട ......
രാ​ഹു​ലി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്ക് സ്വ​ർ​ണ​തി​ള​ക്കം
ത​ളി​ക്കു​ളം: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ കൈ​ചെ​യി​ൻ തി​രി​ച്ചു ന​ൽ​കി​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​ക്ക് സ്വ​ർ​ണ​ത്തി​ള​ക്കം.
ത​ളി​ക്കു​ള​ ......
പു​ത്ത​ൻ​തോ​ട് കെഎൽ​ഡി​സി ക​നാ​ൽ വൃത്തി​യാ​ക്കാ​ൻ തു​ട​ങ്ങി
ക​രു​വ​ന്നൂ​ർ: കാ​ടു​ക​യ​റി ന​ശി​ച്ചി​രു​ന്ന പു​ത്ത​ൻ​തോ​ട് കെഎൽ​ഡി​സി ക​നാ​ൽ വൃത്തി​യാ​ക്കാ​ൻ തു​ട​ങ്ങി
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ​യും വി​വി​ധ ......
ഭീമൻ തേനീച്ചക്കൂട് ഭീഷണിയാകുന്നു
കയ്പമംഗലം: മതിലകം പുതിയകാവ് പടി ഞ്ഞാറ് വീടിന് സമീപമുള്ള ഭീമൻ തേനീ ച്ചക്കൂട് നിരവധി കുടുംബങ്ങൾക്ക് ഭീഷണി യാകുന്നു.
മതിലകം പഞ്ചായത്ത് നാലാം വാർഡിൽ ......
ഓ​ഖി നാ​ശം വി​ത​ച്ച എ​റി​യാ​ട് മേ​ഖ​ല​യി​ൽ സ​ഹാ​യ ഹ​സ്ത​വു​മാ​യി ജെ​സി​ഐ
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ഖി ചു​ഴ​ലി​കാ​റ്റ് നാ​ശം വി​ത​ച്ച എ​റി​യാ​ട് മേ​ഖ​ല​യി​ൽ സ​ഹാ​യ ഹ​സ്ത​വു​മാ​യി ജെ​സി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​വ​ർ​ത്ത​ക​ർ.
......
ജ്യോ​തി​സ് കോ​ളജിൽ ഏകദിന ശില്പശാല
ഇ​രി​ങ്ങാ​ല​ക്കു​ട: ജ്യോ​തി​സ് കോ​ള​ജ് മ​ദ​ർ തെ​രേ​സ സ്ക്വ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്പ​ശാ​ല ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​എ​സ്. ശ്രീ​കു​മാ​ർ ......
വ​യോ​ജ​ന​ങ്ങ​ൾ​ക്കു വി​ശ്ര​മ​കേ​ന്ദ്രം തു​റന്നു
മ​തി​ല​കം : മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പെ​രി​ഞ്ഞ​നം ര​ണ്ട ാം വാ​ർ​ഡി​ൽ വി​ശ്ര​മ​കേ​ന്ദ്രം തു​ ......
സൗ​ജ​ന്യ വൃ​ക്ക​രോ​ഗനി​ർ​ണ​യ ക്യാ​ന്പും ബോധവത്കരണ ക്ലാസും
വ​ള്ളി​വ​ട്ടം: ആ​ശ്ര​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള്ളി​വ​ട്ടം എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ സൗ​ജ​ന്യ വൃ​ക്ക​രോ​ഗ സാ​ധ്യ​താ നി​ർ​ണ​യ ക ......
പെ​ൻ​ഷ​നണേ​ഴ്സ് അ​സോ​. ബ്ലോ​ക്ക് സ​മ്മേ​ള​നം നാ​ളെ
കൊ​ടു​ങ്ങ​ല്ലൂ​ർ :കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ബ്ലോ​ക്ക് സ​മ്മേ​ള​നം നാ​ളെ കൊ​ടു​ങ്ങ​ല്ലൂ​ർ ടൗണ്‍ ......
അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
ഇ​രി​ങ്ങാ​ല​ക്കു​ട: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​പ്ര​കാ​രം ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ്, ഷ​ട്ടി​ൽ, ബാ​ഡ്മി​ന്‍റ​ൻ, വോ​ളി​ബോ​ൾ, ബ ......
