സ്വ​ർ​ണ പ​ണ​യ തി​രി​മ​റി അ​ന്വേ​ഷിക്ക​ണമെന്ന്
Thursday, October 12, 2017 12:39 PM IST
തി​രു​വ​മ്പാ​ടി: സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന സ്വ​ർ​ണ പ​ണ​യ തി​രി​മ​റി അന്വേഷിക്കണമെന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മ​ിറ്റി. സി​പി​എം നേ​താ​വു കൂ​ടി​യാ​യ ബാ​ങ്ക് മാ​നേ​ജരെ പു​റ​ത്താ​ക്കി ഭ​ര​ണ സ​മി​തി​യു​ടെ പ​ങ്ക് കൂ​ടി അ​നേ​ഷി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. ജം​നാ​സ്, ടി.​എ​ൻ. സു​രേ​ഷ്, ജെ​ഫ്രി​ൻ ജോ​സ്, ലി​ബി​ൻ മ​ണ്ണു​പി​ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.