തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ്കൂൾ മേ​ള​ക​ളിൽ സം​ഘ​ർ​ഷ​ം പതിവാകുന്നു; മ​ത്സ​രാ​ർഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ൽ
നാ​ദാ​പു​രം: സ്കൂ​ൾ മേ​ള​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യു​ടെ വേ​ദി​യാ​വു​ന്ന​ത് ആ​ശ​ങ്ക​സൃ​ഷ്ടി​ക്കു​ന്നു. മേ​ഖ​ല​യി​ലെ ക​ലാ​കാ​യി​ക വേ​ദി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. മ​ത്സ​ര​ത്തി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യു​മാ​ണ് സം​ഘ​ർ​ഷം ആ​കു​ല​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന​ലെ വ​ള​യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ ഗ്രൗ​ണ്ടി​ൽ പ​രി​പാ​ടി​യു​ടെ സ​മാ​പ​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി. പോ​ലീ​സും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തി​രി​പ്പി​ച്ച​ത്.

സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ മൂ​ന്ന് പേ​രെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. ഏ​ത് സ്കൂ​ളി​ൽ മേ​ള ന​ട​ത്തി​യാ​ലും സം​ഘ​ർ​ഷം എ​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക്. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ സം​ഭ​വ​ത്തെ ലാ​ഘ​വ​ത്തോ​ടെ കാ​ണു​ന്ന​ത് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ തെ​രു​വി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന​ത് ക​ലാ​മേ​ള​യാ​ണ്. അ​ടു​ത്ത​ത് അ​വി​ടെ കാ​ണാം എ​ന്ന പോ​ർ​വി​ളി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ മു​ഴ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യം ഇ​ല്ലാ​താ​ക്കാ​ൻ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.




കൊയിലാണ്ടിയിൽ കു​ഴ​ൽ​പ്പ​ണവേട്ട
കൊ​യി​ലാ​ണ്ടി: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഓ​ർ​ക്കാ​ട്ടേ​രി ചെ​ട്ടി​യാ​ന്‍റെ താ​ഴെ കു​നി ഉ​നൈ​സ് (24) ആ​ ......
താ​ത്കാലി​ക ജീ​വ​ന​ക്കാ​ർ​ക്കു മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കു വി​ല​ക്ക്
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. സ്വ​ർ​ണ​ക്ക​ട​ത്തി​നു ഇ​ട​നി​ല​ക്കാ​രാ​യി ക​രാ​ ......
ക​രി​പ്പൂ​രി​ൽ 28 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 28 ല​ക്ഷ​ത്തി​ന്‍റെ 958 ഗ്രാം ​സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന് ......
ഓ​ട​യി​ൽ വീ​ണു മ​രി​ച്ചയാളുടെ കു​ടും​ബ​ത്തി​ന് ര​ണ്ടു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
കോ​ഴി​ക്കോ​ട്: കോ​ട്ടൂ​ളി - സി​വി​ൽ സ്റ്റേ​ഷ​ൻ റോ​ഡി​ലെ സ്ലാ​ബ് തു​റ​ന്നു കി​ട​ന്ന ഓ​ട​യി​ൽ വീ​ണ് മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ടു​ല​ക്ഷം ......
വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് പ​രി​ശീ​ല​നം തുടങ്ങി
മു​ക്കം: ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി എ​ര​ഞ്ഞി​മാ​വി​ൽ ന​ട​ന്നു​വ​രു​ന്ന ഗെ​യി​ൽ വി​രു​ദ്ധ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 19ന് ​പ്ര​തി ......
വി​ല വ​ർ​ധ​ന​വി​നെ​തി​രേ ധ​ർ​ണ
താ​മ​ര​ശേ​രി: വി​ല വ​ർ​ധ​ന​വി​നെ​തി​രെ ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​നൂ​രി​ൽ ധ​ർ​ണ്ണ ന​ട​ത്തി. സി ......