ഓ​ഖി ദു​ര​ന്തം: പ​ത്തു ല​ക്ഷത്തിന്‍റെ ഭ​ക്ഷ്യധാ​ന്യങ്ങൾ വിതരണം തുടങ്ങി
കൊ​ടു​ങ്ങ​ല്ലൂ​ർ: ഓ​ഖി ദു​ര​ന്തം നാ​ശം വി​ത​ച്ച എ​ട​വി​ല​ങ് എ​റി​യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര മേ​ഖ​ല​യി​ൽ എ​സ്‌വൈഎ​സ് പ്ര​ഖ്യാ​പി​ച്ച പ​ത്ത് ല​ക ......
സിപിഎമ്മിന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ നശിപ്പിച്ചു
ക​യ്പമം​ഗ​ലം : സിപിഐ ​ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം സ​മ്മേ​ള​ന ത്തി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ പെ​രി​ഞ്ഞ​നം മേ​ഖ​ല​യി​ൽ വ്യാ​പ​ക മാ​യി ന​ശി​പ്പി​ച്ചു.
കെ​ട്ടു​ചി​റ സ്ലൂ​യി​സി​ലെ റെ​ഗു​ലേ​റ്റ​ർ ഷ​ട്ട​റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​ണമെന്നു പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
പ​ടി​യൂ​ർ: പൂ​മം​ഗ​ലം, പ​ടി​യൂ​ർ, വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ൾ​മേ​ഖ​ല​യി​ലെ ജ​ല​സേ​ച​ന​ത്തി​നാ​യി തു​ട​ങ്ങി​യ കെ​ട്ടു​ചി​റ സ്ലൂ​യി​സ ......
കെഎ​സ്ടി​എ ജി​ല്ലാ​സ​മ്മേ​ള​ന​ം: പൊ​തു​സ​മ്മേ​ള​നം ന​ട​ത്തി
തൃ​ശൂ​ർ: "മ​ത​നി​ര​പേ​ക്ഷ വി​ദ്യാ​ഭ്യാ​സം-​മാ​തൃ​ക​യാ​കു​ന്ന കേ​ര​ളം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കെഎ​സ്ടി​എ ജി​ല്ലാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച് ......
ആ​ന്ത​രി​ക സൗ​ഖ്യ​ വി​ശു​ദ്ധീ​ക​ര​ണ ധ്യാ​നം
ചി​യ്യാ​രം: വി​ദ്യാ​ർ​ഥി വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​വേ​ണ്ടി പു​തു​വ​ത്സ​ര​ത്തി​ന് ഒ​രു​ക്ക​മാ​യി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചി​റ​മ്മ​ൽ < ......
ലാ​ലൂ​രി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി അ​ഭ്യൂ​ഹം; തെ​ര​ച്ചി​ലി​ന് ഇ​ന്ന് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തും
തൃ​ശൂ​ർ: ലാ​ലൂ​ർ പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ വ​ലി​പ്പ​ത്തി​ലു​ള്ള വ​ന്യ​ജീ​വി​യെ ക​ണ്ട​താ​യു​ള്ള സം​ശ​യം പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ​ന്യ​ജീ​വി സം​ര​ക്ഷ​ക ......
സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യംതേ​ടി ഒ​രു ര​ണ്ടാം ക്ലാ​സു​കാ​രി
കൊ​ര​ട്ടി: ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ബ്ല​ഡ് കാ​ൻ​സ​ർ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ര​ണ്ടാം ക്ലാ​സു​കാ​രി സു​മ​ന​സു​ക​ളി​ൽ നി​ന്നും കാ​രു​ ......
വി​ക​ലാം​ഗ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം
തൃ​ശൂ​ർ: വി​ക​ലാം​ഗ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്
ഇ​ന്ത്യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വാ​ർ​ഷി​ക സ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ ......
മാ​തൃ​കാ കു​ടും​ബ​ജീ​വി​ത​ത്തി​ലൂ​ടെ യേ​ശു​വി​നെ പ്ര​ഘോ​ഷി​ക്ക​ണം: മാ​ർ ക​ണ്ണൂ​ക്കാ​ട​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട: സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന ഘ​ട​ക​മാ​യ കു​ടും​ബ​ത്തി​നാ​ണു പ്ര​ഥ​മ​പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെന്ന് ഇരിങ്ങാലക ......
