തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മി​ഷേ​ൽ ഷാ​ജി​യു​ടെ മ​ര​ണം സി​ബി​ഐ​ അ​ന്വേ​ഷിക്ക​ണം: അ​നൂ​പ് ജേ​ക്ക​ബ്
പി​റ​വം: മി​ഷേ​ൽ ഷാ​ജി​യു​ടെ ദു​രൂ​ഹ​മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം ക്രൈം​ബ്രാ​ഞ്ചി​ന് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് എ​ത്ര​യും വേ​ഗം സി​ബി​ഐ​യ്ക്ക് കൈ​മാ​റു​ക​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ.

പി​റ​വം പ​ള്ളി​ക്ക​വ​ല​യി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ഷേ​ൽ മ​രി​ച്ച് ഏ​ഴു​മാ​സം പി​ന്നി​ട്ടി​ട്ടും ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്തി​ലി​ൽ​നി​ന്നു ക്രൈം​ബ്രാ​ഞ്ചി​ന് മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ച്ചി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി നി​യ​മി​ക്കു​ന്ന​തും ത​ട​സ​മാ​യ​ന്ന് ക​രു​തേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​റ​വം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി.

കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മി​ഷേ​ലി​ന്‍റെ പി​താ​വ് ഷാ​ജി വ​ർ​ഗീ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തി​ന്‍റെ പാ​ത​യി​ലൂ​ടെ​യാ​ണ് ക്രൈം​ബ്രാ​ഞ്ചും സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് ഷാ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു. മ​ക​ളു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ളൊ​ന്നും യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​താ​ണ​ന്നും, ഇ​തി​നാ​ലാ​ണ് സി​ബി​ഐ കേ​സ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യ്സ് മാ​ന്പു​ള്ളി​ൽ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഐ​ഷ മാ​ധ​വ​ൻ, ജി​ൽ​സ് പെ​രി​യ​പ്പു​റം, മെ​ബി​ൻ ബേ​ബി, അ​ജേ​ഷ് മ​നോ​ഹ​ർ, സോ​ജ​ൻ ജോ​ർ​ജ്, ത​ന്പി പു​തു​വാ​ക്കു​ന്നേ​ൽ, ഉ​ണ്ണി വ​ല്ല​യി​ൽ, ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ളം, ഫാ. ​വി.​എ. മാ​ത്യൂ​സ് വാ​ത​ക്കാ​ട്ടേ​ൽ, ഫാ. ​ജോ​സ് പൂ​വ​ത്തി​ങ്ക​ൽ, ഫാ. ​ടി.​പി. കു​ര്യാ​ക്കോ​സ്, ഫാ. ​യാ​ക്കോ​ബ് പൂ​വ​ത്തി​ങ്ക​ൽ, ജ​യ്സ​ണ്‍ ജോ​സ​ഫ്, എ​ൻ.​പി. പൗ​ലോ​സ്, രാ​ജു പാ​ണാ​ലി​ക്ക​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.




കെ​എം​ആ​ർ​എ​ൽ ഊ​ർ​ജ​ന​യ രേ​ഖ​ക​ൾ പു​റ​ത്തി​റ​ക്കി
കൊ​ച്ചി: ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) പു​തി​യ ഊ​ർ​ജ പ​രി​പാ​ല​ന ന​യം, ......
ഊ​ർ​ജ സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി
കൊ​ച്ചി: ദേ​ശീ​യ ഊ​ർ​ജ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ ശാ​സ്ത്ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​സി​സി നാ​വി ......
ഇ​ന്‍റ​ർ കൊളീജി​യ​റ്റ് ബാ​സ്ക്ക​റ്റ് ബോ​ൾ: ക്രൈ​സ്റ്റ് കോ​ള​ജി​ന് ജ​യം
കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ​യും ഫ്രാ​ഗോ​മാ​ൻ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കൊളീ​ജി​യ​റ്റ് ബാ​സ്ക്ക​റ്റ് ......
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് കു​മ്പ​ള​ങ്ങി​യി​ൽ സ്വീ​ക​ര​ണം
തോ​പ്പും​പ​ടി: ഐ​എ​സ് ഭീ​ക​ര​രു​ടെ ത​ട​ങ്ക​ലി​ൽ നി​ന്ന് മോ​ചി​ത​നാ​യെ​ത്തി​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന് കു​മ്പ​ള​ങ്ങി സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക സ്വീ ......
വി​ധി​പ്പ​ക​ർ​പ്പു കി​ട്ടി​യാ​ലു​ട​ൻ ഭൂ​മി കൈ​മാ​റും
കൊ​ച്ചി: വാ​ത്തു​രു​ത്തി റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പ​ട്ട കേ​സി​ൽ ഹൈ​ക്കോ​ട​തി പാ​സാ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ ......
