പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, October 7, 2017 12:54 PM IST
ക​ണ്ണൂ​ർ: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ട​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ക​ച്ച​വ​ടം ന​ട​ത്തു​ന്ന കു​റു​വ സ്വ​ദേ​ശി ഷാ​ഫി (35), ആ​ഡൂ​രി​ലെ ഹ​ബീ​ബ് (40) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​രോ​ധി​ത പാ​ൻ ഉ​ത്പ​ന്ന​മാ​യ കൂ​ൾ ലി​പ് വി​ല്പ​ന ന​ട​ത്തി​യ​തി​നാ​ണു വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.