തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​ത്ര​പ്ര​വ​ർ​ത്ത​ന​വും സാ​ഹി​ത്യ​വും ത​മ്മി​ൽ ആ​ത്മ​ബ​ന്ധം: പെ​രു​ന്പ​ട​വം
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: പ​ത്ര​പ്ര​വ​ർ​ത്ത​ന​വും സാ​ഹി​ത്യ​വും ത​മ്മി​ൽ ആ​ത്മ​ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് സാ​ഹി​ത്യ അ​ക്കാ​ഡ​മി മു​ൻ അ​ധ്യ​ക്ഷ​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ പെ​രു​ന്പ​ട​വം ശ്രീ​ധ​ര​ൻ. ഇ​രു​കൂ​ട്ട​രു​ടെ​യും ഭാ​ഷ ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യം വാ​യി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ക​ല​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ല്ലം പ്ര​സ്ക്ല​ബും ആ​ര്യാ​ട് ഗോ​പി ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട് ഗോ​പി അ​നു​സ്മ​ര​ണ-​ദ​ശ്യ​മാ​ധ്യ​മ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കെ​തി​രേ പോ​രാ​ടു​ന്ന കാ​ര്യ​ത്തി​ൽ നി​ര​ന്ത​ര ജാ​ഗ്ര​ത​യു​മാ​യി കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ എ​ന്നും മു​ൻ‌​നി​ര​യി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വ​സ്തു​നി​ഷ്ഠ​മാ​യി സ​മൂ​ഹ​ത്തെ​യും കാ​ല​ത്തെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​ത്ര​ധ​ർ​മം.

അ​റി​യാ​തെ പോ​കു​മാ​യി​രു​ന്ന അ​നേ​കം കാ​ര്യ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് അ​ല​ക്കി വെ​ളു​പ്പി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത് പ​ത്ര​ങ്ങ​ളാ​ണ്. ഇ​രു​ട്ടി​നെ കോ​രി​യെ​ടു​ത്ത് വെ​യി​ല​ത്തി​ട്ട് ഉ​ണ​ക്കു​ന്ന ക​ല​യാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മെ​ന്നും പെ​രു​ന്പ​ട​വം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ ഔ​ദാ​ര്യ​വും സ്നേ​ഹ​വാ​ൽ​സ​ല്യ​ങ്ങ​ളും ഏ​റെ അ​നു​ഭ​വി​ച്ച വ്യ​ക്തി​യാ​ണ് ഞാ​ൻ. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ൽ ഇ​ന്നു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ​ക്കെ​ല്ലാം പി​ന്നി​ൽ കൊ​ല്ല​ത്തെ പ്ര​മു​ഖ​രു​ടെ നേ​തൃ​ത്വ​വും പ​ങ്കാ​ളി​ത്ത​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

സാ​ഹി​ത്യ​രം​ഗ​ത്ത് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് എ​സ്.​ടി.​റെ​ഡ്യാ​രാ​ണ്. അ​ക്കാ​ല​ത്ത് കൊ​ല്ല​ത്ത് നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം കാ​ര്യ​മാ​യ പ്രോ​ത്സാ​ഹ​ന​മാ​ണ് ല​ഭി​ച്ച​ത്. അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രോ​ട് ആ​ത്മ​ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൃ​ഷ്ണ​സ്വാ​മി റെ​ഡ്യാ​ർ ന​ൽ​കി​യ വാ​ൽ​സ​ല്യ​മാ​ണ് സാ​ഹി​ത്യ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വി​ന് കാ​ര​ണ​മാ​യ​ത്. മ​ൺ​മ​റ​ഞ്ഞ മ​ഹാ​ര​ഥ​ന്മാ​രെ​യെ​ല്ലാം ക​ട​പ്പാ​ടോ​ടെ ഓ​ർ​മി​ക്കു​ക​യാ​ണ്. പ​ല​വ​ട്ടം കൊ​ല്ല​ത്തി​ന്‍റെ സാം​സ്കാ​രി​ക ജീ​വി​ത​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​ഴു​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യി വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യ സ്ഥ​ലം കൂ​ടി​യാ​ണ് കൊ​ല്ലം. എ​ഴു​ത്തു​കാ​രെ ഏ​കോ​പി​പ്പി​ച്ച നി​ര​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും കൊ​ല്ല​ത്തു​ണ്ടാ​യി​രു​ന്നു.