തു​രു​ത്തൂ​ർ സീ​നാ​യ് മൗ​ണ്ട് തീ​ർ​ഥാ​ട​ന കേ​ന്ദ്രത്തിൽ
പ​റ​വൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തു​രു​ത്തൂ​ർ സീ​നാ​യ് മൗ​ണ്ട് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദി​വ്യ​കാ​രു​ണ്യ കൊ​ന്പ്ര ......
"സാ​ന്താ നൈ​റ്റ് 2017' ക്രി​സ്മ​സ് ആ​ഘോ​ഷം നാളെ
തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് (എ​കെ​സി​സി) ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ സാ​ന്താ നൈ​റ്റ് 2017 ......
പ്ര​തി​ഷേ​ധവുമായി ഓ​ട്ടോ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​ർ
കാ​ക്ക​നാ​ട്: എ​റ​ണാ​കു​ളം ആ​ര്‍​ടി ഓ​ഫീ​സി​ല്‍ ഫീ​സ് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഓ​ട്ടോ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​ര്‍. ഇ-​പേ​യ്മെ​ന് ......
ഓ​ഖി ദു​ര​ന്തം: പ്രാ​ർ​ഥ​നാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു
പ​റ​വൂ​ർ: വെ​സ്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ ......
തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ൽ കു​ടും​ബ​ശ്രീ
കാ​ക്ക​നാ​ട്: ജി​ല്ല​യി​ല്‍ കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലേ​ക്ക്. ത്രി​ത​ല ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞാ​ല്‍ ......
കോ​ണ​ത്തു​പു​ഴ സ​മ​ര​പ്പ​ന്ത​ൽ കാ​നം സ​ന്ദ​ർ​ശി​ച്ചു
തൃ​പ്പൂ​ണി​ത്തു​റ: കോ​ണ​ത്തു​പു​ഴ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര​സ ......
അം​ബ്രോ​സി​ന്‍റെ ദുഃ​ഖം
വൈ​പ്പി​ൻ: ഉ​ണ്ടാ​യി​രു​ന്ന കൊ​ച്ചു​വീ​ട് ക​ട​ൽ കൊ​ണ്ടു​പോ​യ​തി​ന്‍റെ ദുഃ​ഖ​വു​മാ​യാ​ണു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ മാ​വു​ങ്ക​ശേ​രി അം​ബ്രോ​സ് നാ​ ......
ക​ട​ൽ​ക്ഷോ​ഭം : ഒന്നും ശരിയാകാതെ വൈ​പ്പി​ൻ
ഹ​രു​ണി സു​രേ​ഷ്

വൈ​പ്പി​ൻ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭം ദു​രി​തം​വി​ത​ച്ച നാ​യ​ര​ന്പ​ലം, എ​ട​വ​ന​ക്കാ​ട് ക ......
വി​ദേ​ശജോ​ലി വാ​ഗ്ദാ​നം ചെയ്ത് 30 ല​ക്ഷം ത​ട്ടി​യയാൾ അറസ്റ്റിൽ
കോ​ത​മം​ഗ​ലം: വി​ദേ​ശരാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 30 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ ......
അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ
കൊ​ച്ചി: സം​സ്ഥാ​ന​ത്തു​ട​നീ​ളം നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. ചേ​രാ​ന​ല്ലൂ​ർ കൊ​ടു​വ​ള​പ്പി​ൽ കി​ഡ്നി ......
ടെ​ൽ​ക്കി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
മൂ​വാ​റ്റു​പു​ഴ:​ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​നു മു​ന്പ് ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത അ​ങ്ക​മാ​ലി ടെ​ൽ​ക് ......
ല​ഹ​രി​ക്കെ​തി​രേ നൃ​ത്ത​ച്ചു​വ​ടു​ക​ളു​മാ​യി 13 കോ​ള​ജു​ക​ൾ
കൊ​ച്ചി: ജി​ല്ലാ ഭ​ര​ണ​കൂ​ടം, ഡി​ടിപി​സി, എ​ക്സൈ​സ് വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി 13 കോ​ള​ജുകളിലെ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ല​ഹ​ര ......
വ​ടാ​ട്ടു​പാ​റ​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്ക​ണം
കോ​ത​മം​ഗ​ലം: പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ വ​ടാ​ട്ടു​പാ​റ​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ ......
വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
അ​ങ്ക​മാ​ലി: ദേ​വ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യൂ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല കേ​ര​ള വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഫി​സാ​റ്റ് ചെ ......