ശാ​ന്തി ല​ഹ​രി ചി​കി​ത്സാ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം നാളെ
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രൂ​പ​ത​യു​ടെ ശാ​ന്തി​സം​യോ​ജി​ത ല​ഹ​രി ചി​കി​ത്സാ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം നാ​ളെ ന​ട​ക്ക ......
വി​ദ്യാ​ര്‍​ഥി​യെ മർദിച്ചെന്ന് പരാതി
നാ​ദാ​പു​രം: പാ​റ​ക്ക​ട​വ് ആ​വ​ടി മു​ക്കി​ല്‍ റോ​ഡി​ല്‍ നി​ന്ന് ക​ള​ഞ്ഞ് കി​ട്ടി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ടു​ത്തെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ര്‍​ഥി​യെ മർദിച് ......
പു​തു​പ്പാ​ടി​യി​ലെ എ​ബി​സി പ​ദ്ധ​തി പ്ര​ാവ​ർ​ത്തി​ക​മാ​യി​ല്ല
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച തെ​രു​വ് നാ​യ വ​ന്ധ്യംക​ര​ണ പ​ദ്ധ​തി (ആ​നി​മ​ൽ ബെ​ർ​ത്ത് ക​ണ്‍​ ......
ഉ​ജ​യ് കൃ​ഷ്ണ​യുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കുന്നുമ്മൽ ബിആർസി
കു​റ്റ്യാ​ടി: ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ വി​ജ​യി​ക്ക​ണ​മെ​ന്ന ഉ​ജ​യ് കൃ​ഷ്ണ​യു​ടെ സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ഒ​രു​ങ്ങ ......
മഴവില്ല്-2017 സംഘടിപ്പിച്ചു
കോ​ഴി​ക്കോ​ട് : കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ബ​ഡ്സ് സ്കൂ​ളു​ക​ളി​ലെ​യും ബി​ആ​ർ​സി ക​ളി​ലെ​യും പ​ഠി​താ​ക്ക​ൾ​ക്ക ......
ക​ല്ലാ​ച്ചി​യി​ല്‍ എ​ലി​പ്പ​നി​യും ചെ​ക്യാ​ട്ട് ചെ​ള്ളുപ​നി​യും സ്ഥി​രീക​രി​ച്ചു
നാ​ദാ​പു​രം: ഡി​ഫ്തീ​രി​യ​യ്ക്കു പി​ന്നാ​ലെ ക​ല്ലാ​ച്ചി​യി​ൽ എ​ലി​പ്പ​നി​യും ചെ​ക്യാ​ട്ട് ചെ​ള്ളു​പ​നി​യും സ്ഥി​രീ​ക​രി​ച്ചു. ക​ല്ലാ​ച്ചി ഈ​യ്യ​ങ്കോ​ട ......
ഉ​ത്സ​വ​ങ്ങ​ൾക്ക് ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി
കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി​യി​ൽ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു വ​ന്ന ആ​ന ഇ​ട​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്സവ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ......
ര​ക്ത​ജ​ന്യ​രോ​ഗ ചി​കി​ത്സ​: മെഡിക്കൽ കോളജിൽ പ്രത്യേക യൂ​ണി​റ്റ് തു​ട​ങ്ങാൻ ശി​പാ​ര്‍​ശ ചെയ്യും
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു​ള്ള പ്ര​ത്യേ​ക‍ യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ ശി​പ ......
എ​സ്.​കെ. പ്ര​തി​മ​യ്ക്ക് ചു​റ്റുമുള്ള ചെടികൾ നശിപ്പിച്ചു
കോ​ഴി​ക്കോ​ട്: കി​ഡ്സ​ൺ കോ​ർ​ണ​റി​ലെ എ​സ്.​കെ. പൊ​റ്റ​ക്കാ​ട് പ്ര​തി​മ​യ്ക്ക് ചു​റ്റു​മു​ള്ള ന​ന്ദ്യാ​ർ​വ​ട്ടച്ചെ​ടി​ക​ൾ അ​ജ്ഞാ​ത​ർ ന​ശി​പ്പി​ച്ചു. ......