എ​ഴു​ത്തു​കാ​രു​ടെ ഒ​രു ത​ല​മു​റ​യെ​ത​ന്നെ വാ​ർ​ത്തെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ കൊ​ല്ലം വ​ഹി​ച്ച പ​ങ്ക് ആ​ർ​ക്കും വി​സ്മ​രി​ക്കാ​നാ​വി​ല്ല. അ​ക്കാ​ല​ത്ത് സം​സ്ഥാ​ന​ത്തെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് കൊ​ല്ല​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ര്യാ​ട് ഗോ​പി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് പ​ത്രാ​ധി​പ​രും എ​ഴു​ത്തു​കാ​ര​നും ത​മ്മി​ലു​ള്ള ബ​ന്ധം മാ​ത്ര​മാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ ഈ ​ബ​ന്ധം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. മ​റ​ന്നാ​ൽ പി​ന്നെ ഓ​ർ​മ​യി​ൽ ഒ​ന്നും ബാ​ക്കി​യു​ണ്ടാ​കി​ല്ലെ​ന്നും പെ​രു​ന്പ​ട​വം പ​റ​ഞ്ഞു.

വാ​ൽ​സ​ല്യ​ത്തി​ന് മ​റ്റൊ​രു പേ​ര് ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ അ​ത് ആ​ര്യാ​ട് ഗോ​പി എ​ന്നാ​യി​രി​ക്കും. സാ​ഹി​ത്യ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ഏ​റെ​യി​ഷ്ടം എ​ഴു​ത്ത​കാ​ര​നാ​യ ആ​ര്യാ​ട് ഗോ​പി​യെ​യാ​ണ്.

എ​ഴു​താ​ൻ ക​ട​ലോ​ളം വി​ഷ​യ​ങ്ങ​ൾ മ​ന​സി​ൽ കൊ​ണ്ടു​ന​ട​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം. പ​ക്ഷേ അ​തി​നു​ള്ള സ​മ​യം കി​ട്ടാ​തെ​പോ​യി. എ​പ്പോ​ഴും സൗ​ഹൃ​ദ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് വീ​തി​ച്ച് ന​ൽ​കാ​നാ​ണ് അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ച​ത്.

സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലെ തി​ന്മ​ക​ൾ​ക്കും അ​സ​മ​ത്വ​ങ്ങ​ൾ​ക്കും അ​നീ​തി​ക​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കും എ​തി​രേ എ​ഴു​ത്തി​ലൂ​ടെ ക​ലാ​പ​വും പോ​രാ​ട്ട​വും ന​ട​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു ആ​ര്യാ​ട് ഗോ​പി​യെ​ന്നും പെ​രു​ന്പ​ട​വം അ​നു​സ്മ​രി​ച്ചു.

