ഉ​പ​ജി​ല്ല ഫു​ട്ബോ​ൾ മ​ത്സ​രം ആ​രം​ഭി​ച്ചു
Friday, September 22, 2017 1:45 PM IST
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല ഫു​ട്ബോ​ൾ മ​ത്സ​രം ആ​രം​ഭി​ച്ചു.​
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​വി​നോ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വൈസ് ചെ​യ​ർ​മാ​ൻ വി​ത്സ​ൻ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, ജി​ല്ല സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലം​ഗം പോ​ൾ ജെ​യിം​സ്, ജാ​ൻ​സി അ​ബ്ദു​ൾ സ​ലാം, പി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ, ജി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.​പോ​ളി ജേ​ക്ക​ബ് സ്വാ​ഗ​ത​വും,കെ.​കെ.​അ​ജി ന​ന്ദി​യും പ​റ​ഞ്ഞു.