കു​ടും​ബ​സം​ഗ​മം
Friday, September 22, 2017 1:36 PM IST
പു​ല്ലൂ​ർ: സം​ഗ​മം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ കൂ​ട്ടു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ല്ലൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി അ​വാ​ർ​ഡ് ദാ​നം ന​ട​ത്തി. സെ​ക്ര​ട്ട​റി കെ. ​ജ​യ​ച​ന്ദ്ര​ൻ, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ തോ​മ​സ് തൊ​ക​ല​ത്ത്, അ​ജി​ത രാ​ജ​ൻ, ട്ര​ഷ​റ​ർ രാ​ജ​ൻ തു​ന്പ​ര​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.