വ്യവസായ നിക്ഷേപസംഗമം നടത്തി
Thursday, October 12, 2017 9:44 AM IST
മ​ങ്കൊ​ന്പ്: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, കു​ട്ട​നാ​ട് താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ങ്കൊ​ന്പി​ൽ വ്യ​വ​സാ​യ നി​ക്ഷേ​പ​സം​ഗ​മം ന​ട​ത്തി.

മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര​യി​ൽ ന​ട​ന്ന സം​ഗ​മം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ർ തോ​മ​സ് സൈ​റ​സ്, വെ​ളി​യ​നാ​ട് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ പി. ​പ്രേം​ജി​ത്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ച​ര​ക്കു​സേ​വ​ന നി​കു​തി, ബാ​ങ്ക് വാ​യ്പ​ക​ൾ, വ്യ​വ​സാ​യ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് എ​ച്ച്. ന​വാ​സ്, ബി. ​ശ്രീ​കു​മാ​ർ, കെ.​എ​സ്. അ​ജി​മോ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.