മാ​ധ്യ​മ​ത്തെ ഇ​ട​തു​പ​ക്ഷ തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്നേ​റ്റ​ത്തി​ന് വ​ള​രെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ച വ്യ​ക്തി​ത്വം ആ​യി​രു​ന്നു ആ​ര്യാ​ട് ഗോ​പി​യെ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മാ​ധ്യ​മ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തെ​യും ഇ​പ്പോ​ൾ കോ​ർ​പ്പ​റേ​റ്റു​ക​ൾ അ​വ​രു​ടെ കൈ​പ്പി​ടി​യി​ൽ ഒ​തു​ക്കി ക​ഴി​ഞ്ഞു. അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഈ ​രം​ഗ​ത്ത് ന​ട​ക്കു​ന്ന​ത്. മാ​ന​വി​ക​ത​യു​ടെ അ​ടി​ത്ത​റ ത​ന്നെ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നു. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ര്യാ​ട് ഗോ​പ സ്മാ​ര​ക പ്ര​ഥ​മ ദ​ശ്യ​മാ​ധ്യ​മ പു​ര​സ്കാ​രം ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് റി​പ്പോ​ർ​ട്ട​ർ ആ​ർ.​പി.​വി​നോ​ദ് മ​ന്ത്രി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ ഇ​ല​ങ്ക​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി.​ബി​ജു, ട്ര​ഷ​റ​ർ പി.​എ​സ്.​പ്ര​ദീ​പ് ച​ന്ദ്ര​ൻ, ആ​ര്യാ​ട് ഗോ​പി ട്ര​സ്റ്റ് പ്ര​തി​നി​ധി ഡോ.​ര​മ്യ വി.​ആ​ര്യാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​ബൈ​ക്ക് ഇ​ടി​ച്ച് മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി : ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ ​ബൈ​ക്ക് ഇ​ടി​ച്ച് മ​രി​ച്ചു. ത​ഴ​വ,കു​തി​ര​പ്പ​ന്തി കോ​ട്ട​യി​ൽ ത​റ​യി​ൽ പ​ങ്ക​ജാ​ക്ഷി (68 ......
മ​ത്സ​രി​ച്ച് ഓ​ടി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു യു​വ​തി മ​രി​ച്ചു
ശാ​സ്താം​കോ​ട്ട: കെ​എ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സു​മാ​യി മ​ത്സ​രി​ച്ച് ഓ​ടി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു.​കോ​വൂ​ർ വി​നീ​ത ഭ​വ​ന​ത്തി​ൽ ......
തീരത്തുറച്ച കപ്പൽ പൊളിച്ചുമാറ്റാൻ നടപടി തുടങ്ങി
കൊ​ല്ലം: കാ​ക്ക​ത്തോ​പ്പ് തീ​ര​ത്തെ മ​ണ​ൽ​തി​ട്ട​യി​ലു​റ​ച്ച ക​പ്പ​ൽ പൊ​ളി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ക​പ്പ​ൽ മ​ണ​ൽ​തി​ട ......
മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്ക​ണം: നി​യ​മ​സ​ഭാ സ​മി​തി
കൊല്ലം: വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും അ​വ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് മു​തി​ർ​ന്ന പൗ​രന്മാ ......
വാഹന പരിശോധനയ്ക്കിടെ സംഘർഷം
കൊ​ല്ലം: വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​രോ​ട് പോ​ലീ​സി​ന്‍റെ അ​തി​ക്ര​മം.​ ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​തെ​യാ​ത്ര ചെ​യ്ത യു​വാ​വി​ന ......
ഫാ​സി​സ്റ്റു​ക​ളെ​യും സാ​മ്രാ​ജ്യ​ത്വ​ശ​ക്തി​ക​ളെ​യും ക​മ്യൂ​ണി​സ്റ്റു​കാ​ർ ഭ​യ​പ്പെ​ടു​ന്നി​ല്ല: ഡി. ​രാ​ജ
കൊ​ല്ലം: ഫാ​സി​സ്റ്റു​ക​ളെ​യും സാ​മ്രാ​ജ്യ​ത്വ​ശ​ക്തി​ക​ളെ​യും ക​മ്യൂ​ണി​സ്റ്റു​കാ​ർ ഭ​യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി.​രാ​ ......
കൊ​ട്ടി​യ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും വ്യാപക മോ​ഷ​ണം
ചാ​ത്ത​ന്നൂ​ർ: കൊ​ട്ടി​യ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും വ്യാപക മോ​ഷ​ണം​. ര​ണ്ടു വീ​ടു​ക​ളി​ൽ നി​ന്നാ​യി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു. വീ​ടു​ക​ളു​ടെ ക​ത​ക ......
പ​ഴ​ങ്ങാ​ലം ക​ർ​മ​ല റാ​ണി ദേ​വാ​ല​യ​ത്തി​ൽ‌ പാ​ദു​കാ​വ​ൽ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
കു​ണ്ട​റ: പ​ഴ​ങ്ങാ​ലം ക​ർ​മ​ല റാ​ണി ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ർ​മ​ല മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ ......
