മോ​ഷ്ടാ​വ് കി​ണ​റ്റി​ൽ വീ​ണ​താ​യി സം​ശ​യം, ഫ​യ​ർ​ഫോ​ഴ്സും പോ​ലി​സും തെ​ര​ച്ചി​ൽ ന​ട​ത്തി
Friday, October 20, 2017 1:29 PM IST
കൊ​ട​ക​ര: വീ​ട്ടു​കി​ണ​റ്റി​ൽ മോ​ഷ്ടാ​വെ​ന്നു ക​രു​തു​ന്ന​യാ​ൾ വീ​ണ​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി. അ​ര​മ​ണി​ക്കൂ​റോ​ളം കി​ണ​റ്റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും കാ​ണാ​നാ​യി​ല്ല. കൊ​ട​ക​ര പൂ​നി​ലാ​ർ​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു പു​റ​കി​ലെ ക​നാ​ലി​നു സ​മീ​പ​ത്തു​ള്ള കാ​വി​ൽ​മ​ഠം ഗോ​വി​ന്ദ​നു​ണ്ണി​യു​ടെ വീ​ട്ടു​കി​ണ​റ്റി​ലാ​ണ് മോ​ഷ്ടാ​വ് വീ​ണ​താ​യി സം​ശ​യ​മു​യ​ർ​ന്ന​ത്.

രാ​വി​ലെ വീ​ട്ടു​കാ​ർ കി​ണ​റ്റി​നു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ൾ കി​ണ​റി​നു മീ​തെ ഇ​ട്ടി​രു​ന്ന വ​ല പൊ​ട്ടി​യ നി​ല​യി​ൽ ക​ണ്ട താ​ണ് സം​ശ​യ​മു​ണ്ടാകാ​ൻ കാ​ര​ണം. കി​ണ​റി​നു സ​മീ​പം ഒ​രു ജോ​ഡി പ​ഴ​യ ചെ​രി​പ്പു​ക​ൾ ക​ണ്ട തോ​ടെ കി​ണ​റ്റി​ൽ ആ​രോ വീ​ണ​താ​യു​ള്ള സം​ശ​യം ബ​ല​പ്പെ​ട്ടു. കൊ​ട​ക​ര പോ​ലി​സി​ൽ വി​വി​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലി​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളിച്ചു​വ​രു​ത്തി.

പു​തു​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​താ​ള​ക​ര​ണ്ട ി ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ ത്താ​നാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് ഏ​ണി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട ് ര​ണ്ട ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ കി​ണ​റ്റി​ലി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ആ​രും കി​ണ​റ്റി​ൽ വീ​ണി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ത്.
കി​ണ​റ്റി​ന്‍റെ ആ​ൾ​മ​റ​യു​ടെ ഉ​ൾ​ഭി​ത്തി​യി​ൽ ചെ​ളി​പു​ര​ണ്ട അ​ട​യാ​ള​ങ്ങ​ൾ കാ​ണ​പ്പെ​ട്ടു. കി​ണ​റ്റി​ൽ വീ​ണ​യാ​ൾ ക​യ​റി​പോ​യ​തി​ന്‍റെ അ​ട​യാ​ള​മാ​ണി​തെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട ്.