NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൂലമറ്റം മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ ; കുട്ടികൾ ഉൾപ്പെടെ യാത്രക്കാർ കുടുങ്ങി
മൂലമറ്റം: എടാടും പരിസര പ്രദേശങ്ങളിലും വ്യാപക മണ്ണിടിച്ചിൽ. കനത്ത കൃഷി നാശം. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിച്ച കനത്ത മഴയിലാണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്. എടാട് കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിന്റെ ബാക്കി ഭാഗമായാണ് ഇന്നലെയും മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലിൽ എറണാകുളം - തേക്കടി സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
മൂലമറ്റം -പതിപ്പള്ളി റോഡിൽ മരംവീണ് ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്തുനിന്നും ഫയർഫോഴ്സ് മരം വെട്ടിമാറ്റാൻ പോയതിനാൽ തൊടുപുഴയിൽനിന്നും രണ്ട് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് എടാട് മണ്ണിടിഞ്ഞത് മാറ്റിയത്. എടാട് കള്ളുഷാപ്പിനു സമീപവും മണ്ണിടിച്ചിലുണ്ടായി. എടാട് തോണികുഴിയിൽ ബേബി, ഇടവകണ്ടത്തിൽ കുട്ടിച്ചൻ, പുളിയംമാക്കൽ തോമസ്, ചേറാടി മുള്ളുവേലി രാജപ്പൻ, പതിപ്പള്ളി കുറുന്പനയ്ക്കൽ രാജപ്പൻ എന്നിവരുടെ പുരയിടത്തിലും സമീപ പ്രദേശങ്ങളിലുമാണ് മണ്ണിടിച്ചിലുണ്ടായത്.
സ്കൂൾ കുട്ടികളും വിനോദ സഞ്ചാരികളും മഴയിലും മണ്ണിടിച്ചിലിലും അകപ്പെട്ടു. റോഡ് തടസപ്പെട്ടതോടെ കുട്ടികൾ വീട്ടിലെത്താൻ താമസിച്ചു. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിനു നേതൃത്വംനൽകി.
മണപ്പാടി തുരുത്തേൽ വെള്ളം കയറി, മണപ്പാടി പാലം നിറഞ്ഞ് വെള്ളമൊഴുകി. ഇതുവഴി വാഹനങ്ങൾക്കു കടന്നുപോകാൻപോലും സാധിക്കാത്ത അവസ്ഥയാണ്. മണപാടി ചെക്ക് ഡാം നിറഞ്ഞ് റോഡിലൂടെ വെള്ളമൊഴുകുകയാണ്. തേക്കിൻകുപ്പിനു സമീപം തൊടുപുഴ പുള്ളിക്കാനം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇവിടെ ഗതാഗതം തടസപ്പെടാൻ സാധ്യതയുണ്ട്. തേക്കിൻകുപ്പിൽ താമസിക്കുന്ന ആളുകളോട് മാറിതാമസിക്കാൻ അധികൃതർ നിർദേശം നൽകി. മൂലമറ്റം മുതൽ എടാട് വരെയുള്ള ഭാഗങ്ങളിൽ നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
കനത്ത മഴയിൽ മലങ്കര ജലാശയം നിറഞ്ഞുകവിഞ്ഞു. അറക്കുളം , കാഞ്ഞാർ, കുടയത്തൂർ, പ്രദേശങ്ങളിൽ പുഴയുടെ തീരഭാഗങ്ങൾ എല്ലാം നിറഞ്ഞുകവിഞ്ഞു. ആറിനു സമീപം വെട്ടിയിട്ടിരുന്ന തടികളും പുഴയിലൂടെ ഒഴുകിപോയി. ഈ പ്രദേശങ്ങളിൽ രാത്രി വൈകിയും മഴ തുടരുകയാണ്. കുളമാവ് അയ്യകാടിനുസമീപം ലോറി റോഡിൽനിന്നു താഴേയ്ക്കു മറിഞ്ഞെങ്കിലും ആർക്കും അപകടമുണ്ടായില്ല.