ഡ​യാ​ലി​സി​സ് സൗ​ജ​ന്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: മാ​ർ താ​ഴ​ത്ത്
ഏ​ങ്ങ​ണ്ടി​യൂ​ർ: കു​ടും​ബ​ങ്ങ​ളു​ടെ സാ​ന്പ​ത്തിക ത​ക​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കു​ന്ന ഡ​യാ​ലി​സി​സ് സം​സ്ഥാ​ന​ത​ല​ത്തി​ൽ സൗ​ജ​ന്യ​മാ​ക്കാ​ൻ കേ​ര​ള ......
ആ​റാ​ട്ടു​പു​ഴ പൂ​ര​പ്പാ​ടത്ത് സുവർണക്കതിർ പ്രഭ...
ചേർപ്പ്: ക​തി​ര​ണി​ഞ്ഞ ആ​റാ​ട്ടു​പു​ഴ ദേ​വ​സം​ഗ​മ ഭൂ​മി​യി​ലെ കൊ​യ്ത്തുത്സ​വം സ്വർണ​പ്ര​ഭ​ ചൊരി ഞ്ഞു. ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി ത​രി​ശാ​യി​കി​ട​ ......
സ്കൂ​ൾ ക​ലോ​ത്സ​വം: തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി
തൃ​ശൂ​ർ: ജ​നു​വ​രി ആ​റു​മു​ത​ൽ 10 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി.
തേ​ക്കി​ൻ​കാ​ട് ......
പ​ര​ന്പ​രാ​ഗ​ത ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധം: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​മാ​യ ക​യ​ർ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി ജ്ഞാ​ ബ​ദ്ധ​മാ​ണെ​ന്നു മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ......
ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത പേ​രാ​ന്പ്ര​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു പ​രിക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ പേ​രാ​ന്പ്ര പാ​ലി​യേ​ക്ക​ര സൈ​മ​ണ്‍(58 ......
ദേ​ശി​യ​പാ​ത​യി​ൽ ട്രാ​വ​ല​ർ ഇ​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
കൊ​ര​ട്ടി:​ ദേ​ശി​യ​പാ​ത​യോ​ര​ത്തു​കു​ടി പോ​വു​ക​യാ​യി​രു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ൻ ട്രാ​വ​ല​റി​ടി​ച്ച് മ​രി​ച്ചു.​ ഇന്നലെ വൈ​കി​ട്ടോ​ടെ​യാ​ണ് സം​ ......
LATEST NEWS
പ്ര​തി മു​ങ്ങി​യാ​ൽ ജാ​മ്യ​ക്കാ​രെ പി​ഴി​യ​രു​തെ​ന്നു ഹൈ​ക്കോ​ട​തി
ഗ​ർ​ഭ​നി​രോ​ധ ഉ​റ​ക​ളു​ടെ ചാ​ന​ൽ പ​ര​സ്യ​ങ്ങ​ൾ​ക്കു നി​യ​ന്ത്രി​ത വി​ല​ക്ക്
മോ​ദി മാ​പ്പു പ​റ​യി​ല്ല, കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​രി​ച്ചാ​ൽ മ​തി: ജ​യ്റ്റ്ലി
കൊ​ച്ചി ട​സ്ക്കേ​ഴ്സി​ന് 850 കോ​ടി രൂ​പ ന​ൽ​കാ​നാ​വി​ല്ലെ​ന്നു ബി​സി​സി​ഐ
2023 ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന് ഇ​ന്ത്യ ഒ​റ്റ​യ്ക്കു വേ​ദി​യൊ​രു​ക്കും
മനംകവർന്ന് ദന്പതീസംഗമം
കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
പാ​ര​ന്പ​ര്യ ത​നി​മ കൈ​വി​ടാ​തെ മ​റ​യൂ​രി​ലെ കാ​ർ​ഷി​ക ഗ്രാ​മ​ങ്ങ​ൾ സ​ജീ​വ​മാ​യി
റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​പ്പി​ക്കൃഷിയുമായി ജോ​സ്
കൃഷിയുടെ സമൃദ്ധിയിൽ ഒരു ഹരിതലോകം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.