മ​ഞ്ഞി​ക്കാ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
അ​ങ്ക​മാ​ലി: തു​റ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​വീ​ക​രി​ച്ച മ​ഞ്ഞി​ക്കാ​ട് ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത ......
ജ്യോ​തി​ദ​ർ​ശ​ന​യി​ൽ തി​രു​നാ​ളും ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​വും
പെ​രു​മ്പാ​വൂ​ർ: പു​ല്ലു​വ​ഴി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ്യോ​തി​ദ​ർ​ശ​ന കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​റി​ൽ വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ തി​രു​നാ​ളും സ​ർ​ ......
ആ​ലു​വ പൊ​തു​മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം നീളുന്നു
ആ​ലു​വ: ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​ലു​വ പൊ​തു​മാ​ർ​ക്ക​റ്റ് നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ ......
"കാ​സ്കാ​ബെ​ൽ​സ്' ക​രോ​ൾ​ഗാ​ന മ​ത്സ​രം നാ​ളെ
അ​ങ്ക​മാ​ലി: ക​റു​കു​റ്റി ബെ​സ്ലേ​ഹം സെ​ന്‍റ് ജോ​സ​ഫ്സ് കെ​സി​വൈ​എം യൂ​ണി​റ്റും ഗാ​യ​ക​സം​ഘ​വും സം​യു​ക്ത​മാ​യി ഇ​ട​വ​ക​യു​ടെ ജീ​വ​കാ​രു​ണ്യ നി​ധി​യു​ ......
റോ​ഡ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
പെ​രു​ന്പാ​വൂ​ർ: ഓ​ണം​കു​ളം-​ഊ​ട്ടി​മ​റ്റം റോ​ഡി​ന്‍റെ​യും പെ​രു​ന്പാ​വൂ​ർ-​പു​ത്ത​ൻ​കു​രി​ശ് റോ​ഡി​ന്‍റെ​യും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​താ​യി എ​ൽ​ദ ......
ദുരി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വ്യാ​പാ​രി​ക​ൾ സം​ഭാ​വ​ന ന​ല്കി
നെ​ടു​ന്പാ​ശേ​രി: ഓ​ഖി ദു​ര​ന്ത​ത്തി​ൽ ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ വ്യാ​പാ​രി​ക​ളും രം​ഗ​ത്തി​റ​ങ്ങി. ത​ങ്ങ​ളു​ടെ ഒ​രു ദി​വ​സ​ത്തെ വ ......
അ​ങ്ക​മാ​ലി ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മ​ത്തി​ന് തു​ട​ക്കം
അ​ങ്ക​മാ​ലി: ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പി​ന്‍റെ​യും അ​ങ്ക​മാ​ലി ബ്ലോ​ക്കി​ലെ ക്ഷീ​ര​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ക്ഷീ​ര​സം​ഗ​മ​ത്തി ......
ശ്രീ​മാ​ൻ ന​ന്പൂ​തി​രി സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 17ന്
മൂ​വാ​റ്റു​പു​ഴ: അ​ജു ഫൗ​ണ്ടേ​ഷ​ൻ ഏ​പ്പെ​ടു​ത്തി​യ ഡി. ​ശ്രീ​മാ​ൻ ന​ന്പൂ​തി​രി സാ​ഹി​ത്യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം 17നു ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ബ​നി ......
ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​തി​സ​ന്ധി: സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം
കോ​ത​മം​ഗ​ലം: ക​ർ​ണാ​ട​ക​യി​ലെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളു​ടെ ഐ​എ​ൻ​സി അം​ഗീ​കാ​ര​വുമാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യി​ട്ടു​ള്ള പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന സ​ർ ......
മാ​തി​ര​പ്പി​ള്ളി-​കോ​ഴി​പ്പി​ള്ളി ബൈ​പ്പാ​സ് റോ​ഡ് ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​മോ ‍?
കോ​ത​മം​ഗ​ലം: ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആ​വി​ഷ്ക്ക​രി​ച്ച മാ​തി​ര​പ്പി​ള്ളി-​ ......
ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് വിവാദം: പ്ര​തി​ഷേ​ധം ശ​ക്തം
കോ​ല​ഞ്ചേ​രി: ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം കോ​ല​ഞ്ചേ​രി​യി​ൽ കെ​ട്ട​ട​ങ്ങു​ന്നി​ല്ല. ഹൈ​ക്കോ​ടി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ......
ഓ​ട്ടോ​റി​ക്ഷ​യി​ൽനി​ന്നു തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ​യു​ടെ നി​ല ഗു​രു​ത​രം
മൂ​വാ​റ്റു​പു​ഴ: ഓ​ടി​കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നു റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു വീ​ട്ട​മ്മ​യ്ക്കു ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റു. അ​ട ......
