തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
തൃ​ശൂ​ർ: നി​തേ്യ​ന​യു​ള്ള പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന ജീ​വി​ത​ക്ലേ​ശ​ങ്ങ​ൾ ഒ​ട്ട​ന​വ​ധി അ​നു​ഭ​വി​ക്കു​ന്ന മ​ഹാ​ഭൂ​രി​പ​ക്ഷ ജ​ന​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ക​ടു​ത്ത പ്ര​ഹ​ര​മാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു.

പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ധ​ന​ങ്ങ​ളു​ടെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​തി​നോ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ഷ്ക്രി​യ സ​മീ​പ​ന​ത്തി​നു​മെ​തി​രെ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി മു​ഖ്യ​ത​പാ​ൽ ഒാ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഴ​യ രീ​തി ഉ​പേ​ക്ഷി​ച്ച് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദി​വ​സം തോ​റും പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കാ​ര​വും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ചു​മ​ത്തു​ന്ന അ​ടി​സ്ഥാ​ന നി​കു​തി​ക​ളു​മാ​ണ് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കു കാ​ര​ണം.

ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ഇ​ന്ധ​ന വി​ല കു​റ​യു​മെ​ന്നി​രി​ക്കെ അ​ധി​ക വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചു കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നു മാ​ത്രം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ല. ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളാ​യ നോ​ട്ടു നി​രോ​ധ​ന​ത്തി​നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജി​എ​സ്ടി​ക്കും പു​റ​മെ​യാ​ണ് ഈ ​പ​ക​ൽ​കൊ​ള്ള.

കൂ​ട്ടി​യ ഇ​ന്ധ​ന​വി​ല​യു​ടെ വി​ല്പ​ന നി​കു​തി ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​യും ചെ​റു​ത​ല്ല. ഇ​ന്ധ​ന​വി​ല​യ്ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തു മ​നഃ​പൂ​ർ​വ​മാ​ണെ​ന്നും വി​ല വ​ർ​ധ​ന സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കി​ല്ലെ​ന്നു​മു​ള്ള കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പു​തി​യ ബി​ജെ​പി മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ലൂ​ടെ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ബൂ​ർ​ഷ്വാ​മു​ഖ​മാ​ണ് പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു.
പ്ര​സി​ഡ​ന്‍റ് എം.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി മാ​ത്യു കാ​വു​ങ്ങ​ൽ, സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, സി.​വി. കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് പാ​യ​പ്പ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത്, ബേ​ബി നെ​ല്ലി​ക്കു​ഴി, ജോ​ണി ചി​റ്റി​ല​പ്പി​ള്ളി, കെ.​പി. ജോ​സ​ഫ്, എ.​സി. ജോ​ർ​ജ്, പി.​ആ​ർ. തോ​മ​സ്, ടി.​കെ. വ​ർ​ഗീ​സ്, ബി​ജു ആ​ന്‍റ​ണി, ജോ​ണ്‍​സ​ൻ വ​രി​ക്കാ​ശേ​രി, തോ​മ​സ് ആ​ന്‍റ​ണി, എം.​ജെ. ലി​യോ, കെ.​ജെ. ജെ​യിം​സ്, ഇ​ട്ടി​യ​ച്ച​ൻ ത​ര​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ​സി​ൽ ക​രി​ങ്കൊ​ടി കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു

തൃ​ശൂ​ർ: ഡീ​സ​ൽ വി​ലവ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ​സു​ക​ൾ ക​രി​ങ്കൊ​ടി കെ​ട്ടി​ ഇ​ന്ന​ലെ സ​ർ​വീ​സ് ന​ട​ത്തി​. കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പറേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് ബ​സു​ട​മ​ക​ളു​ടെ എ​ട്ടു സം​ഘ​ട​ന​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ ബ​സു​ക​ളി​ലാ​ണ് ക​രി​ങ്കൊ​ടി കെ​ട്ടി സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

ഡീ​സ​ൽ വി​ലവ​ർ​ധ​ന​യ്ക്കു പ്ര​ധാ​ന കാ​ര​ണം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​കു​തി​ക​ളു​ടെ ആ​നു​പാ​തി​ക വ​ർ​ധ​ന​യാ​ണ്. 2014 ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ​ടാ​ക്കി​യി​രു​ന്ന എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​നു 3.56 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​തു 17.83 രൂ​പ​യാ​യി. 14.27 രൂ​പ​യു​ടെ വ​ർ​ധ​ന.

റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ഗ​താ​ഗ​ത​ക്കു​രു​ക്കും മൂ​ലം ഇ​ന്ധ​ന​ച്ചെ​ല​വ് ഭീ​മ​മാ​യി വ​ർ​ധി​ക്കു​ന്ന​താ​യി കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ധ​ന​ത്തെ ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെടു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പറേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റോ ഫ്രാ​ൻ​സി​സ് എ​ന്നി​വ​രും ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫോ​റം, കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ, ബ​സ് ഓ​പ്പറേ​റ്റേ​ഴ്സ് കോ ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, ബ​സ് ഓ​പ്പറേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ബ​സ് ഓ​ണേ​ഴ്സ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ, ഓ​ർ​ഡി​ന​റി ബ​സ് ഓ​പ്പറേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് സ്റ്റേ​ജ് കാ​ര്യേ​ജ് ബ​സ് ഓപ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ കൂ​ടി നേ​തൃ​ത്വ​ത്തി​ലാ​ണു ക​രി​ദി​നം ആ​ച​രി​ച്ച​ത്.