മൂലമറ്റം ആശ്രമം റോഡിലും വ്യാപക മണ്ണിടിച്ചിലുണ്ടായി. ഇവിടേക്കുള്ള ഗതാഗതവും തടസപ്പെട്ടു. പുള്ളിക്കാനം, ആശ്രമം ഭാഗങ്ങളിലേക്കുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി സ്കൂൾ കുട്ടികൾ രാത്രിവൈകിയും വാഹനം കിട്ടാതെ മൂലമറ്റം ടൗണിൽ കുരുങ്ങിയിരിക്കുകയാണ്. മൂലമറ്റം താഴ് വാരം കോളനിയിലെ വീടുകളിൽ വെള്ളവും ചെളിയും കയറി. ഹരികുമാർ ചാരുംമുട്ടിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള സർക്കാർ അംഗീകൃത കോഴി ഫാമിൽ വെള്ളം കയറി ആയിരം കോഴികൾ ചത്തു.
ഇടുക്കിയിൽനിന്നും ഇലക്ഷ ൻ ഡെപ്യൂട്ടി കളക്ടർ സജീവ് കുമാറും വില്ലജ് അധികൃതരും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു. കാഞ്ഞാർ പോലീസും മൂലമറ്റം, തൊടുപുഴ ഫയർഫോഴ്സ് യൂണിറ്റുകളും സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഹൈറേഞ്ചിന്റെ ഒട്ടുമിക്ക മേഖലകളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു. അടുത്തകാലത്തുണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്.
ലോഡ്ജിൽ മരിച്ച നിലയിൽ
മൂലമറ്റം: ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവും സിപിഎം ഇലപ്പള്ളി ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ മരിച്ച നിലയിൽകണ്ട
വീട്ടമ്മ മരിച്ച നിലയിൽ
കുളമാവ്: വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മനയത്ത് പരേതനായ പങ്കജാക്ഷന്റെ ഭാര്യ ഉഷ (53) യെയാണ് ഇന്നലെ
തെങ്ങ് വീണ് യുവാവ് മരിച്ചു
തൊടുപുഴ: തെങ്ങ് മുറിക്കാൻ സുഹൃത്തുക്കളെ സഹായിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് വീണ് യുവാവ് മരിച്ചു. സുഹൃത്തിനു പരിക്കേറ്റ
ലോക മലേറിയ ദിനാചരണം ഇന്ന്; ഉൗർജിത നടപടികളുമായി ആരോഗ്യവകുപ്പ്
തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയ വ്യാപാകമായി കണ്ടെത്തിയതിനെ തുടർന്ന് ലോക മലേറിയ ദിനത്തിൽ വിവി
അംബേദ്കർ ജൻമദിനം ആഘോഷിച്ചു
തൊടുപുഴ: ഇന്ത്യൻ നവോത്ഥാനത്തിന്റെ നവ്യ പ്രകാശമായി വന്ന മഹാനായ നേതാവായിരുന്നു ഡോ. ബി.ആർ. അംബേദ്കർ എന്ന് പി.ജെ. ജോ
മാലിന്യ രഹിത പദ്ധതി നടപ്പാക്കാൻ നഗരസഭ
തൊടുപുഴ: ഉറവിട മാലിന്യ സംസ്കരണത്തിലൂടെ നഗരസഭയിലെ 10 വാർഡുകൾ മാലിന്യ രഹിതമാക്കാൻ കൗണ്‍സിൽ തീരുമാനം. പദ്ധതി നട
സൗജന്യ തിമിര ശസ്ത്രക്രിയ ക്യാന്പ്
തൊടുപുഴ: സംസ്ഥാന ആരോഗ്യ വികസന സമിതി, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, ചിലവ് സെന്റ് ഡീപോൾ സൊസൈറ്റി, കെസിവൈഎം യൂണി
