ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: സിപിഎം
കോ​ടാ​ലി: കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ മൂ​ലം സ്തം​ഭ​നാ​വ​സ്ഥ​യി​ൽ ആ​യ മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സിപിഎം മ​റ്റ​ത്തൂ​ർ ലോ​ക്ക​ൽ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.


ജി​ല്ലാ ക​മ്മ​റ്റി അം​ഗം വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി ഉ​ദ്ഘാ​ടനം ചെ​യ്തു. ഐ.ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി. കെ. ​വേ​ണു​ഗോ​പാ​ൽ, പി.​കെ.​രാ​ജ​ൻ, വ​ത്സ​കു​ട്ട​ൻ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. മ​ന്ത്രി പ്രഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, കൊ​ട​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എ. രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ലാ ക​മ്മ​റ്റി അം​ഗം പി. ​കെ. ശി​വ​രാ​മ​ൻ, പി. ​ജി. വാ​സു​ദേ​വ​ൻ നാ​യ​ർ, കെ. ​ജെ. ഡി​ക്സ​ണ്‍, പി. ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, എം.ആ​ർ. ര​ഞ്ജി​ത്, പി​യൂ​സ് സി​റി​യക് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.സി. ഉ​മേ​ഷ്, യ ു.ടി. തി​ല​ക​മ​ണി, കെ. ​കെ. ഷാ​ജു, ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യാ​യി പി.സി. ഉ​മേ​ഷി​നെ തെ​രെ​ഞ്ഞെ​ടു​ത്തു.