കാ​ട്ടാ​ന​​ ആക്ര​മ​ണം : വാ​ൽ​പ്പാ​റ​യി​ൽ 11 വീ​ടു​ക​ൾ ത​ക​ർ​ത്തു, മ​രോ​ട്ടി​ച്ചാ​ലി​ൽ കൃ​ഷി​ന​ശി​പ്പി​ച്ചു
മ​ല​ക്ക​പ്പാ​റ: വാ​ൽ​പ്പാ​റ മേ​ഖ​ല​യി​ലെ പ​ന്നി​മേ​ട്, ന​ല്ല​മു​ടി എ​സ്റ്റേ​റ്റു​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ 11 വീ​ടു​ക​ൾ ത​ക​ർ​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ ......
ക​രു​ണ​യു​ടെ ത​ണ​ലി​ൽ 22 ഭി​ന്ന​ശേ​ഷി​ക്കാ​ർക്കു മാംഗല്യം
ഗു​രു​വാ​യൂ​ർ: ക​രു​ണ​യു​ടെ ത​ണ​ലി​ൽ വി​വാ​ഹ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു​വി​ട​ർ​ത്തി വൈ​ക​ല്യം മ​റ​ന്ന് അ​വ​ർ ഒ​ന്നാ​യി. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭാ ടൗ​ണ് ......
ത​ല​മു​ടി പൂ​ർ​ണ​മാ​യും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക്, പ്ര​വാ​സി വീ​ട്ട​മ്മ മാ​തൃ​ക​യാ​യി
ക​യ്പ​മം​ഗ​ലം: കാ​ൻ​സ​ർ രോ​ഗി​ക​ളാ​യ സ്ത്രീ​ക​ൾ​ക്കു ത​ന്‍റെ ത​ല​മു​ടി പൂ​ർ​ണ​മാ​യും ദാ​നം ചെ​യ്തു അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി വീ​ട്ട​മ് ......
ലി​ബി​ന്‍റെ മ​ര​ണം: ഒ​രാ​ള്‌​ക്കൂ​ടി അ​റ​സ്റ്റി​ൽ
ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി​യി​ൽ സ​ഹോ​ദ​ര​ന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചു മേ​ലൂ​ർ പ​ന്ത​ൽ​പ്പാ​ടം പെ​ല്ലി​ശേ​ര ......
വ​ധ ശ്ര​മം ഒ​രാ​ൾ അ​റ​സ്റ്റി​ൽ
ഒ​ല്ലു​ർ: ക​ല്ലു​ർ ഭ​ര​ത കീ​ടാ​യി​വി​ട്ടി​ൽ ധ​നീ​ഷി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ ഒ​ല്ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ല്ലൂ​ർ പ​ള്ളി​ ......
ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ഡ​യ​മ​ണ്ട് നെ​ക്‌​ല​സ് മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
പു​തു​ക്കാ​ട്: ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ഡ​യ​മ​ണ്ട ് നെ​ക്‌​ല​സ് മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. രാ​പ്പാ​ൾ പ​ള്ളം വ​ള​പ്പി​ല പ്ര​മോ​ദ് (32) ആ​ണ് പ​തു​ ......
ബോട്ട് മുങ്ങി ആഴക്കടലിൽപെട്ട ആറു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ചാ​വ​ക്കാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ബോ​ട്ട് മു​ങ്ങി ആ​ഴ​ക്ക​ട​ലി​ൽ​പെ​ട്ട ആ​റ ുപേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. മു​ന​യ്ക്ക​ക്ക​ട​വ് തൊ​ട്ടാ​പ്പ് സ്വ​ ......
കൈചെ​യി​ൻ ക​ള​ഞ്ഞു​കി​ട്ടി
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഓ​ർ​ത്തോ ഒ ​പി പ​രി​സ​ര​ത്തു​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ കൈചെ​യി​ൻ പാ​ല​ക്കാ​ട് സ ......
ജൂ​ണി​യ​ർ ബേ​സ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇന്ന്
തൃ​ശൂ​ർ: ജി​ല്ലാ ജൂ​ണി​യ​ർ ബേ​സ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് ഇന്നു ​കൊ​ടു​ങ്ങ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് മൈ​താ​ന​ത്തു ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹ ......
തെരുവുനായ കുറുകെച്ചാടി; കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു
മേ​ലൂ​ർ: ക​രു​വാ​പ്പ​ടി​യി​ൽ മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ പോ​സ്റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്തു. തെ​രു​വു​നാ​യ കു​റു​കെ ......
ഫാ​ൻ പൊ​ട്ടി​വീ​ണു ഗു​രു​ത​ര പ​രി​ക്ക്
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വീ​ട്ടി​ൽ അ​ച്ഛ​നും മ​ക​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഫാ​ൻ പൊ​ട്ടി​വി​ണ് മ​ക​ന്‍റെ മൂ​ക്കി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ ......