വ​ടാ​ട്ടു​പാ​റ​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​ക്ക​ണം
കോ​ത​മം​ഗ​ലം: പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ വ​ടാ​ട്ടു​പാ​റ​കു​ത്ത് വെ​ള്ള​ച്ചാ​ട്ടം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ ......
ഒ​ന്നി​ച്ചു​ചേ​ര​ലു​ക​ൾ സ​ത്‌​സം​ഗ​ങ്ങ​ളാ​ക​ണം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
പാ​ലാ: എ​ല്ലാ കൂ​ടി​വ​ര​വു​ക​ളും സ​ത്‌​സം​ഗ​ങ്ങ​ളാ​ക​ണ​മെ​ന്നു പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ അ​ൽ​ഫോ​ൻ​സി​യ​ൻ പാ​സ്റ് ......
ഡി​എ​ഫ്സി ആ​ര​ക്കു​ഴ ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ 17ന്
മൂ​വാ​റ്റു​പു​ഴ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് ആ​ര​ക്കു​ഴ ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. കോ​ത​മ ......
റ​വ.​ ഡോ.​ ജോ​ർ​ജ് ഊ​രാ​ളി​കു​ന്നേ​ൽ പൗ​രോ​ഹി​ത്യ ജൂ​ബി​ലി നി​റ​വി​ൽ
തൊ​ടു​പു​ഴ: ധ്യാ​ന​ഗു​രു, വ​ച​ന​പ്ര​ഘോ​ഷ​ക​ൻ, ഗാ​ന​ര​ച​യി​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ആ​ത്മീ​യ ചൈ​ത​ന്യം പ്ര​സ​രി​പ്പി​ച്ച കോ​ത​മ​ഗ​ലം രൂ​പ​താം​ഗ​മാ​ ......
ന​ടു​ക്ക​ര ഹൈ​ടെ​ക് പ​ച്ച​ക്ക​റി​ത്തൈ ഉ​ത്പാ​ദ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
മൂ​വാ​റ്റു​പു​ഴ: ന​ടു​ക്ക​ര പൈ​നാ​പ്പി​ൾ ഫാ​ക്ട​റി​യോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഹൈ​ടെ​ക് പ​ച്ച​ക്ക​റി​ത്തൈ ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത ......
കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
മൂ​വാ​റ്റു​പു​ഴ: പു​ന​ലൂ​ർ-​തൊ​ടു​പു​ഴ റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നു പേ​ർ​ക്കു പ​രിക്കേ​റ്റു. ര​ണ്ടു കാ​റു​ക​ളി​ലാ​യി യാ​ത്ര ചെ​യ്തി​ ......
ജാർഖണ്ഡ് സ്വദേശിയിൽനി​ന്നു 46,000 രൂ​പ ത​ട്ടി​യെ​ടു​ത്തു
ആ​ലു​വ: ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ സി​ബി​ഐ ഉദ്യോഗസ്ഥർ ച​മ​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നി​ല്‍നി​ന്ന് ര​ണ്ടം​ഗ​സം​ഘം 46,000 രൂ​പ ത​ട്ടി​യെ​ടു​ത്ത ......
LATEST NEWS
നിക്കി എയർലൈൻസ് അടച്ചുപൂട്ടി; 5,000 പേർ വിദേശത്ത് കുടുങ്ങി
ഇറാക്കിൽ 38 ഐഎസ് ഭീകരരെ തൂക്കിലേറ്റി
സത്നയിൽ വൈദികർക്കു നേരേ ബജ്‌രംഗ്ദൾ ആക്രമണം
കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ ജീ​വ​നൊ​ടു​ക്കി
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ളി​പ്പാ​വ​യാ​ണെ​ന്നു കോ​ൺ‌​ഗ്ര​സ്
ത​ല​ശേ​രി-​മ​ട്ട​ന്നൂ​ർ ബൈ​പ്പാ​സ് നി​ർ​മാ​ണം തു​ട​ങ്ങി
ന​ടു​ക്ക​ര ഹൈ​ടെ​ക് പ​ച്ച​ക്ക​റി​ത്തൈ ഉ​ത്പാ​ദ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
നടുവൊടിയുന്ന റോഡിൽ നട്ടം തിരിഞ്ഞ് വാഹനയാത്രക്കാർ
കു​ഴി​യ​ട​യ്ക്കാ​നി​ട്ട മ​ണ്ണ് ചെ​ളി​യാ​യി; പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ലെ ഗ​താ​ഗ​തം നി​ല​ച്ചു
മ​ങ്കു​ഴി പാടത്തു കൊ​യ്ത്ത് മു​ട​ങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.