മ​ദ്യ​ന‍​യ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: മ​ദ്യ​വി​രു​ദ്ധ സ​മി​തി
കൊ​ല്ലം: ജ​ന​ക്ഷേ​മം മ​റ​ന്ന് മ​ദ്യ​ത്തി​ന്‍റെ ഉ​ല്പാ​ദ​ന​വും വി​ത​ര​ണ​വും ഉ​ദാ​ര​മാ​ക്കി മ​ദ്യ​മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് സാ​ഹ​ച​ര്യം സൃ ......
ടി​കെ​എം കോ​ള​ജി​ന് ഓ​വ​റോ​ൾ കി​രീ​ടം
കൊ​ല്ലം: കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഒ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ന്ന ത​ത്വ ദേ​ശീ​യ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റി​ൽ ഓ​വ​റോ​ൾ കി​രീ​ട​വും ചെ​ന് ......
ബി​ഷ​പ് ജെ​റോം അ​ഭ​യ കേ​ന്ദ്രം വാ​ർ​ഷി​കം ഇന്നുമുതൽ
ച​വ​റ: കോ​യി​വി​ള കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ബി​ഷ​പ്പ് അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ​തി​നെ​ട്ടാ​മ​ത് വാ​ർ​ഷി​കം ......
പാതയോരത്ത് തണൽ മരം നട്ട് എസ്പിസി കൂട്ടായ്മ
കൊ​ട്ടാ​ര​ക്ക​ര : പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഒ​രു ദി​വ​സ​മാ​യി മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കാ​തെ എ​ല്ലാ ദി​വ​സ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ച​ ......
ആ​ദി​ത്യ എ​സ്. കു​മാ​ർ കേ​ര​ള ക​ബ​ഡി ടീ​മി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി
പു​ന​ലൂ​ർ: ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി കേ​ര​ളാ ക​ബ​ഡി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ദി​ത്യ എ​സ്. കു​മാ​ ......
ചി​റ്റൂ​ർ പ്ര​ദേ​ശം ഏ​റ്റെ​ടു​ക്കാൻ ഭ​ര​ണാ​നു​മ​തി​യാ​യി
ച​വ​റ:​ച​വ​റ ടൈ​റ്റാ​നി​യം പ​രി​സ​ര​ത്തെ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി​ട്ടു​ള​ള പന്മ​ന ചി​റ്റൂ​ർ പ്ര​ദേ​ശ​ത്തെ 180.84 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത ......
പു​ലി​യി​റ​ങ്ങി വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നു
പ​ത്ത​നാ​പു​രം : പു​ലി​യി​റ​ങ്ങി വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ കൊ​ന്നു. ​ര​ണ്ട് പോ​ത്തു​ക​ളെ പു​ലി കൊ​ല്ലു​ക​യും ഒ​രു പ​ട്ടി​യെ പിടിച്ചുകൊ​ണ്ടു​പോ​കു​ക​യും ......
കെപ്കോ ആശ്രയ പദ്ധതി പടിഞ്ഞാറെ കല്ലടയിൽ തുടങ്ങി
ശൂ​ര​നാ​ട്: സം​സ്ഥാ​ന പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന കെ​പ്കോ ആ​ശ്ര​യ പ​ദ്ധ​തി​യ്ക്ക് പ​ടി​ഞ്ഞാ​റെ ക ......
തി​രു​നെ​ട്ട​റ​ക്കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ദേ​വി​ ഭാ​ഗ​വ​ത ന​വാ​ഹ​യ​ജ്ഞം ആരംഭിച്ചു
ചാ​ത്ത​ന്നൂ​ർ: കല്ലുവാതുക്കൽ മേ​വ​ന​ക്കോ​ണം ​നെ​ട്ട​റ​ക്കാ​വ് ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ദേ​വീ​ഭാ​ഗ​വ​ത ന​വാ​ഹ​ജ്ഞാ​ന യ​ജ്ഞം ആ​രം​ഭി​ച്ചു. അ​ശ്വ​തി​ ......