സി​പി​എം ഓ​ഫീ​സി​നുനേ​രെ അ​ക്ര​മം
ചാ​വ​ക്കാ​ട്: പു​ന്ന​യി​ൽ സി​പി​എം ഓ​ഫീ​സി​നു നേ​രെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മ​നു​ഷ്യ​വി​സ​ർ​ജ്യം വ​ലി​ച്ചെ​റി​ഞ്ഞു. ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സാ​യ ചെ​ ......
ഇ​എ​സ്ഐ ആ​ശു​പ​ത്രി​കളുടെ ദുസ്സഹമായ അവസ്ഥ പരിഹരിക്കണം: ഐ​എ​ൻ​ടി​യു​സി
ചാലക്കുടി: മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മാ​ർ​ക്ക​റ്റ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​എ​സ്ഐ ഡി​സ് പെ​ൻ​സ​റി​യു​ടെ സ്ഥി​തി വ​ള​രെ ദ​യ​നീ​യ​മാ​ണ്. ......
പോ​ട്ട കാ​ളഞ്ചി​റ പാ​ട​ത്ത് വി​ത്തുവി​ത​ച്ചു
ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ മൂ​ന്നാം​വാ​ർ​ഡി​ലെ ഏ​ക​ദേ​ശം മു​പ്പ​ത് ഏ​ക്ക​റോ​ളം ത​രി​ശു​ഭൂ​മി​യാ​ണ് കൃ​ഷി​യോ​ഗ്യ​മാ​ക്കി തീ​ർ​ത്ത​ത്. മൂ​ന്നു പ​തി​റ്റാ​ ......
മ​റ്റ​ത്തൂ​ർ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ കാ​ടു​വ​ള​രു​ന്നു
കോ​ടാ​ലി: ചാ​ല​ക്കു​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കു കീ​ഴി​ലെ വ​ല​തു​ക​ര ക​നാ​ലി​ന്‍റെ ഉ​പ​ക​നാ​ലു​ക​ൾ കാ​ടു​മൂ​ടു​ന്നു. മ​റ്റ​ത്തൂ​ർ ഇ​റി​ഗേ​ഷ​ൻ ബ്രാ​ ......
കു​ണ്ടു​കു​ഴി​പ്പാ​ടം പ്രാ​ഥ​മി​കാ​രോ​ഗ്യ​ കേ​ന്ദ്രം ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്ത​ണമെന്ന്
ചാ​ല​ക്കു​ടി: കു​ണ്ടു​കു​ഴി​പ്പാ​ടം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നും, ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ ......
നി​യു​ക്ത മേ​ൽ​ശാ​ന്തി​യെ അ​നു​മോ​ദി​ച്ചു
കൊ​ട​ക​ര: ശ​ബ​രി​മ​ല നി​യു​ക്ത മേ​ൽ​ശാ​ന്തി എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​യെ മു​ൻ മ​ന്ത്രി കെ.​പി. വി​ശ്വ​നാ​ഥ​ൻ അ​നു​മോ​ദി​ച്ചു.കൊ​ട​ക​ര അ​ഴ ......
1000 വ​നി​ത​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
ചാ​ല​ക്കു​ടി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം പ​രി​പാ​ടി​ക്ക് ന​വം​ബ​ർ 16ന് ​ചാ​ല​ക്കു​ടി​യി​ൽ ന​ൽ​കു​ന്ന സ് ......
കൊരട്ടി മു​ത്തി​യു​ടെ തി​രു​നാ​ൾ: പൊ​രി​വെ​യി​ലി​ൽ സംഭാരവിതരണം
കൊ​ര​ട്ടി: അ​ന്ന​ദാ​ന​ത്തെ​പ്പോ​ലെ മ​ഹ​ത്ത​ര​മാ​ണു പൊ​രി​വെ​യി​ലി​ൽ ന​ൽ​കു​ന്ന ദാ​ഹ​ജ​ല​വു​മെ​ന്ന വി​ശ്വാ​സ​മാ​ണ് ക​ഴി​ഞ്ഞ നാലു വ​ർ​ഷ​മാ​യി കൊ​ര​ട ......
ആ​ലു​ക്ക​പ്പാ​ടം റോ​ഡ് ത​ക​ർ​ന്നു, യാ​ത്ര ദു​രി​ത​മാ​യി
വാ​സു​പു​രം: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ന്ദ​ര​പ്പി​ള്ളി -​ആ​ലു​ക്ക​പ്പാ​ടം റോ​ഡ് ത​ക​ർ​ന്ന് യാ​ത്ര ദു​രി​ത​മാ​യി. വാ​സു​പു​രം -ചെ​ന്പു​ച്ചി​റ റ ......
ബി​എ​സ്എ​ൻ​എ​ൽ ടെ​ലി​ഫോ​ണു​ക​ൾ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​തം; അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല
ചാ​ല​ക്കു​ടി: ബി​എ​സ്എ​ൻ​എ​ൽ ടെ​ലി​ഫോ​ണു​ക​ൾ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​തം. പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. പ​ടി​ഞ്ഞാ ......
കി​ഡ്നി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് നടത്തി
തു​രു​ത്തി​പ്പ​റ​ന്പ്: വ​ര​പ്ര​സാ​ദ​നാ​ഥ ദേ​വാ​ല​യ​ത്തി​ലെ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ ......