സിപിഎം നിലപാട് സ്വാഗതാർഹം: ബിനോയി വിശ്വം
തൊടുപുഴ: ആർഎസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ മുഖ്യശത്രുക്കളെന്നും ഇതിനെതിരേ പോരാടാനുള്ള പൊതുവേദിയിൽ കോണ്‍ഗ്
കൗണ്‍സിലർമാരുടെ സമരം ഫലം കണ്ടു
തൊടുപുഴ: മുനിസിപ്പൽ വൈസ് ചെയർമാൻ ടി.കെ.സുധാകരൻ നായർ ജല അതോറിറ്റിയുടെ മുന്നിലും ബി.ജെ.പി. കൗണ്‍സിലർ രേണുകാ രാജ
സമ്മേളനം നാളെ
തൊടുപുഴ: കേരള എയ്ഡഡ് സ്കൂൾ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ സമ്മേളനവും സർവീസിൽ നിന്ന
സമ്മാനം വിതരണം ചെയ്തു
മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ ജൻമശതാബ്ദിയോടനുബന്ധിച്ച് നടത്തിയ സംസ്ഥാന ഉ
കാഡ്സ് ഗ്രീൻഫെസ്റ്റിൽ ഇന്ന് ചക്കയുത്സവം
തൊടുപുഴ : കാഡ്സ് ഗ്രീൻഫെസ്റ്റിൽ വിവിധ പരിപാടികളോടെ ഇന്ന് ചക്കയുത്സവം നടക്കും. ചക്ക സംസ്ഥാനഫലമായി പ്രഖ്യാപിച്ചതിന്
മികവുത്സവം നടത്തി
പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ കൂവക്കണ്ടം വാർഡിലെ പ്രതിഭാ കേന്ദ്രത്തിലെ കുട്ടികൾ മികവുത്സവം നടത്തി. ഇന്ത്യ
വണ്ണപ്പുറത്ത് തോമസ് മാഷിന്റെ കോച്ചിംഗ് ക്യാന്പ് സജീവം
തൊടുപുഴ: മലയാളിക്കൊരു ഒളിന്പിക് മെഡൽ. കെ.പി.തോമസ് മാഷെന്ന് ദ്രോണാചാര്യന്റെ സ്വപ്നം ഇതാണ്. ഇതിനായി ഇടുക്കി ജില്ലയ
ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ, ജില്ലയിൽ തിരക്കേറുന്നു
ഇടുക്കി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാൻ ജില്ലയിൽ വ
യുഡിഎഫ് അംഗങ്ങളെ സിപിഎം പഞ്ചായത്ത് ഓഫീസിൽ ബന്ദികളാക്കി
കുമളി: യുഡിഎഫ് അംഗങ്ങളെ പഞ്ചായത്ത് ഓഫീസിൽ സിപിഎം പ്രവർത്തകർ ബന്ദികളാക്കി. ഇന്നലെ രാവിലെ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാ
ഇന്‍ഫാം ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഇൻഫാം ദേശീയ സമ്മേളനത്തിന്റെയും കർഷക റാലിയുടെയും ഭാഗമായി നടക്കുന്ന ദീ
ദളിത് വിഭാഗക്കാരനായ വെറ്ററിനറി സർജനു മർദനം
രാജകുമാരി: പഞ്ചായത്തംഗമായ പാർട്ടി നേതാവിനെതിരേ കൈചൂണ്ടി സംസാരിച്ചെന്ന കാരണംപറഞ്ഞ് ദളിത് വിഭാഗത്തിൽപെട്ട വെറ്ററി
സമ്മേളനം നടത്തി
തൊടുപുഴ: ഗവ ഹോസ്പിറ്റൽ നഴ്സിംഗ് അസിസ്റ്റന്റ് അറ്റന്േറഴ്സ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ നടത്
യുഡിഎഫ് നേതൃയോഗം നാളെ തൊടുപുഴയിൽ
തൊടുപുഴ: പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മെയ് 18നു യുഡിഎഫ്
മെയ്ദിന കായികമേള കാഞ്ഞാറിലും മൂലമറ്റത്തും
