കു​ടും​ബ​യോ​ഗം
Saturday, October 7, 2017 11:40 AM IST
അ​തി​ര​ന്പു​ഴ: പേ​മ​ല കു​ടും​ബ​യോ​ഗം ഇ​ന്നു നാ​ലി​ന് പ​ട്ടി​ത്താ​ന​ത്ത് ത​ന്പി കാ​യ​നാ​ട്ടി​ന്‍റെ വ​സ​തി​യി​ൽ ന​ട​ക്കും.

അ​തി​ര​ന്പു​ഴ: ത​റ​പ്പേ​ൽ പ​റ​യ​രു​കു​ഴി കു​ടും​ബ​യോ​ഗം ഇ​ന്നു രാ​വി​ലെ 11-ന് ​പാ​റോ​ലി​ക്ക​ൽ ഹോ​ട്ട​ൽ മൂ​പ്പ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ഐ​സ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും.

അ​തി​ര​ന്പു​ഴ: പേ​മ​ല കു​ടും​ബ​യോ​ഗം ഇ​ന്ന് മൂ​ന്നി​ന് തോ​ര​ണം​വ​ച്ച​തി​ൽ ലൂ​ക്കാ ജോ​സ​ഫി​ന്‍റെ വ​സ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ് ജോ​സ​ഫ് ഇ​രു​ന്പൂ​ട്ടി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും.

അ​തി​ര​ന്പു​ഴ: മാ​ത്ത​ൻ​കു​ന്ന് കു​ടും​ബ​യോ​ഗം ഇ​ന്ന് അ​ഞ്ചി​ന് വ​ലി​യ​മ​ല​യി​ൽ സി​ബി ജോ​സ​ഫി​ന്‍റെ വ​സ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് എം.​എം.​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണ​ഞ്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും.

തെ​ള്ള​കം: ചെ​മ്മാ​ച്ചേ​രി കു​ടും​ബ​യോ​ഗം ഇ​ന്ന് 11-ന് ​സാ​ജു ജോ​സ​ഫ് വ​ട്ടു​ത​ട്ടു​കാ​ലാ​യി​ലി​ന്‍റെ വ​സ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് പി.​വി.​സേ​വ്യ​ർ പു​ല്ലാ​ട്ടു​കാ​ലാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും.

ആ​ർ​പ്പൂ​ക്ക​ര: മു​ര്യ​ങ്ക​രി കു​ടും​ബ​യോ​ഗം ഇ​ന്ന് 6.30-ന് ​ബേ​ബി​ച്ച​ൻ മു​ര്യ​ങ്ക​രി​ച്ചി​റ​യു​ടെ വ​സ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് കെ.​ജെ.​തോ​മ​സ് ക​ള​പ്പു​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.
മ​ണ​ർ​കാ​ട്: പാ​ട​ത്തു​മാ​പ്പി​ള കു​ന്നേ​ൽ ശാ​ഖ കു​ടും​ബ​യോ​ഗം ഇ​ന്നു നാ​ലി​ന് മേ​ച്ചേ​രി​ൽ ജേ​ക്ക​ബ് മാ​ത്യു​വി​ന്‍റെ വ​സ​തി​യി​ൽ ഫാ. ​കെ.​എം.​ജോ​ർ​ജ് കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും.

മ​ണ​ർ​കാ​ട്: പീ​ടി​യേ​ക്ക​ൽ കു​ടും​ബ​യോ​ഗം ഇ​ന്നു നാ​ലി​ന് കാ​വും​പ​ടി​ക്ക​ൽ പി.​സി.​കു​ര്യ​ന്‍റെ വ​സ​തി​യി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ.​മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.