മ​ത്സ്യ​കൃ​ഷി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മാ​ള: സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി​യു​ടെ ര​ണ്ടാം​ഘ ......
വെള്ള​ഞ്ചി​റ​യി​ൽ മ​ത്സ്യം മോ​ഷ​ണം പോകുന്ന​താ​യി പ​രാ​തി
കൊ​ര​ട്ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ്യ​സ​മൃ​ദ്ധി പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി​യി​റ​ക്കി​യ കൊ​ര​ട്ടി പു​ളി​ക്ക​ക​ട​വ് റോ​ഡി​ലെ വൈ ​ജം​ഗ്ഷ​നു സ​മീ​പ​മ ......
വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് വ​യോ​ജ​ന​ക്ല​ബ്ബി​ന്‍റെ പ്ര​തി​മാ​സ പൊ​തു​യോ​ഗ​വും വ​യോ​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു ......
നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ
മാ​ള: കൊ​ടു​ങ്ങ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന ന​യ​ങ്ങ​ൾ​ക്കെ​തി​ര ......
ക​രി​ങ്ങോ​ൾ​ച്ചി​റ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​ലോ​ച​നായോ​ഗം ഇ​ന്ന്
മാ​ള: ക​രി​ങ്ങോ​ൾ​ച്ചി​റ സ്ലൂയി​സ് കം ​ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​ ......
മു​ണ്ട​ക​ൻ​പാ​ട​ത്ത് ഓ​ല​ചു​രു​ട്ടി​പ്പുഴു ശ​ല്യം
കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കു​റ്റി​പ്പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ൽ ഓ​ല​ചു​രു​ട്ടി​പ്പു​ഴു​വി​ന്‍റെ ശ​ല്യം ക​ർ​ഷ​ക​ർ​ക്കു ദു​രി​ത​മാ​യി. ......
തീരദേശറോഡിനു സമീപത്ത് തെങ്ങ് അപകടഭീഷണിയുയർത്തുന്നു
ചേ​റ്റു​വ:പ​ട​ന്ന തീ​ര​ദേ​ശ റോ​ഡി​നുസ​മീ​പം ലൈ​ൻ ക​ന്പി തെ​ങ്ങി​ൽ​മു​ട്ടി​കി​ട​ന്ന് അ​പ​ക​ട​ക​ര​ഭീഷണിയുയർത്തുന്നു. പു​ഴ​യോ​ര​പ​രി​സ​ര​ത്ത് ശ​ക്ത​മാ​ ......
"കുന്തി'യായി കുട്ട്യേടത്തി വിലാസിനി വീണ്ടും അരങ്ങിൽ
പ​ഴു​വി​ൽ: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​ഹ​ര​ണ​ത്തി​നാ​യി നാ​ട​ക സി​നി​മാ അ​ഭി​നേ​ത്രി കു​ട്ട്യേ​ട​ത്തി വി​ലാ​സി​നി എ​ഴു​പ​ത്തി​നാ​ലാം ......
അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് ജ​ന​ങ്ങ​ളോ​ട് ക്രൂ​ര​മാ​യ ത​മാ​ശ കാ​ണി​ക്കു​ന്നു: കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ
അ​രി​ന്പൂ​ർ: ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ പ്ര​തി​ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് സ്റ്റേ ​സ​ന്പാ​ദി​ക്ക ......
ക​ര​നെ​ൽ കൃ​ഷി​യി​ൽ പൊ​ന്നു​വി​ള​യി​ച്ച് ഗഫൂർ മാതൃകായകുന്നു
ഏ​ങ്ങ​ണ്ടി​യൂ​ർ: ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ സ്വ​ന്തം സ്ഥ​ല​ത്തും, സു​ഹൃ​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ മു​സ്ത​ഫ​യു​ടെ സ്ഥ​ലം ഉ ......
പു​ത്ത​ൻ​പീ​ടി​ക മം​ഗ​ള മാ​താ​വി​ന്‍റെ ഉൗ​ട്ടു​തി​രു​നാ​ളി​നു കൊ​ടി​യേ​റി
പു​ത്ത​ൻ​പീ​ടി​ക: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ മം​ഗ​ള മാ​താ​വി​ന്‍റെ ഉൗ​ട്ടു തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഡേ​വി​സ് ക​ ......
എ​ല​വ​ത്തൂ​ർ ഗ​വ. എ​ൽപി സ്കൂ​ളി​ലെ കു​ട്ടി​കൾ വ​ട​ക്കേ​പ്പു​റം കോ​ൾ പ​ട​വി​ൽ കൃ​ഷി​യി​റ​ക്കി
പാ​വ​റ​ട്ടി: എ​ല​വ​ത്തൂ​ർ ഗ​വ. വെ​ൽ​ഫെ​യ​ർ എ​ൽപി സ്കൂ​ളി​ലെ കു​ട്ടി​ക​ർ​ഷ​ക​ർ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം മ​ധു​ക്ക​ര വ​ട​ക്കേ​പ്പു​റം കോ​ൾ ......