ഇടുക്കി: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലേബർ ഡിപ്പാർട്ട്മെന്റിന്റെയും വിവിധ ട്രേഡ് യൂണിയനുകളു
കുറിഞ്ഞിമല സങ്കേതത്തിന് 3200 ഹെക്ടർ
അടിമാലി: ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിനു കുറഞ്ഞ വിസ്തൃതി 3200 ഹെക്ടറായിരിക്കണമെന്നു മന്ത്രിസഭ തീരുമാനിച്ചു. സങ്
ഇടിമിന്നലിൽ പരിക്കേറ്റു
വലിയതോവാള: കഴിഞ്ഞദിവസം കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലിൽ കൊച്ചുകുന്നേൽ മാത്തുക്കുട്ടിക്ക് പരിക്കേറ്റു. മാത്തു
രാജാക്കാട് പള്ളിയിൽ തിരുനാൾ
രാജാക്കാട്: ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാൾ നാളെമുതൽ
സമ്മർ കോച്ചിംഗ്ക്യാന്പിൽ അടിപൊളി പരിശീലനം
നെടുങ്കണ്ടം: പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി സമ്മർ സ്പോർട്സ് സ്കൂൾ. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തും നെടുങ്കണ്ടം ജൂഡോ അക്ക
"ക്ലേ'ഡിയമായി നെടുങ്കണ്ടം പഞ്ചായത്തു സ്റ്റേഡിയം
നെടുങ്കണ്ടം: കായിക താരങ്ങളെ വാർത്തെടുക്കാൻ വിഭാവനംചെയ്ത് നിർമിച്ച നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം കൽക്കൂനകളും ചെള
ദേശീയപാത വൈദ്യുതി വകുപ്പ് "കൈയേറി’
വണ്ടിപ്പെരിയാർ: ദേശീയപാത 183-ൽ വണ്ടിപ്പെരിയാർ ഭാഗത്ത് വൈദ്യുതി വകുപ്പ് എൽടി ലൈൻ വലിക്കാൻ പോസ്റ്റുകൾ സ്ഥാപിക്കുന്നത്
കിഴുകാനത്ത് ആന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ
ഉപ്പുതറ: കണ്ണംപടി കിഴുകാനം പ്രദേശത്ത് ജനങ്ങൾ ഒരുമാസമായി ആനപേടിയിൽ കഴിയുന്പോൾ വനപാലകർ ഉറക്കംവിട്ട് എണീറ്റിട്ട
മാലിന്യങ്ങളില്ലാത്ത നെടുങ്കണ്ടം
നെടുങ്കണ്ടം: കാലങ്ങളായുള്ള പരാതികൾക്കും പ്രതിഷേധങ്ങൾക്കും വിരാമമിട്ടു നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മാലിന്യപ്രശ്നങ്ങ
ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു
അടിമാലി: ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. പഴംന്പിള്ളിച്ചാൽ പാണംകുന്നേൽ ശൗരിയാർ (72) ആണ് മരി
ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു
വണ്ണപ്പുറം: മരിയ ഏജൻസീസ് ഉടമ ആലയ്ക്കൽ എ.ജെ. ബെന്നി (52) കുഴഞ്ഞു വീണ് മരിച്ചു. സംസ്കാരം ഇന്ന് 11നു വ
യുഡിഎഫ് പ്രകടനം നടത്തി
നെടുങ്കണ്ടം: ഉപവാസ സമരം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അഭിവാദ്യം അർപ്പിച്ച് നെടുങ്കണ്ടത്ത് യുഡിഎ
തെരുവുനായശല്യത്തിൽ പൊറുതിമുട്ടി ജനങ്ങൾ
തൊടുപുഴ: തെരുവു നായ്ക്കളെ പിടി കൂടി വന്ധ്യംകരിക്കുന്ന പദ്ധതി നിലച്ചതോടെ ഇവയുടെ ആക്രമണം പെരുകി. നഗരത്തിലും പഞ്ചായ