ക​ഞ്ചാ​വ് വി​ല്പ​ന: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
കൊ​ല്ലം: വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പ​ന​യം ചി​റ്റ​യം സ്വ​ദേ​ശി രാ​ഹു​ൽ (19) എ​ന്ന​യാ​ളെ ച ......
കശുവണ്ടി മേഖലയിലെ യൂണിയനുകൾ ഒന്നാകണം: ഐഎൻടിയുസി
കൊ​ല്ലം :സി.​എം.​സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ക​ശു​വ​ണ്ട ി മേ​ഖ​ല​യി​ലെ ഐ​എ​ൻ​റ്റി​യു​സി. യൂ​ണി​യ​ൻ ചി​ല​ർ കു​ടും​ബ​സ്വ​ത്താ​യി ക ......
ആ​ധു​നി​ക മ​ത്സ്യ മാ​ർ​ക്ക​റ്റ്: ശി​ലാ​സ്ഥാ​പ​നം ഇന്ന്
കൊല്ലം: ​കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഇന്ന് മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട ......
വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ 24ന്
കൊല്ലം: ​ദേ​ശീ​യാ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ കീ​ഴി​ൽ ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, വ ......
പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ഇ​ന്ന്
ചാ​ത്ത​ന്നൂ​ർ: കു​ള​ത്തൂ​ക്കോ​ണം ഫ്ര​ണ്ട്സ് പാ​ല​ത്തി​ൽ ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബിന്‍റെ അ​ഖി​ല കേ​ര​ള പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ശ​നി​യാ​ഴ്ച ......
പി​ൻ​നി​ലാ​വ്: ഉ​ദ്ഘാ​ട​നം 23ന്
കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ കെ​ജി​വി ഗ​വ. യു​പി സ്കൂ​ളി​ന്‍റെ ത​ന​ത് പ്ര​വ​ർ​ത്ത​ന​മാ​യ പി​ൻ​നി​ലാ​വി​ന്‍റെ ഉ​ദ്ഘാ​ട​നം 23ന് ​രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി ......
വൃ​ക്ക​രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന്
കൊ​ല്ലം: റോ​ട്ട​റി ക്ല​ബ് ഒ​ഫ് കൊ​ല്ലം റോ​യ​ൽ സി​റ്റി​യും കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ മ​ങ്ങാ​ ......
മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ പ​തി​ന​ഞ്ചുകാ​ര​ൻ പി​ടി​യി​ൽ
പ​ന്മ​ന: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ പ​തി​ന​ഞ്ച് കാ​ര​ൻ പി​ടി​യി​ൽ. ച​വ​റ പ​ന്മ​ന മി​ന്നാം തോ​ട്ടി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി ത ......
Nilambur
LATEST NEWS
സോ​ളാ​ർ: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ കോ​ണ്‍​ഗ്ര​സ്
ആ​ദ്യ നാ​ലി​ലൊ​ന്ന് മാ​ലി; ഘാ​ന​യെ വീ​ഴ്ത്തി സെ​മി​യി​ൽ‌
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി​യു​ടെ സ്വ​ർ​ണ​ബി​സ്ക്ക​റ്റു​ക​ൾ പി​ടി​ച്ചു
ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: റി​സ​ർ​വ് ബാ​ങ്ക്
കാ​ബൂ​ളി​ൽ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം; 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: 11.32 കോ​ടി കു​ടി​ശി​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
ബൈ​ക്ക് തീ​വ​ച്ചു ന​ശി​പ്പി​ച്ചു
ജ​ങ്കാ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ബ​ഹ​ളം, പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി
പെ​രു​ന്പാ​വൂ​രി​ൽ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത് വ​ൻ ​റാക്ക​റ്റ്
തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പി​ഞ്ചുകു​ഞ്ഞി​ന​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.