ഏനമാവ് കോഞ്ചിറയിൽ ക​ർ​ഷ​ക വ​യ​ൽ​ശാ​ല
ഏ​നാ​മാ​വ്: വെ​ങ്കി​ട​ങ്ങ് കൃ​ഷി ഭ​വ​ന്‍റെ​യും കൃ​ഷി സാ​ങ്കേ​തി​ക പ​രി​പാ​ല​ന ഏ​ജ​ൻ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​നാ​മാ​വ് കോ​ഞ്ചി​റ​യി​ൽ ക​ർ​ഷ ......
നാട്ടിക ഗവ. ഫിഷറീസ് സ്കൂളിനു വെള്ളിത്തിളക്കം
നാ​ട്ടി​ക: പാ​ല​യി​ലെ സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ നാ​ട്ടി​ക ഗ​വ​ണ്‍​മെ​ന്‍റ് ഫി​ഷ​റീ​സ് സ്കൂ​ളി​ന് ഇ​ന്ന​ലെ വെ​ള്ളി​ത്തി​ള​ക്കം. കെ.​എ​സ്.​യ​ദു​കൃ​ഷ്ണ​ക് ......
സി​പി​എ​മ്മി​നു ഭ​ര​ണം മാ​ത്രം മു​ഖ്യം: മുസ്ലിം ലീഗ്
ചാ​വ​ക്കാ​ട്: രാ​ജ്യ​ത്ത് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ഫാ​സി​സ​ത്തി​നെ​തി​രെ മു​ഖം തി​രി​ച്ച് നി​ൽ​ക്കു​ന്ന സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ൽ ഭ​ര​ണം മാ​ത് ......
സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നയും തിമിര ശസ്ത്രക്രിയ ക്യാന്പും
നാ​ട്ടി​ക: ടാ​ഗോ​ർ ക​ലാ​വേ​ദി & ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും അ​ഹ​ല്ല്യ ഫൗ​ണ്ടേ ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട ......
കൂ​ന​മൂ​ച്ചി സെ​ന്‍റ് സേ​വി​യ​ർ പള്ളിയിൽ ഇ​ട​വ​ക അ​സം​ബ്ലി
കൂ​ന​മൂ​ച്ചി:‌ സെ​ന്‍റ് സേ​വി​യ​ർ ദേ​വാ​ല​യ​ത്തി​ൽ മൂ​ന്നാം അ​തി​രൂ​പ​ത അ​സം​ബ്ലി​യോ​ട് മു​ന്നോ​ടി​യാ​യു​ള്ള ഇ​ട​വ​ക അ​സം​ബ്ലി ന​ട​ന്നു.ഇ​ട​വ​ക​യി​ല ......
എൻഎസ്എസ് വാർഷികം
ഗു​രു​വാ​യൂ​ർ: ചാ​വ​ക്കാ​ട് താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് വ​നി​താ​യൂ​ണി​യ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്രഫ.​എ ......
പോ​ലീ​സ് അ​ക്ര​മ​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നു പ​രാ​തി
ചാ​വ​ക്കാ​ട്: പോ​ലീ​സ് അ​ക്ര​മ​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് പ​രാ​തി. പാ​ലു​വാ​യ് വ​ലി​യ​ക​ത്ത് ക​ണ്ണ​ങ്കി​ല​ക​ത്ത് ഹു​സൈ​ൻ മ​ക​ൻ ലി​യാ​ഖ​ത് ......
10 അടിയോളം ഉയമുള്ള ഈ​ശോ​ രൂ​പം പ്രതിഷ്ഠിച്ചു
ഗു​രു​വാ​യൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ 10 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള ഈ​ശോ​യു​ടെ കാ​രു​ണ്യ​രൂ​പം പ്ര​തി​ഷ്ഠി​ച്ചു.​അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ ......
കെഎ​ൽ -45 ഫെ​സ്റ്റ് ന​വം​ബ​ർ ഒന്നുമുതൽ
ഇ​രി​ങ്ങാ​ല​ക്കു​ട: ന​മ്മു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട, ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട ഡ​യ​മ​ണ്ട്സ്, ജെ​സി​ഐ ഇ​രി​ങ്ങാ​ല​ക്കു​ട, ദേ​ജാ​വു ബാ​ൻ​ഡ് ......
മൈ​ത്രി പു​രു​ഷ സ​ഹാ​യ സം​ഘ​ം വാ​ർ​ഷി​കവും കു​ടും​ബ​സം​ഗ​മ​വും
വ​ള്ളി​വ​ട്ടം: മൈ​ത്രി പു​രു​ഷ സ​ഹാ​യ സം​ഘ​ത്തി​ന്‍റെ പ്ര​ഥ​മ വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ ......
ച​ണ്ടി​യും പാ​യ​ലും ചീ​ഞ്ഞ് ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി കൂ​ട​ൽ​മാ​ണി​ക്യം കു​ട്ട​ൻ​കു​ളം
ഇ​രി​ങ്ങാ​ല​ക്കു​ട: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സ​മ​ര​ങ്ങ​ൾ​ക്കു സാ​ക്ഷി​യാ​യ കൂ​ട​ൽ​മാ​ണി​ക്യം കു​ട്ട​ൻ​കു​ളം ച​ണ്ടി​യും പാ​യ​ലും ചീ​ഞ്ഞ് ദു​ർ​ഗ​ന്ധ​പൂ​ ......