വിമുക്തി കപ്പ്: ലബാംബ മാള ചാന്പ്യൻമാർ
കാഞ്ഞാർ: ലഹരിക്കെതിരെ ഫുട്ബാൾ ലഹരിയുണർത്തി അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടിൽ നടന്ന വിമുക്തി കപ്പ് അഖിലേന്ത്യാ
ശുദ്ധജല വിതരണ പദ്ധതി: ആരോപണം അടിസ്ഥാന രഹിതമെന്ന്
നെടുങ്കണ്ടം: മഞ്ഞപ്പെട്ടി പോളി ടെക്നിക് ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിലർ നടത്തുന്ന പ്രചരണ
സംസ്ഥാന പാതയിൽ ജീപ്പ് മറിഞ്ഞ് അപകടം
മറയൂർ: ശബരിമല - പഴനി തീർത്ഥാടന പാതയിൽ മറയൂരിനൂം - മൂന്നാറിനും ഇടയ്ക്ക് തലയാർ ഭാഗത്ത് ജീപ്പ് മറിഞ്ഞ് അപകടം. മൂന്നാ
കോഴിക്കാനത്ത് തൊഴിലാളി ലയങ്ങൾ കത്തി നശിച്ചു
ഉപ്പുതറ: ഏലപ്പാറ കോഴിക്കാനം രണ്ടാം ഡിവിഷനിൽ ലയങ്ങൾ കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണു കാരണമെന്നാണ് പ്രാഥ
സെന്റ് ആന്റണീസ് മേഴ്സി ഹോം ഉദ്ഘാടനം 26ന്
കരിങ്കുന്നം: ഭിന്നശേഷിക്കാരായ പുരുഷന്മാർക്കുള്ള പുനരധിവാസ കേന്ദ്രമായ സെന്റ് ആന്റണീസ് മേഴ്സി ഹോം പുറപ്പുഴയിൽ ആരംഭ
പൈപ്പു ലൈനിലെ ചോർച്ച: കരിമണ്ണൂർ മേഖലയിൽ കുടിവെള്ളം മുട്ടി
കരിമണ്ണൂർ: വേനൽ കടുത്തതോടെ ശക്തമായ കുടിവെള്ള ക്ഷാമം നേരിടുന്ന കരിമണ്ണൂർ പഞ്ചായത്തിൽ വാട്ടർ അഥോറിറ്റിയുടെ കുടി
പോസ്റ്റുമോർട്ടത്തെ ചൊല്ലി വാക്കുതർക്കം
തൊടുപുഴ: മരിച്ച നിലയിൽ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാ
ഇന്‍ഫാം കർഷകറാലി: വിപുലമായ ഒരുക്കങ്ങള്‍
കാഞ്ഞിരപ്പള്ളി: ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റ്-ഇന്‍ഫാം ദേശീയ നേതൃസമ്മേളനത്തിനും കര്‍ഷകറാലിക്കും സംഘാടക സമിതി
ഐടി ടെക്നോളജിക്ക് തുടക്കമിട്ടത് രാജീവ് ഗാന്ധിയെന്ന്
തൊടുപുഴ: രാജീവ് ഗാന്ധി കൊണ്ടുവന്ന ഐടി ടെക്നോളജിയുടെ ഗുണഭോക്താവായി നരേന്ദ്ര മോദിയും ഇടതുപക്ഷവും മാറിയെന്ന് ഡിസി
വൈദ്യുതിയില്ല; നാട്ടുകാർ വൈദ്യുതി ഓഫീസ് ഉപരോധിക്കും
വെള്ളത്തൂവൽ: രണ്ടുമാസമായി തുടരുന്ന വൈദ്യുതിതടസത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അടിമാലി വൈദ്യുതി ഓ
ഇ - പോസ് മെഷീൻ പണിമുടക്കുന്നു: റേഷൻ കിട്ടാതെ ജനങ്ങൾ
കാഞ്ഞാർ: റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ - പോസ് മെഷീൻ തകരാറിലാകുന്നതു കാരണം റേഷൻ കടകളിൽ എത്തുന്നവർക്ക് സാധനങ
ബൈക്കും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്
മുട്ടം: ബൈക്കും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. മുട്ടം സ്വദേശി ഹരികൃഷ്ണൻ (20), ശരംകുത്തി അന്തിക്കാട്ട് ജിഷ്ണു വി