നോട്ടുനിരോധനം, ജിഎസ്‌ടി; തിളക്കം കുറഞ്ഞ് ക്രി​സ്മ​സ് വി​പ​ണി
മു​ക്കം: ക്രി​സ്മ​സി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​പ​ണി സ​ജീ​വ​മാ​യി​​ല്ല. ന​ക്ഷ​ത്ര​ങ്ങ​ളും പു​ൽ​ക്കൂ​ടു​മെ​ല്ലാം ക​ട​ക​ ......
"അ​രു​ത് ച​ങ്ങാ​യീ': ര​ണ്ടാംഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി
കു​റ്റ്യാ​ടി: നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ണ​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തു​ ......
പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത പോലീ​സു​കാ​ര​നു വി​മ​ർ​ശ​നം
കോ​ഴി​ക്കോ​ട്: വ്യ​ക്തി​വി​ദ്വേ​ഷ​ത്തി​ന്‍റെ പേ​രി​ൽ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ നി​യ​മ​സ​ഭ സ​മി​ ......
ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം: നൂ​ത​ന പ​ദ്ധ​തി​ക​ളു​മാ​യി അ​ഴി​യൂ​ർ
കോ​ഴി​ക്കോ​ട്: അ​ഴി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യ​ത്യ​സ്ത ജ​ല​സ്രോ​ത​സു​ക​ളു​ടെയും കു​ന്നി​ൻ പ്ര​ദേ​ശ​ത്തെ നീ​ർ​മ​റി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ജ​ല​സം ......
കടയുടമയെയും ജീ​വ​ന​ക്കാ​രി​യെ​യും വിശദമായി ചോ​ദ്യം​ചെ​യ്യും
വ​ട​ക​ര: ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ നി​ന്നും ഒ​ളി​ച്ചോ​ടി പി​ടി​യി​ലാ​യ മൊ​ബൈ​ൽ ഷോ​പ്പു​ട​മ​യും ജീ​വ​ന​ക്കാ​രി​യും കോ​ഴി​ക്കോ​ട് ന​ട​ത്തി​യ​ത് ക​ള്ള​ന ......
സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം
കോ​ഴി​ക്കോ​ട്: വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖം 16 ന് ​രാ​വി​ലെ 10.30 നു ​കോ​ഴി​ക്കോ​ട് ജി​ല്ലാ എം​പ്ലോ​യ്മെ ......
ഓ​ഖി ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണമെന്ന്
കോ​ഴി​ക്കോ​ട്: ജീ​വ​ഹാ​നി ഉ​ൾ​പ്പെ​ടെ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ ഓ​ഖി​ ചുഴലിക്കാറ്റ് ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള ......
ഗെയിൽ പ്രവൃത്തിക്കിടെ നശിച്ച പാടത്തെ നെല്ല് കൊയ്തു
മു​ക്കം: വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാപിക്കുന്നതിനിടെ ഗെ​യി​ല​ധി​കൃ​ത​ർ ന​ശി​പ്പി​ച്ച ജ​ന​കീ​യ നെ​ൽ​കൃ​ഷി​യു​ടെ അ​വ​ശേ​ഷി​ച്ച സ്ഥ​ല​ത്തെ വി​ള​വെ​ടു​പ്പ് നട ......
കോ​ട​ഞ്ചേ​രി ബാ​ങ്ക് : അ​ഞ്ചു​പേ​ർ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
കോ​ട​ഞ്ചേ​രി: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ സ​ഹ​ക​ര​ ......
സ്കൂൾ പരിസരത്ത് മ​ദ്യ​പന്‍റെ ബ​ഹ​ളം; ചോ​ദ്യം​ചെ​യ്ത പ​ഞ്ചാ​യ​ത്ത് അംഗത്തിന് മർദനം
തൊ​ട്ടി​ൽ​പ്പാ​ലം: മ​ദ്യ​പി​ച്ച് സ്കൂ​ളി​ലെ​ത്തു​ക​യും പ​ഠ​നം ത​ട​സ​പ്പെ​ടു​ത്തുംവിധം ബ​ഹ​ളം വയ്ക്കു​ക​യും ചെ​യ്ത സം​ഭ​വം ചോ​ദ്യം ചെ​യ്ത പ​ഞ്ചാ​യ​ത് ......