കേ​ര​ള ജ​ന​പ​ക്ഷം നിയോജകമണ്ഡലം നേ​തൃ​യോ​ഗം
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള ജ​ന​പ​ക്ഷം ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​യോ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷൈ​ജോ ഹ​ ......
വി​ദ്യാ​ർഥി​ക​ളു​ടെ കൊ​യ്ത്തുപാ​ട്ടി​ൽ ക​ര​നെ​ൽ കൊ​യ്ത്തു​ത്സ​വ​ം
ക​യ്പ​മം​ഗ​ലം: വി​ദ്യാ​ർ​ഥിക​ളു​ടെ കൊ​യ്ത്തുപാ​ട്ടി​ൽ ക​ര​നെ​ൽ കൊ​യ്ത്തു​ത്സ​വ​ം നടന്നു. ക​യ്പ​മം​ഗ​ലം ഗ​വ. ഫി​ഷ​റി​സ് സ്കൂ​ളി​ലെ എ​ൻഎ​സ് എ​സ് വി​ ......
പ​ടി​യൂ​രി​ൽ ഫ​സ്റ്റ് എ​യ്ഡ് ആ​ർ​മി​ക്കു തു​ട​ക്ക​മായി
പ​ടി​യൂ​ർ: ആ​രോ​ഗ്യ​പ​രി​സ്ഥി​തി​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ലൈ​ഫ്ഗാ​ർ​ഡ്സ് എ​ട​തി​രി​ഞ്ഞി, എ​ട​തി​രി​ഞ്ഞി വെ​ൽ​ഫെ​യ​ർ അ​സോ​ ......
ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ സീ​ലിം​ഗ് അ​ട​ർ​ന്നുവീണു
കാ​റ​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ സീ​ലിം​ഗ് അ​ട​ർ​ന്നു വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സം​ഭ​വം. ഹെ​ൽ​ത്ത് ......
ജി​പി​ആ​ർ​എ​സ് ചതിച്ചു; ജ​ങ്കാ​ർ സ​മ​ര​ത്തി​ൽ പങ്കെടുത്ത് വി​ദേ​ശ വി​നോ​ദസ​ഞ്ചാ​രി​കൾ
കൊ​ടു​ങ്ങ​ല്ലൂ​ർ: സ​മ​രപ്പ​ന്ത​ൽ ക​ണ്ട് കൗ​തു​കം കൂ​റി വി​ദേ​ശി​ക​ൾ. ഇ​ന്ന​ലെ രാ​വി​ലെ അ​ഴി​ക്കോ​ട് ജെ​ട്ടി​യി​ൽ കോൺഗ്രസ് ന​ട​ത്തു​ന്ന ജ​ങ്കാ​ർ സ​മ ......
മോൺ. ജോ​ബി പൊ​ഴോ​ലി​പ്പറ​ന്പി​ലി​നു സ്വീ​ക​ര​ണം ന​ൽ​കി
ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളിക്ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തീ​ഡ്ര​ലി​ന്‍റെ മു​ൻ വി​കാ​രി​യും ഹൊ​സൂ​ർ രൂ​പ​ത നി ......
പ​ച്ച​ക്ക​റിത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ടാ​യി​ക്കോ​ണം പി.​കെ. ചാ​ത്ത​ൻ​മാ​സ്റ്റ​ർ സ്മാ​ര​ക സ്കൂ​ളി​ൽ വി​ദ്യാ​ ......
റോ​ഡ​രി​ക് വൃ​ത്തി​യാ​ക്കി
കോ​ണ​ത്തു​കു​ന്ന്: കോ​ണ​ത്തു​കു​ന്ന്-​മ​ന​ക്ക​ല​പ്പ​ടി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം റോ​ഡ​രി​ക് വൃ​ത്ത ......
എ​പി​ജെ അ​ബ്ദു​ൾ​ക​ലാം ജന്മ​ദി​നം
ക​രൂ​പ്പ​ട​ന്ന: മു​ൻ രാ​ഷ്ട്ര​പ​തി എ​പി​ജെ അ​ബ്ദു​ൾ​ക​ലാ​മി​ന്‍റെ ജന്മ​ദി​നം ലോ​ക വി​ദ്യാ​ർ​ഥി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​രൂ​പ് ......
എ​ഐ​ടി​യു​സി ന​ട​വ​ര​ന്പ് യൂ​ണി​റ്റ് വാ​ർ​ഷി​കം
ഇ​രി​ങ്ങാ​ല​ക്കു​ട: പ്രൈ​വ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ഐ​ടി​യു​സി ന​ട​വ​ര​ന്പ് യൂ​ണി​റ്റി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ പ് ......
ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് പ്രൊ​ട്ട​ക്‌ഷൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ണ്‍ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം എ​സ്. ശ​ര​വ​ണ ......
ക​ലാ​നി​ല​യ​ത്തി​ൽ ന​ട​ന്ന ഉ​ഷ-​ചി​ത്ര​ലേ​ഖ, ദു​ര്യോ​ധ​ന​ വ​ധം ക​ഥ​ക​ളി​ക​ൾ ആ​സ്വാ​ദ​ക​രു​ടെ മ​നം​ക​വ​ർ​ന്നു
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ലാ​നി​ല​യ​ത്തി​ൽ ന​ട​ന്ന ഉ​ഷ -​ചി​ത്ര​ലേ​ഖ, ദു​ര്യോ​ധ​നവ​ധം ക​ഥ​ക​ളി​ക​ൾ ആ​സ്വാ​ദ​ക​രു​ടെ മ​നം​ക​വ​ർ​ന്നു. ക​ലാ​മ​ണ്ഡ​ലം ഉ​ണ്ണി ......
വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വി​ക​സ​ന​ത്തി​ന് ഒ​ച്ചി​ന്‍റെ വേ​ഗ​മെ​ന്ന് ആ​ക്ഷേ​പം
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ച്ചി​ന്‍റെ വേ​ഗ​ത്തി​ലാ​ണെ​ന്നു ആ​ക്ഷേ​പ​മു​യ​രു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത ......
ഞ​വ​ര നെ​ൽകൃ​ഷി​ക്കു തു​ട​ക്ക​മാ​യി
വ​ട​ക്കാ​ഞ്ചേ​രി: യു​വ​ക​ർ​ഷ​ക​ന്‍റെ ഞ​വ​ര നെ​ൽ​കൃ​ഷി നാ​ടി​നു മാ​തൃ​ക​യാ​കു​ന്നു. എ​ങ്ക​ക്കാ​ട് മ​ങ്ക​ര കി​ഴ​ക്കേ പാ​ട​ശേ​ഖ​ര​ത്താ​ണു ഞ​വ​ര നെ​ൽ കൃ​ഷ ......
പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത്
തൃ​ക്കൂ​ർ: പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ നി​ര​വ​ധി പേ​രു​ടെ പ​രാ​തി​ക​ൾ തീ​ർ​പ്പാ​യി. മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ലീ​ഗ​ൽ സ ......
കി​ക്ക് ബോ​ക്സിം​ഗ് ചാ​ന്പ്യ​നെ ആ​ദ​രി​ച്ചു
തൃ​ശൂ​ർ: സം​സ്ഥാ​ന​ത​ല കി​ക്ക് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മൈ​ന​സ് അ​റു​പ​ത് കാ​റ്റ​ഗ​റി​യി​ൽ കൊ​ക്കാ​ലെ ടൈ​ഗ​ർ കെ​യ്ജി​ലെ എം.​ജെ.​ശ്രീ​ജി​ത്ത് ......
വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡ് വി​ക​സ​നം: സ്ഥ​ലം ന​ൽ​കി​യ​വ​രെ അ​നു​മോ​ദി​ച്ചു
വ​ര​ന്ത​ര​പ്പി​ള്ളി: റോ​ഡ് വി​ക​സ​ന​ത്തി​നു സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ ഭൂ​വു​ട​മ​ക​ളേ​യും വ്യാ​പാ​രി​ക​ളെ​യും അ​നു​മോ​ദി​ച്ചു. റോ​ഡ് വി​ക​സ​ന സ​മി​തി​ ......
ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും നല്കി
നെന്മണി​ക്ക​ര: തൃ​ശൂ​ർ ഏ​ഴ​ര​ക്കൂട്ടം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​തി​മാ​സ സേ​വ​ന​പ​ര​ന്പ​ര​യു​ടെ ഭാ​ഗ​മാ​യി മ​ട​വാ​ക്ക​ര​യി​ലെ നി​ർ​ധ​ന കു​ടു ......
ആ​ധു​നി​ക കേ​ര​ള​ത്തി​ലേ​ത് വ്യ​ത്യ​സ്ഥ​മാ​യ വ്യ​ക്തി സ​ങ്ക​ല്പമെ​ന്ന്
തൃ​ശൂ​ർ: പാ​ശ്ചാ​ത്യ​ലോ​ക​ത്തു​ള്ള സ്വ​ത്വ​ബോ​ധ​ത്തി​ൽ നി​ന്നു വ്യ​ത്യ​സ്ഥ​മാ​യ ഒ​രു വ്യ​ക്തി സ​ങ്ക​ല്​പ​മാ​ണ് ആ​ധു​നി​ക കേ​ര​ള​ത്തി​ൽ ഉ​രി​ത്തി​രി​ ......
മു​ള​യം റോ​ഡി​ൽ അ​ടി​പ്പാ​ത: പ്ര​തി​ഷേ​ധാ​ഗ്നി തെളിച്ചു
മു​ല്ല​ക്ക​ര: മു​ള​യം റോ​ഡി​ൽ അ​ടി​പ്പാ​ത നി​ർ​മാ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ല്ലൂ​ക്ക​ര മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ സമരം പ്ര​തി​ഷ ......
ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷം
വ​ട​ക്കാ​ഞ്ചേ​രി: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷം മം​ഗ​ല​ത്ത് സം​ഘ​ടി​പ്പി​ച്ചു. കെ​പി ......
ട്രാ​ഫി​ക് ബോ​ധ​വ​ത്്ക​ര​ണം
പു​ന്നം​പ​റ​ന്പ്: ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റേ​യും ഉൗ​രോം​കാ​ട് യു​വ​ജ​ന​സം​ഘം വാ​യ​ന​ശാ​ല​യു​ടേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​ശാ​ല പ​രി​സ​ര​ ......
