മാ​ജി​ക് ഷോ
Thursday, October 12, 2017 12:01 PM IST
കോ​ട്ട​യം: ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​വാ​ൻ ബേ​ക്ക​ർ മെ​മ്മോ​റി​യ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റും സൗ​ഹൃ​ദ ക്ല​ബ്ബും ന​വ​ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ സ​ന്മാ​ർ​ഗ ദീ​പം പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്ന് മ​ജീ​ഷ്യ​ൻ നാ​ഥി​ന്‍റെ സാ​മൂ​ഹ്യ​ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന മാ​ജി​ക് ഷോ ​ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.