കെ എസ് യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു
തൊടുപുഴ : ആർഎസ്എസ് സംഘപരിവാർ ക്രൂരതകൾക്ക് ഇരയായി ജീവൻ വെടിഞ്ഞ ഇരകൾക്ക് നീതി ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു
അടിസ്ഥാന സൗകര്യമില്ലാതെ നിർഭയയിലെ അന്തേവാസികൾ
അറക്കുളം: സുരക്ഷ തേടിയെത്തിയവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ കഴിയാതെ അധികൃതർ. സ്ത്രീകൾക്കും പെണ്കുട്ടികൾക്കുമെ
വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു
തൊടുപുഴ: പാലാ-തൊടുപുഴ റൂട്ടിൽ കരിങ്കുന്നത്തിനു സമീപം പിക്ക് അപ്പ് വാൻ ഇന്നോവ കാറിലിടിച്ചു യാത്രക്കാർക്ക് നിസാര പരി
കുഴിയിൽ ചാടി തടിലോറി മറിഞ്ഞു
തൊടുപുഴ: റോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ ചാടി തടി കയറ്റി വന്ന ലോറി മറിഞ്ഞു. മുള്ളരിങ്ങാട് തലക്കോട് - വെള്ളക്കയം റൂട്ടി
മരിച്ചനിലയിൽ കണ്ടെത്തി
കരിങ്കുന്നം: ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് തുന്പിമല കൈപ്പിൻപ്ലാക്കൽ സന്തോഷ് തങ്കപ്പനെയാണ്( സുഭാ

Latest News
ഹിന്ദുകൾ പശ്ചിമബംഗാളിൽ സുരക്ഷിതരല്ലെന്ന് ബിജെപി എംഎൽഎ
എറിഞ്ഞൊതുക്കി, തകർന്നുവീണു; ഇതിഹാസത്തിനു മുംബൈയുടെ സമ്മാനം ഉഗ്രൻ തോൽവി
ഷറപ്പോവയ്ക്കു തിരിച്ചടി; റാങ്കിംഗിൽ അമ്പതിലും താഴെ
ആൾദൈവം ആശാറാമിനെതിരായ ബലാത്സംഗക്കേസിൽ വിധി ബുധനാഴ്ച
ബില്ലി സ്റ്റാൻലേക് ഐപിഎലിൽനിന്നും പുറത്ത്

More from other section
ഭാര്യയെ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ച നിലയിൽ
Thiruvananthapuram
സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ തമിഴ്നാട് സ്വദേശി കാർകയറി മരിച്ചു
Kollam
കൈപ്പന്ത് കളിയുടെ നാട്ടിൽ കാൽപ്പന്ത് കളിയുടെ ആരവം
Pathanamthitta
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Alappuzha
മഞ്ഞപ്പിത്തം: അന്വേഷണം പൂർത്തിയായി
Kottayam
പ്രാർഥന സദസും അനുശോചന യോഗവും
Ernakulam
പ്രത്യേക ഗ്രാമസഭയോഗം നടത്തി
Thrissur
ആദിവാസി വൃദ്ധന്റെ മൃതദേഹം കണ്ടെത്തി
Palakkad
നിലന്പൂരിൽ ചക്കമഹോത്സവം സംഘടിപ്പിച്ചു
Malappuram
ചെന്പ്ര മാലിന്യമുക്തമാകുന്നു
Kozhikode
വിദ്യാഭ്യാസ സെമിനാർ
Wayanad
അങ്കണവാടി കെട്ടിടത്തിന് കോൺഗ്രസ് നേതാവിന്റെ പേര്; സിപിഎമ്മുകാര്‍ പെയിന്റടിച്ച് മായ്ച്ചെന്ന് പരാതി
Kannur
എല്ലാ വീടുകളിലും പച്ചക്കറികൃഷി പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top