തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നെല്ലറയിലെ കർഷകരുടെ ആശങ്ക തീരുന്നില്ല; കൊ​യ്തെ​ടു​ത്ത നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ന്നു
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ മി​ല്ലു​ട​മ​ക​ൾ നെ​ല്ലു​സം​ഭ​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ നെ​ല്ലു കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. മി​ല്ലു​ട​മ​ക​ൾ അ​രി സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ച് ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മാ​ണ് സം​ഭ​ര​ണം വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

ക​ച്ചേ​രി​മേ​ട് താ​മ​ര​ച്ചി​റ വേ​ലാ​യു​ധ​ന്‍റെ മ​ക്ക​ളാ​യ ഹേ​മ​ൻ, ജോ​ഷി എ​ന്നി​വ​രു​ടെ മു​പ്പ​തു​വ​ണ്ടി നെ​ല്ലാ​ണ് വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. യ​ന്ത്ര​കൊ​യ്ത്തു ന​ട​ത്തി​യ​തി​ന് ഏ​ജ​ന്‍റി​ന് 36,000 രൂ​പ വാ​ട​ക ന​ല്കേ​ണ്ട​തു​ണ്ട്. ക​ട​ത്തു​കൂ​ലി​യാ​യി വേ​റെ​യും ന​ല്ക​ണം. ഉ​ണ​ക്കു​കൂ​ലി​യാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ല്കാ​നും പ​ണ​മി​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക സ​ഹോ​ദ​ര​ങ്ങ​ൾ.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ മൂ​ന്നു​ല​ക്ഷ​ത്തി​നു പ​ണ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​ന്നാം​വി​ള​യി​റ​ക്കി​യ​ത്. നെ​ല്ലു​സം​ഭ​ര​ണം വൈ​കും​തോ​റും ക​ർ​ഷ​ക​ർ കി​ലോ​യ്ക്ക് 17, 18 രൂ​പ​യ്ക്കും സ്വ​കാ​ര്യ​ക​ച്ച​വ​ട​ക്കാ​ർ​ക്കും നെ​ല്ല് വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ര​ണ്ടാം​വി​ള ഇ​റ​ക്ക​ണ​മെ​ങ്കി​ലും നെ​ല്ലു​സം​ഭ​ര​ണം ന​ട​ത്തി വൈ​കാ​തെ പ​ണം ല​ഭി​ച്ചാ​ലേ സാ​ധി​ക്കൂ​വെ​ന്ന് ക​ർ​ഷ​ക സ​ഹോ​ദ​ര​ങ്ങ​ൾ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ യാ​തൊ​രു മു​ൻ​ക​രു​ത​ലും ന​ട​ത്താ​തെ മി​ല്ലു​ട​മ​ക​ൾ നി​ബ​ന്ധ​ന വ​ച്ച​തും ക​ർ​ഷ​ക​ർ​ക്കു കെ​ണി​യാ​യി.

ഇ​ക്ക​ഴി​ഞ്ഞ​ദി​വ​സം സം​ഭ​ര​ണ​വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി മി​ല്ലു​ട​മ​ക​ൾ ന​ട​ത്തി യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കാ​തെ പി​രി​ഞ്ഞ​തും ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു.താ​ലൂ​ക്കി​ലെ മി​ക്ക ക​ർ​ഷ​ക​രു​ടെ​യും സ്ഥി​തി സ​മാ​ന​മാ​യ​തി​നാ​ൽ നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് ഉ​ത​കു​ന്ന ബ​ദ​ൽ​ന​ട​പ​ടി സ​ർ​ക്കാ​ർ എ​ത്ര​യും​വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.




കെഎ​സ്ആ​ർടിസി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
നെന്മാറ: കെഎ​സ്ആ​ർടിസി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. നെന്മാറ ചാ​ത്ത​മം​ഗ​ലം ചൊ​ട്ടി​പ്പാ​റ നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ഷി​ജു(24)​വാ ......
LATEST NEWS
അ​ഴി​മ​തി​ക്കെ​തി​രെ മോ​ദി ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ
11,000 റ​ണ്‍​സ്, 20 സെ​ഞ്ചു​റി; കു​ട്ടി​ക്രി​ക്ക​റ്റി​ൽ അ​ജ​യ്യ​നാ​യി ക്രി​സ് ഗെ​യി​ൽ
മ​ൻ​മോ​ഹ​നെ​തി​രാ​യ മോ​ദി​യു​ടെ ആ​രോ​പ​ണം ല​ജ്ജാ​ക​രം: ശ​ര​ത് പ​വാ​ർ
ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ച് ജ​യി​ക്കു​മെ​ന്ന് ഫാ​റൂ​ഖ് അ​ബ്ദു​ള്ള
നാ​ലു ല​ക്ഷ​ത്തി​ന്‍റെ കൂ​ണും മോ​ദി​യു​ടെ വെ​ളു​പ്പും; ട്വി​റ്റ​റി​ൽ ട്രോ​ൾ​മ​ഴ
ച​ത്തു ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന പ​ന്നി​ക​ളു​മാ​യി എ​ത്തി​യ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു
130 സാ​ന്താ​ക്ലോ​സു​ക​ളു​മാ​യി ലി​യോ​തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം
കാ​ല​ത്തി​ന​നു​സ​രി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗം മാ​റു​ന്നി​ല്ല: മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ
അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​ർ അ​ട​യ്ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
ശ​ബ​രി​മ​ല​യി​ൽ ഡ്രം​സ് മാ​ന്ത്രി​ക​ന്‍ ശി​വ​മ​ണി​യു​ടെ മേ​ള​ക്കൊ​ഴു​പ്പ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.