മു​ഖംമൂ​ടി ആ​ക്ര​മ​ണം: പോ​ലീ​സ് ഒ​ത്തു​ക​ളിക്കുന്നതായി ഡി​വൈ​എ​ഫ്ഐ
പേ​രാ​മ്പ്ര: ചെ​മ്പ​നോ​ട​യി​ൽ ഫാ​സ്റ്റ്ഫു​ഡ് ക​ട​യ്ക്കു നേ​രെ മു​ഖം മൂ​ടി ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പി​ടി​ക്ക ......
ക​ക്ക​യം - എ​സ്റ്റേ​റ്റ്മു​ക്ക് റോ​ഡ് ര​ണ്ടുവ​രിയാക്ക​ണ​മെ​ന്ന്
കൂ​രാ​ച്ചു​ണ്ട്: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വും, വൈ​ദ്യു​തി ഉ​ത്പാദ​ന കേ​ന്ദ്ര​വു​മു​ള്ള ക​ക്ക​യ​ത്തു നി​ന്നുള്ള ത​ല​യാ​ട് - എ​സ്റ്റേ​റ്റ്മു​ക്ക് റോ​ഡ് ......
എ​ക്സൈ​സ് പരിശോധന കർശന​മാ​ക്കും
കോ​ഴി​ക്കോ​ട്: ക്രി​സ്മ​സ്, ന​വ​വ​ത്സ​ര ആ​ഘോ​ഷ വേ​ള​ക​ളി​ൽ മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് റെ​യ്ഡു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ല ......
പേ​രാ​മ്പ്ര​യി​ൽ വാ​ട​ക കു​ടി​യാ​ൻ സം​രക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു
പേ​രാ​മ്പ്ര: കു​ടി​യൊ​ഴു​പ്പി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ക​ച്ച​വ​ട​ക്കാ​രെ സം​രക്ഷി​ക്ക​ണ​മെ​ന്ന കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ ......
അ​മി​തഭാ​രം ക​യ​റ്റിയ ലോ​റി​ക​ൾ ലക്കിടിയിൽ ത​ട​ഞ്ഞു
താ​മ​ര​ശേ​രി: വ​യാ​നാ​ട് ഭാ​ഗ​ത്ത് നി​ന്ന് അ​മി​ത​ഭാ​രം ക​യ​റ്റി വ​ന്ന ക​ണ്ടെ​യ്ന​ർ, ടി​പ്പ​ർ ലോ​റി​ക​ൾ എ​ന്നി​വ ചു​രാ​തി​ർ​ത്തി​യാ​യ ല​ക്കി​ടി​യി​ൽ ......
LATEST NEWS
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ന​ക്കൊ​ന്പു​ക​ളു​മാ​യി നാലുപേർ അ​റ​സ്റ്റി​ൽ
ബ്രെക്സിറ്റ് ബിൽ: തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
ജറുസലം പലസ്തീന്‍റെ തലസ്ഥാനം: എർദോഗൻ
പാണക്കാട് ഹൈദരലി തങ്ങൾ മഅദനിയെ സന്ദർശിച്ചു
"ഫെ​മി​നി​സം’ ഈ വർഷത്തെ വാക്ക്
ജ​ന​കീ​യ മ​ത്സ്യകൃ​ഷി ര​ണ്ടാംഘ​ട്ടം: മ​ത്സ്യക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
കു​ടും​ബ​ശ്രീ “അ​ന്നം അ​മൃ​തം “ അ​രി വി​പ​ണി​യി​ലി​റ​ക്കി
പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ വ​ള​വു​കൾ കാണാമറയത്ത്
ആ​ലു​വ-​മു​ട്ടം തൈ​ക്കാ​വ് ക​വ​ല കൊ​ല​ക്ക​ളം
പൈ​നാ​പ്പി​ൾ കൃ​ഷി​യി​ൽ വ്യ​ത്യ​സ്ത പ​രീ​ക്ഷ​ണ​വു​മാ​യി ക​ർ​ഷ​ക​ൻ മാ​ത്യു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.