ശ്രീധരസ്മൃതി: സെമിനാർ നാളെ
തൃ​ശൂ​ർ: നി​രൂ​പ​ക​നും സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സി​.പി. ശ്രീ​ധ​ര​ന്‍റെ 21-ാം ച​ര​മ വാ​ർ​ഷി​കം ശ്രീ​ധ​ര സ്മൃ​തി നാ​ളെ സാ​ ......
വാ​ർ​ഷി​ക പൊ​തു​യോ​ഗം
തി​രു​വി​ല്വാ​മ​ല: പ​റ​ക്കോ​ട്ടു​കാ​വ് താ​ല​പ്പൊ​ലി കി​ഴ​ക്കു​മു​റി ദേ​ശം വാ​ർ​ഷി​ക പൊ​തു​യോ​ഗം മ​ല്ലി​ച്ചി​റ അ​യ്യ​പ്പ​ൻ​കാ​വി​ൽ എ​ൻ.​ര​മേ​ശ​ന്‍റ ......
വായനശാലയ്ക്കു പുസ്തകങ്ങൾ നല്കി
പ​ഴ​യ​ന്നൂ​ർ: ചേ​ല​ക്കോ​ട് വ​ട​ക്കും​കോ​ണം അ​ക്ഷ​യ ക്ല​ബ് തു​ട​ങ്ങു​ന്ന വാ​യ​ന​ശാ​ല​ക്ക് പ​റ​മേ​ൽ​പ്പ​ടി യു​വ​ദ​ർ​ശ​ന ക​ലാ-​കാ​യി​ക​വേ​ദി പു​സ്ത​ക​ങ ......
ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റു​ചെ​യ്തു
തൃ​ശൂ​ർ: കാ​റി​ടി​ച്ചു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഹാ​ജ​രാ​കാ​തി​രു​ന്ന പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ......
കോ​ർ ബാ​ങ്കിം​ഗ് നടപ്പാക്കി
പ​ഴ​യ​ന്നൂ​ർ: കൊ​ണ്ടാ​ഴി സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കോ​ർ ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ താ​ലൂ​ക്ക് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ബി.​ പ​വി​ത്ര​ൻ ഉ​ദ്ഘാ ......
ക്ഷേ​ത്ര വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി​ യോഗം
തി​രു​വി​ല്വാ​മ​ല: കേ​ര​ള ക്ഷേ​ത്ര വാ​ദ്യ​ക​ലാ അ​ക്കാ​ദ​മി​യു​ടെ തി​രു​വി​ല്വാ​മ​ല മേ​ഖ​ല യോ​ഗം തി​രു​വി​ല്വാ​മ​ല ദേ​വ​സ്വം മാ​നേ​ജ​ർ സു​നി​ൽ ക​ർ​ത്ത ......
മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ര​ക്ത​ദാ​നം ന​ട​ത്തി
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ജോ​ലി​ക്കി​ടെ മ​രി​ച്ച പോ​ലീ​സു​കാ​രെ അ​നു​സ്മ​രി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ര​ക്ത​ദാ​നം ന​ട​ത്തി. ജ​ന​മൈ​ത്രി പ ......
ബോ​ഷ് ലാ​ബ് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
തൃ​ശൂ​ർ: ത​ല​ക്കോ​ട്ടു​ക​ര വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ബോ​ഷ് ലാ​ബി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം ബോ​ഷ് ക​ന്പ​നി സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ അ ......
ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ പോ​ട്ട നാ​ടു​കു​ന്നി​ൽ​വ​ച്ച് ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പേ​രാ​ന്പ്ര നെ​ടും​പു​റ​ത്ത് ബ​ർ​ക്ക്മെ ......
Nilambur
LATEST NEWS
ടൈ​റ്റാ​നി​ക് ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യ്ക്ക് ലേലത്തിൽ വിറ്റു
രാ​ജ്യ​ത്തെ 275 റെ​യി​ൽ പാ​ല​ങ്ങ​ളി​ൽ 252 എ​ണ്ണ​വും സു​ര​ക്ഷി​ത​മല്ലെന്ന് റിപ്പോർട്ട്
ടെക്സസിൽ കാണാതായ ഷെറിന്‍റെ മൃതദേഹം കണ്ടെത്തി
രാഹുൽ ശക്തനായ എതിരാളിയായെന്നു ശശി തരൂർ
കൊല്ലത്ത് സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു
വാ​യ​ന​ശാ​ലയ്ക്കും സ്റ്റോ​റി​നും നേ​രേ അ​തി​ക്ര​മം
കു​ല​ചീ​യ​ൽ രോഗം: എ​ണ്ണ​പ്പ​ന ക​ർ‌​ഷ​ക​ർ​ ആശങ്കയിൽ
കു​ടും​ബ​ശ്രീ കേ​ര​ളം ലോ​ക​ത്തി​ന് ന​ൽ​കി​യ മാ​തൃ​ക: സീ​ത​ാറാം യെ​ച്ചൂ​രി
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
നഗരത്തിലെ കടകളിൽ ആ​രോ​ഗ്യവി​ഭാ​ഗത്തിന്‍റെ പ​രി​ശോ​ധ​ന​; പ​ഴ​കി​യ ഭ​ക്ഷ്യവസ്തുക്കൾ പി​ടി​കൂ​ടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.